സ്മാർട്ട് ടിവികൾക്ക് 65 ശതമാനം വിലക്കിഴിവുമായി ആമസോൺ

|

എല്ലാ വീടുകളിലും സ്മാർട്ട് ടിവികൾ വന്നുതുടങ്ങുന്ന കാലമാണ് ഇത്. ടിവി എന്ന സങ്കൽപ്പത്തെ തന്നെ അഴിച്ച് പണിയുന്ന സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളാണ് സ്മാർട്ട് ടിവികൾ. ഇന്ത്യയിൽ ധാരാളം സ്മാർട്ട് ടിവികൾ ലഭ്യമാണ്. മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഉൾപ്പെടെ സ്മാർട്ട് ടിവികൾ പുറത്തിറക്കുന്നുണ്ട്. എല്ലാ വില വിഭാഗത്തിലും വലിപ്പത്തിലും ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന സ്മാർട്ട് ടിവികൾ ആമസോണിൽ ലഭ്യമാണ്.

 

ആമസോൺ

ആമസോണിൽ ഇപ്പോൾ ടെലിവിഷനുകൾക്ക് ഓഫറുകൾ നൽകുന്ന പ്രത്യേക സെയിൽ നടക്കുകയാണ്. എല്ലാ മുൻനിര ബ്രാന്റുകളുടെയും സ്മാർട്ട് ടിവികൾ ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാൻ സാധിക്കും. സ്മാർട്ട് ടിവികൾക്ക് 65 ശമതാനം വരെ കിഴിവാണ് ആമസോൺ നൽകുന്നത്. ഷവോമി, സോണി, റെഡ്മി, ആമസോൺ ബേസിക്സ്, ഐഫൽകോൺ, വൺപ്ലസ്, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ മികച്ച സ്മാർട്ട് ടിവികൾ ആമസോണിൽ ഓഫറുകളോടെ ലഭ്യമാണ്. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട് ടിവികൾ പരിചയപ്പെടാം.

എംഐ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഡി ടിവി 4എ പ്രോ

എംഐ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഡി ടിവി 4എ പ്രോ

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 3,000 രൂപ (15%)

എംഐ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഡി ടിവി 4എ പ്രോ ആമസോൺ ടെലിവിഷൻ സ്റ്റോർ വിൽപ്പനയിലൂടെ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 16,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാൻ സാധിക്കും.

സോണി ബ്രാവിയ 139 സെമി (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി KD-55X80AJ
 

സോണി ബ്രാവിയ 139 സെമി (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി KD-55X80AJ

യഥാർത്ഥ വില: 1,09,900 രൂപ

ഓഫർ വില: 83,990 രൂപ

കിഴിവ്: 25,910 രൂപ (24%)

സോണി ബ്രാവിയ 139 സെമി (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഗൂഗിൾ ടിവി KD-55X80AJ ആമസോൺ ടെലിവിഷൻ സ്റ്റോർ സെയിലിലൂടെ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 83,990 രൂപ മുതലുള്ള വിലയിൽ ലഭ്യമാകും.

റെഡ്മി 139 സെമി (55 ഇഞ്ച്) 4കെ അൾട്ര എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി X55

റെഡ്മി 139 സെമി (55 ഇഞ്ച്) 4കെ അൾട്ര എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി X55

യഥാർത്ഥ വില: 54,999 രൂപ

ഓഫർ വില: 45,999 രൂപ

കിഴിവ്: 9,000 രൂപ (16%)

റെഡ്മി 139 സെമി (55 ഇഞ്ച്) 4കെ അൾട്ര എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി X55 ആമസോൺ ടെലിവിഷൻ സ്റ്റോർ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 45,999 രൂപയ്ക്ക് സ്വന്തമാക്കാം.

ആമസോൺ ബേസിക്സ് 127സെമി (50 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി AB50U20PS

ആമസോൺ ബേസിക്സ് 127സെമി (50 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി AB50U20PS

യഥാർത്ഥ വില: 56,000 രൂപ

ഓഫർ വില: 36,999 രൂപ

കിഴിവ്: 19,001 രൂപ (34%)

ആമസോൺ ടെലിവിഷൻ സ്റ്റോർ സെയിൽ സമയത്ത് ആമസോൺ ബേസിക്സ് 127സെമി (50 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ഫയർ ടിവി AB50U20PS(ബ്ലാക്ക്) 34% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 36,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫൽകോൺ 139 സെമി (55 ഇഞ്ച്) 4കെ അൾട്ര എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി 55K71

ഐഫൽകോൺ 139 സെമി (55 ഇഞ്ച്) 4കെ അൾട്ര എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി 55K71

യഥാർത്ഥ വില: 1,06,990 രൂപ

ഓഫർ വില: 36,990 രൂപ

കിഴിവ്: 70,000 രൂപ (65%)

ഐഫൽകോൺ 139 സെമി (55 ഇഞ്ച്) 4കെ അൾട്ര എച്ച്ഡി സ്മാർട്ട് സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി 55K71 ആമസോൺ ടെലിവിഷൻ സ്റ്റോർ വിൽപ്പനയിൽ 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 36,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

വൺപ്ലസ് 138.7സെമി (55 ഇഞ്ച്) യു സീരീസ് 4 കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55യു1എസ്

വൺപ്ലസ് 138.7സെമി (55 ഇഞ്ച്) യു സീരീസ് 4 കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55യു1എസ്

യഥാർത്ഥ വില: 59,999 രൂപ

ഓഫർ വില: 51,499 രൂപ

കിഴിവ്: 8,500 രൂപ (14%)

വൺപ്ലസ് 138.7സെമി (55 ഇഞ്ച്) യു സീരീസ് 4 കെ എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി 55യു1എസ് ആമസോൺ ടെലിവിഷൻ സ്റ്റോർ വിൽപ്പനയിൽ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 51,499 രൂപയ്ക്ക് ലഭിക്കും.

സാംസങ് 138സെമി (55 ഇഞ്ച്) ക്രിസ്റ്റൽ 4 കെ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

സാംസങ് 138സെമി (55 ഇഞ്ച്) ക്രിസ്റ്റൽ 4 കെ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 69,900 രൂപ

ഓഫർ വില: 53,999 രൂപ

കിഴിവ്: 15,901 രൂപ (23%)

സാംസങ് 138സെമി (55 ഇഞ്ച്) ക്രിസ്റ്റൽ 4 കെ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി ആമസോൺ ടെലിവിഷൻ സ്റ്റോർ സെയിലിലൂടെ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി വിൽപ്പന സമയത്ത് 53,999 രൂപയ്ക്ക് സ്വന്തമാക്കാം.

എൽജി 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32 എൽഎം 563 ബിപിടിസി

എൽജി 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32 എൽഎം 563 ബിപിടിസി

യഥാർത്ഥ വില: 21,990 രൂപ

ഓഫർ വില: 17,999 രൂപ

കിഴിവ്: 3,991 രൂപ (18%)

എൽജി 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 32 എൽഎം 563 ബിപിടിസി ആമസോൺ ടെലിവിഷൻ സ്റ്റോർ വിൽപ്പനയിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

സോണി ബ്രാവിയ 138.8 സെമി (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി

സോണി ബ്രാവിയ 138.8 സെമി (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി

യഥാർത്ഥ വില: 94,900 രൂപ

ഓഫർ വില: 67,490 രൂപ

കിഴിവ്: 27,410 രൂപ (29%)

സോണി ബ്രാവിയ 138.8 സെമി (55 ഇഞ്ച്) 4K അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് എൽഇഡി ടിവി 55X7500H ആമസോൺ ടെലിവിഷൻ സ്റ്റോർ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 67,490 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫൽകോൺ 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച് സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് ക്യുഎൽഇഡി ടിവി 55H71

ഐഫൽകോൺ 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച് സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് ക്യുഎൽഇഡി ടിവി 55H71

യഥാർത്ഥ വില: 1,26,990 രൂപ

ഓഫർ വില: 45,999 രൂപ

കിഴിവ്: 80,991 രൂപ (64%)

ഐഫൽകോൺ 139 സെമി (55 ഇഞ്ച്) 4കെ അൾട്രാ എച്ച് സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് ക്യുഎൽഇഡി ടിവി 55H71 ആമസോൺ ടെലിവിഷൻ സ്റ്റോർ വിൽപ്പനയിൽ 64% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 45,999 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Amazon special sale offering discounts for televisions started. During this sale you can buy Smart TVs with up to 65% off.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X