ഫ്ലിപ്പ്കാർട്ടിലൂടെ 50 ഇഞ്ച് സ്മാർട്ട് ടിവികൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഒടിടി പ്ലാറ്റ്ഫോമുകളിലെ സിനിമകൾ വീട്ടിലിരുന്ന് തിയ്യറ്റർ അനുഭവത്തോടെ കാണാനും ഗെയിമുകൾ കളിക്കാനുമെല്ലാം സഹായിക്കുന്നവയാണ് സ്മാർട്ട് ടിവികൾ. ഇന്ത്യൻ വിപണിയിൽ നിരവധി മികച്ച സ്മാർട്ട് ടിവികൾ ഉണ്ട്. ഒക്ടോബർ 7ന് ആരംഭിക്കുന്ന ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ ഇത്തരം സ്മാർട്ട് ടിവികൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 50 ഇഞ്ച് വലിപ്പമുള്ള സ്മാർട്ട് ടിവികൾക്ക് ഫ്ലിപ്പ്കാർട്ട് പ്രത്യേക ഓഫറുകൾ നൽകുന്നുണ്ട്.

 

ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021

നിങ്ങൾക്ക് 50 ഇഞ്ച് ഡിസ്പ്ലേയുള്ള ഒരു സ്മാർട്ട് ടിവി വാങ്ങണമെന്നുണ്ടെങ്കിൽ ഇത് മികച്ചൊരു അവസരമാണ്. ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ 2021ലൂടെ സ്മാർട്ട് ടിവികൾക്ക് ലഭ്യമാകുന്ന ഓഫറുകളിൽ ചിലത് ഫ്ലിപ്പ്കാർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് വൺപ്ലസ്, ടിസിഎൽ, എൽജി, റിയൽമി, ഷവോമി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾക്ക് ലഭിക്കുന്ന ഓഫറുകളാണ്. ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ 25 ശതമാനം വരെ കിഴിവിൽ നിങ്ങൾക്ക് സ്മാർട്ട് ടിവികൾ സ്വന്തമാക്കാം.

തോഷിബ യു50 സീരീസ് 50 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി

തോഷിബ യു50 സീരീസ് 50 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി

ഓഫർ വില: 34,990 രൂപ

യഥാർത്ഥ വില: 46,990 രൂപ

കിഴിവ്: 25%

തോഷിബ യു50 സീരീസ് 50 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി (50U5050) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 34,990 രൂപയ്ക്ക് സ്വന്തമാക്കാം.

വൺപ്ലസ് യു1എസ് 50 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി
 

വൺപ്ലസ് യു1എസ് 50 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 46,999 രൂപ

യഥാർത്ഥ വില: 49,999 രൂപ

കിഴിവ്: 6%

വൺപ്ലസ് യു1എസ് 50 ഇഞ്ച് അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (50UC1A00) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ സമയത്ത് 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 46,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

തോംസൺ ഓത്ത്പ്രോ സീരീസ്  50 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

തോംസൺ ഓത്ത്പ്രോ സീരീസ് 50 ഇഞ്ച് അൾട്രാ എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 35,999 രൂപ

യഥാർത്ഥ വില: 40,999 രൂപ

കിഴിവ്: 12%

തോംസൺ ഓത്ത്പ്രോ സീരീസ് 126 സെന്റീമീറ്റർ (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 35,999 രൂപയ്ക്ക് സ്വന്തമാക്കാം.

ടിസിഎൽ പി615 (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി, ഡോൾബി ഓഡിയോ

ടിസിഎൽ പി615 (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി, ഡോൾബി ഓഡിയോ

ഓഫർ വില: 33,999 രൂപ

യഥാർത്ഥ വില: 62,990 രൂപ

കിഴിവ്: 46%

ടിസിഎൽ പി615 (50 ഇഞ്ച്) അൾട്രാ എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ടിവി, ഡോൾബി ഓഡിയോ (50P615) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ സമയത്ത് 46% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 33,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

റിയൽമി (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

റിയൽമി (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 39,999 രൂപ

യഥാർത്ഥ വില: 42,999 രൂപ

കിഴിവ്: 6%

റിയൽമി (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് 6% ഡിസ്കൗണ്ട് ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 39,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

എംഐ 5എക്സ് (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

എംഐ 5എക്സ് (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 41,999 രൂപ

യഥാർത്ഥ വില: 59,999 രൂപ

കിഴിവ്: 30%

എംഐ 5എക്സ് (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ സമയത്ത് 30% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 41,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാൻസുയി (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

സാൻസുയി (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 36,999 രൂപ

യഥാർത്ഥ വില: 45,190 രൂപ

കിഴിവ്: 18%

സാൻസുയി (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (JSW50ASUHD) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 36,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ 4എക്സ് (50 ഇഞ്ച്) അൾട്ര എച്ചഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

എംഐ 4എക്സ് (50 ഇഞ്ച്) അൾട്ര എച്ചഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി

ഓഫർ വില: 38,999 രൂപ

യഥാർത്ഥ വില: 41,999 രൂപ

കിഴിവ്: 7%

എംഐ 4എക്സ് (50 ഇഞ്ച്) അൾട്ര എച്ചഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സമയത്ത് 7% ഡിസ്കൗണ്ട് ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 38,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ടിസിഎൽ പി715 (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (50P715)

ടിസിഎൽ പി715 (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (50P715)

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 89,990 രൂപ

കിഴിവ്: 61%

ടിസിഎൽ പി715 (50 ഇഞ്ച്) അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി (50P715) ഫ്ലിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡേയ്സ് സെയിൽ സമയത്ത് 61% ഡിസ്കൗണ്ട് ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് ടിവി 34,999 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Smart TVs with 50-inch displays will get the best deals on the Flipkart Big Billion Days Sale 2021. TVs from brands like OnePlus, Xiaomi, Realme and LG will be available in this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X