Just In
- 1 hr ago ഒരു കല്ലിൽ മൂന്ന് മാങ്ങ! ഒറ്റ റീച്ചാർജിലൂടെ വീട്ടിലെ എല്ലാവർക്കും ഗുണം ചെയ്ത ജിയോ പ്ലാൻ
- 4 hrs ago വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
- 20 hrs ago ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- 21 hrs ago നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
Don't Miss
- Movies 'എല്ലാ കൊല്ലവും ടോക്സിക്ക് രാജാവാണെങ്കിൽ ഈ കൊല്ലം ടോക്സിക്ക് രാജ്ഞിയാണ്'; ജാസ്മിൻ ജാഫറിനെ കുറിച്ച് കുറിപ്പ്!
- News ദിലീപിന് അയാളുടെ കാര്യം നോക്കിയാല്‍ പോരെ: എന്തിനാണ് ഈ വിഷയത്തില്‍ ഇത്ര താല്പര്യമെന്ന് ടിബി മിനി
- Automobiles കെഎസ്ഇബി ടെൻഷനിലാണ്, വേനൽക്കാലത്ത് നിങ്ങളുടെ ഇവി ചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Lifestyle വാസ്തുദോഷം മാറും, സമ്പത്ത് കൈവരും; വീട്ടില്‍ ഈ ദിശയില്‍ വേണം ഹനുമാന് വിഗ്രഹം
- Finance വിദേശ പഠനം; ബജറ്റ് തയ്യാറാക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
- Sports T20 World Cup 2024: രോഹിത് ഉറപ്പ്, ഓപ്പണിങ് പങ്കാളിയാര്? ഈ നാല് കൂട്ടുകെട്ടില്‍ ബെസ്റ്റ് ഏത്
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
ജെബിഎൽ ഗോ, ജെബിഎൽ ക്ലിപ്പ് 4, ജെബിഎൽ ബൂംബോക്സ് 2 ബ്ലൂടൂത്ത് സ്പീക്കറുകൾ ഇന്ത്യയിൽ പ്രഖ്യാപിച്ചു
ജെബിഎൽ ബൂംബോക്സ് 2, ജെബിഎൽ ഗോ 3, ജെബിഎൽ ക്ലിപ്പ് 4 ബ്ലൂടൂത്ത് സ്പീക്കറുകൾ യഥാക്രമം ഒറിജിനൽ ജെബിഎൽ ബൂംബോക്സ്, ജെബിഎൽ ഗോ 2, ജെബിഎൽ ക്ലിപ്പ് 3 എന്നിവയുടെ പിൻഗാമികളായി ഇന്ത്യയിൽ അവതരിപ്പിച്ചു. മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ മികച്ച സവിശേഷതകളും അപ്ഗ്രേഡുകളും ലഭ്യമാക്കിയതായി കമ്പനി പറയുന്നു. ജെബിഎൽ ഗോ 3, ജെബിഎൽ ക്ലിപ്പ് 4 എന്നിവയ്ക്ക് പഴയ എഡിഷനെ അപേക്ഷിച്ച് അൽപം വ്യത്യസ്തമായ രൂപകൽപ്പനയാണ് വരുന്നത്. അതേസമയം, ജെബിഎൽ ബൂംബോക്സ് 2 സമാന രൂപകൽപ്പനയുമായി വിപണിയിൽ വരുന്നു.
ജെബിഎൽ ബൂംബോക്സ് 2, ജെബിഎൽ ഗോ 3, ജെബിഎൽ ക്ലിപ്പ് 4: ഇന്ത്യയിൽ വിലയും, ലഭ്യതയും
33,999 രൂപ വില വരുന്ന ജെബിഎൽ ബൂംബോക്സ് 2 ഒരൊറ്റ കറുത്ത നിറത്തിലാണ് വിപണിയിൽ വരുന്നത്. 3,999 രൂപ വിലയിൽ വരുന്ന ജെബിഎൽ ഗോ 3 കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിൽ ലഭ്യമാണ്. 4,499 രൂപ വില വരുന്ന ജെബിഎൽ ക്ലിപ്പ് 4 കറുപ്പ്, നീല, ചുവപ്പ്, പിങ്ക്, കറുപ്പ് / ഓറഞ്ച്, നീല / പിങ്ക് തുടങ്ങിയ കളർ ഓപ്ഷനുകളിലും വരുന്നു. മൂന്ന് ബ്ലൂടൂത്ത് സ്പീക്കറുകളും ഇന്ത്യയുടെ ജെബിഎൽ വെബ്സൈറ്റ് വഴിയും ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഓൺലൈൻ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും ലഭ്യമാണ്. ജെബിഎൽ ബൂംബോക്സ് 2 31,999 രൂപയ്ക്കും, ജെ.ബി.എൽ ഗോ 3 2,999 രൂപയ്ക്കും, ജെബിഎൽ ക്ലിപ്പ് 4 3,999 രൂപയ്ക്കും ജെബിഎൽ വെബ്സൈറ്റിൽ ഇപ്പോൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ജെബിഎൽ ബൂംബോക്സ് 2 സവിശേഷതകൾ
ജെബിഎല്ലിൽ നിന്നുള്ള ബൂംബോക്സ് 2 എസി മോഡിൽ 80W ഔട്ട്പുട്ടും ബാറ്ററി മോഡിൽ 60W ഉം നൽകുന്നു. ഇതിന് 50Hz മുതൽ 20,000Hz വരെയുള്ള ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ചുണ്ട്. ഒരൊറ്റ ചാർജിൽ ഇത് 24 മണിക്കൂർ വരെ പ്രവർത്തി സമയം നൽകുമെന്ന് ജെബിഎൽ പറയുന്നു. ജെബിഎൽ ബൂംബോക്സ് 2 വരുന്ന 10,000 എംഎഎച്ച് ബാറ്ററി 6.5 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യുവാൻ കഴിയും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 3.5 എംഎം ഓഡിയോ ജാക്ക്, ഐപിഎക്സ് 7 റേറ്റുള്ളതാണ് ഇത്. മറ്റ് ഡിവൈസുകൾ ചാർജ് ചെയ്യുന്നതിന് പവർ ബാങ്കായി ബൂംബോക്സ് 2 ഉപയോഗിക്കാം.ഇതിന് 5.9 കിലോഗ്രാമാണ് ഭാരം വരുന്നത്.
ജെബിഎൽ ഗോ 3 സവിശേഷതകൾ
ജെബിഎൽ ഗോ 3 ബ്ലൂടൂത്ത് സ്പീക്കറിന് 4.2W ന്റെ ഔട്ട്പുട്ടും പരമാവധി 5 മണിക്കൂർ പ്ലേടൈമും ലഭിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഇത് ചാർജ് ചെയ്യുവാൻ 2.5 മണിക്കൂർ സമയം വേണം. ജെബിഎല്ലിൽ നിന്നുള്ള ഗോ 3 ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റിക്കായി ഉൾപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഐപി 67 വാട്ടർ റെസിസ്റ്റൻസും ഇതിലുണ്ട്. ഇതിന് ഓട്ടോ പവർ ഓഫ് ഫീച്ചറുമുണ്ട്.
ഇന്ത്യയിൽ സ്പേസ് എക്സ് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സർവീസിൻറെ പ്രീ-ബുക്കിംഗ് ആരംഭിച്ചു
ജെബിഎൽ ക്ലിപ്പ് 4 സവിശേഷതകൾ
ജെബിഎൽ ക്ലിപ്പ് 4 ന് 5W ഔട്ട്പുട്ട് നൽകുന്നു40 എംഎം ഡ്രൈവറാണുള്ളത്. ഇതിന് 100Hz മുതൽ 20,000Hz വരെ ആവൃത്തി ഫ്രീക്യുൻസി റെസ്പോൺസ് റേഞ്ചുണ്ട്. ബ്ലൂടൂത്ത് 5.1, 3.885Whr ബാറ്ററി എന്നിവ മൂന്ന് മണിക്കൂറിനുള്ളിൽ ചാർജ് ചെയ്യപ്പെടും. ക്ലിപ്പ് 4 ന് 10 മണിക്കൂർ വരെ മ്യൂസിക് പ്ലേടൈം നൽകാൻ കഴിയുമെന്ന് ജെബിഎൽ പറയുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470