വാട്ട്‌സാപ്പ് അക്കൗണ്ട് മിനിറ്റുകള്‍ക്കുളളില്‍ ഹാക്ക് ചെയ്യാം!

Written By:
    X

    ഇന്ന് ഒട്ടുമിക്ക ജനങ്ങളും ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്സ്സായി മാറിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ഈ അക്കൗണ്ടില്‍ ഗുരുതരമായ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതായത് ഈ അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലെ ടെക്റ്റുകളും ഫയലുകളും ബ്രൗസ് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? അതിനെകുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

    ദീപീവലി ഓഫര്‍: സാംസങ്ങ് ഫോണിന് 30,000 രൂപ ഇളവ്!

    ഒട്ടുമിക്ക ജനങ്ങളും ഉപയോഗിക്കുന്ന ഒരു മെസേജിങ്ങ് ആപ്സ്സായി മാറിയിരിക്കുകയാണ് വാട്ട്‌സാപ്പ്. ഈ അക്കൗണ്ടില്‍ ഗുരുതരമായ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതായത് ഈ അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലെ ടെക്റ്റുകളും ഫയലുകളും ബ്രൗസ് ചെയ്യാന്‍ സാധിക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? അതിനെകുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

    ഡാറ്റ നഷ്ടപ്പെടുത്താതെ എങ്ങനെ വാട്ട്‌സാപ്പ് വഴി ചാറ്റ് ചെയ്യാം?

    പുതിയ മൊബൈലുകള്‍

    ഇത്തരത്തില്‍ ഒരാളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് നല്ല പ്രവണതയല്ലെങ്കിലും, വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. എങ്ങനെയാണ് വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് എന്ന് സ്ലൈഡറിലൂടെ മനസ്സിലാക്കാം.

    വാട്ട്‌സാപ്പ് തുറക്കാതെ എങ്ങനെ വാട്ട്‌സാപ്പ് മെസേജുകള്‍ അയയ്ക്കാം?

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    സ്‌റ്റെപ്പ് 1

    http://whatsapp.gethack.net/ എന്ന ലിങ്കിലേക്ക് വാട്ട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതിന് ചെല്ലുക.

    വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

    സ്‌റ്റെപ്പ് 2

    ഇവിടെ നിങ്ങള്‍ മൊബൈല്‍ നമ്പല്‍ മാത്രം നല്‍കുക, അക്ഷരങ്ങള്‍ ഇവിടെ നിങ്ങള്‍ക്ക് ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നതല്ല.

    സ്‌റ്റെപ്പ് 3

    അതിനു ശേഷം രാജ്യം ഏതാണെന്ന് നല്‍കുക.

    നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

     

     

     

     

    സ്‌റ്റെപ്പ് 4

    ഇനി എന്താണ് ഹാക്ക് ചെയ്യേണ്ടതെന്ന് തിരഞ്ഞടുക്കുക. ഇതില്‍ മെസേജസ്സ്, ഇമേജസ്സ്, വീഡിയോസ് എന്നീ ഓപ്ഷനുകള്‍ കാണാവുന്നതാണ്.

    സ്‌റ്റെപ്പ് 6

    ഓപ്ഷണലായ ബ്രൗസ് ഹിസ്റ്ററി നിങ്ങള്‍ക്കു കാണാവുന്നതാണ്.

    സ്‌റ്റെപ്പ് 6

    ഇനി ഏത് ഫയലായിട്ടാണ് ഏക്‌സ്‌പോര്‍ട്ട് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുക.

    സ്‌റ്റെപ്പ് 7

    ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ സ്പാമര്‍മാരെ ഒഴിവാക്കുന്നതിനായി സൈറ്റ് നിങ്ങളോട് സ്ഥിരീകരണം ആവശ്യപ്പെടുന്നതാണ്.

    ആന്‍ഡ്രോയിഡ് ഫോണില്‍ വാട്ട്‌സാപ്പ് ഡിപി ക്രോപ്പ് ചെയ്യാതെ എങ്ങനെ ഇടാം?

    സ്‌റ്റെപ്പ് 8

    നിങ്ങളുടെ പിസി ഉപോയഗിച്ച് സ്ഥിരീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ http://whatsapp.gethack.net/ എന്ന വെബ്‌സൈറ്റ് ആക്‌സസ് ചെയ്യാന്‍ നിങ്ങള്‍ക്ക് മൊബൈല്‍ ഡിവൈസ് ഉപയോഗിക്കാവുന്നതാണ്.

    ഗിസ്‌ബോട്ട് ലേഖനങ്ങള്‍

    ദീപാവലി ഓഫര്‍: പുതിയ സ്മാര്‍ട്ട്‌ഫോണികള്‍ എക്‌ച്ചേഞ്ച് ചെയ്യാം!!

    ആന്‍ഡ്രോയിഡ് വഴി എങ്ങനെ രഹസ്യങ്ങള്‍ ചോര്‍ത്താം?

    ഫേസ്ബുക്ക്

    ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്‌

    ഗിസ്‌ബോട്ട് മലയാളം

     

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    English summary
    Whatsapp has become very popular because of its attractive and striking features like cross-platform messaging service, Online media sharing, Free Messaging service, voice calling etc. Most of the smart phone users like for iPhone, BlackBerry, Android, Windows Phone and Nokia are fascinated towards whatsapp messenger as it provide innovative and amazing features.

    ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more