ഫേസ്ബുക്കില്‍ എന്തും ചെയ്യാം ഈ ടിപ്‌സിലൂടെ!

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഫേസ്ബുക്ക് ടിപ്‌സുകള്‍.

|

ഫേസ്ബുക്ക് എല്ലാവര്‍ക്കും ഇപ്പോള്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്. അതിനാല്‍ ഫേസ്ബുക്ക് ഉപയോഗിക്കാക്കവരായി ആരും ഉണ്ടാകില്ല.

എന്നാല്‍ നിങ്ങള്‍ സ്ഥിരമായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരായാലും അതിലെ പല ടിപ്‌സുകളും ട്രിക്‌സുകളും അറിയാന്‍ സാധിക്കാറില്ല.

ഫേസ്ബുക്കില്‍ എന്തും ചെയ്യാം ഈ ടിപ്‌സിലൂടെ!

സുഹൃത്തുക്കളുമായി മികച്ച ബന്ധം നിലനിര്‍ത്താനായി ഫേസ്ബുക്കിലെ ഏറ്റവും മികച്ച ടിപ്‌സുകള്‍ ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഒരുക്കുന്നു.

കൂടുതല്‍ അറിയാനായി തുടര്‍ന്നു വായിക്കുക...

ഫയര്‍ഫോക്‌സ് സൈഡ്ബാറില്‍ ഫേസ്ബുക്ക് ചേര്‍ക്കാം

ഫയര്‍ഫോക്‌സ് സൈഡ്ബാറില്‍ ഫേസ്ബുക്ക് ചേര്‍ക്കാം

നിങ്ങള്‍ ഫയര്‍ഫോക്‌സാണ് ഉപയോഗിക്കുന്നതെങ്കില്‍ സൈഡ്ബാറില്‍ ഫേസ്ബുക്ക് ചാറ്റ് ചേര്‍ക്കാം.

ഫേസ്ബുക്ക് ഫോട്ടോ ആല്‍ബം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഫേസ്ബുക്ക് ഫോട്ടോ ആല്‍ബം എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ഫേസ്ബുക്ക് ഫോട്ടോ ആല്‍ബം ഡൗണ്‍ലോഡര്‍ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുടെ ഫേസ്ബുക്ക് ആല്‍ബം, ഇവന്റ് ആല്‍ബം, ഗ്രൂപ്പ് ആല്‍ബം എന്നിവ ഡൗണ്‍ലോഡ് ചെയ്യാം.

ഫ്‌ളിക്കര്‍ (Flickr) ഫോട്ടോസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാം

ഫ്‌ളിക്കര്‍ (Flickr) ഫോട്ടോസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാം

ഫ്‌ളിക്കര്‍2ഫേസ്ബുക്ക് (Flickr2Facebook) എന്നത് ഡൗണ്‍ലോഡ് ചെയ്താല്‍ ഫേസ്ബുക്ക് ഫോട്ടോകള്‍ ഫ്‌ളിക്കര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം.

ഫേസ്ബുക്ക് ഉപയോഗിക്കാതെ ഫേസ്ബുക്ക് അപ്‌ലോഡ് ചെയ്യാം
 
ഫേസ്ബുക്ക് ഉപയോഗിക്കാതെ ഫേസ്ബുക്ക് അപ്‌ലോഡ് ചെയ്യാം

hellotxt, Ping.fm എന്നതിലൂടെ ഫേസ്ബുക്ക് തുറക്കാതെ തന്നെ ഫേസ്ബുക്ക് അപ്‌ലോഡ് ചെയ്യാം.

ഫേസ്ബുക്ക് മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാം

ഫേസ്ബുക്ക് മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാം

Sendible എന്ന ആപ്‌സിലൂടെ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ അയക്കേണ്ട മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാം.

ഫേസ്ബുക്ക് സ്റ്റാറ്റസ് ഹൈഡ് എങ്ങനെ?

ഫേസ്ബുക്ക് സ്റ്റാറ്റസ് ഹൈഡ് എങ്ങനെ?

Makeuseof എന്നതിലൂടെ ഫേസ്ബുക്ക് സ്റ്റാറ്റസ് ഹൈഡ് ചെയ്യാനുളള മാര്‍ഗ്ഗം മനസ്സിലാക്കാം.

ഫേസ്ബുക്ക് ഫ്രണ്ട്‌സിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് കോളേജ് ഉണ്ടാക്കാം

ഫേസ്ബുക്ക് ഫ്രണ്ട്‌സിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് കോളേജ് ഉണ്ടാക്കാം

Friends tab> More tab> Choose an option> Choose any dashes (-) . ഇനി കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ വലതു ഭാഗത്ത് ഫേസ്ബുക്ക് ഫ്രണ്ട്‌സ് കോളേജ് കാണാം.

ഫേസ്ബുക്ക് ഫ്രണ്ട് ഡിലീറ്റ് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്‌തോ?

ഫേസ്ബുക്ക് ഫ്രണ്ട് ഡിലീറ്റ് അല്ലെങ്കില്‍ ബ്ലോക്ക് ചെയ്‌തോ?

X-Friends എന്ന ടൂള്‍ വഴി നിങ്ങളെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്തവരെ കണ്ടു പിടിക്കാം.

ഫേസ്ബുക്ക് പരസ്യങ്ങള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഫേസ്ബുക്ക് പരസ്യങ്ങള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം?

Facebook:Cleaner എന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത എല്ലാ പരസ്യങ്ങളും ഫേസ്ബുക്ക് പേജില്‍ നിന്നും ഡിലീറ്റ് ചെയ്യാം.

ക്വിസ് (Quiz) എങ്ങനെ ഫേസ്ബുക്കില്‍ ക്രിയേറ്റ് ചെയ്യാം?

ക്വിസ് (Quiz) എങ്ങനെ ഫേസ്ബുക്കില്‍ ക്രിയേറ്റ് ചെയ്യാം?

LOLapps എന്ന ക്വിസ് ക്രിയേറ്റര്‍ വഴി ഫേസ്ബുക്കില്‍ ക്വിസ് ക്രിയേറ്റ് ചെയ്യാം.

Best Mobiles in India

English summary
We will cover some interesting things you can do on (or with) Facebook; inclusive of tricks that are not documented or unknown to many, as well as tips to stay connected better with your friends.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X