Just In
- 11 hrs ago
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- 18 hrs ago
സാംസങ് ഗാലക്സി എം10എസിന്റെ വില വെട്ടിക്കുറച്ചു, ഇപ്പോൾ 7,999 രൂപയ്ക്ക് സ്വന്തമാക്കാം
- 1 day ago
ടിക്ടോക്കിന്റെ കുറ്റസമ്മതം; ഭിന്നശേഷിക്കാരുടെ വീഡിയോകൾ വൈറലാകാതെ തടഞ്ഞു
- 1 day ago
വ്യാജ വിരലടയാളം സൃഷ്ടിക്കുന്ന ഈ മോതിരം നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ സംരക്ഷിക്കും
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Lifestyle
ഈയാഴ്ച മികച്ച നേട്ടം കൊയ്യുന്ന രാശിക്കാര്‍
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഐഫോണിനെ ട്രാക്ക്പാഡ് ആക്കാം, മാക് നിയന്ത്രിക്കാനായി!
നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഐഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ മാക് നിയന്ത്രിക്കാമെന്ന്. എന്നാല്‍ ഇപ്പോള്‍ ഇങ്ങനേയും ചെയ്യാം.
എന്നാല്‍ എന്തും ചെയ്യാനായി ഒരു കൂട്ടം ആപ്സുകള്‍ ഉണ്ട് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍.
2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്ഫോണുകള്‍!
എങ്ങനെയാണ് ഐപാഡിനെ ട്രാക്ക്പാഡാക്കാം എന്നു നോക്കാം.
#1. ആദ്യമായി നിങ്ങളുടെ ഐഫോണില്‍ റിമോട്ട് മൗസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
#2. അതേ ആപ്പിലെ മാക് വേര്‍ഷന്‍ മാക്ബുക്കില്‍ ഡൗണ്‍ലോഡ് ചെയ്യുക.
#3. ഇനി നിങ്ങളുടെ മാക്കില്‍ സോഫ്റ്റ്വയര് ഇന്‍സ്റ്റോള്‍ ചെയ്ത് റണ്‍ ചെയ്യിക്കുക.
#4. നിങ്ങളുടെ ഐഫോണില്‍ ആപ്പ് തുറക്കുക.
144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്സ്പോട്ടുകള്‍ ലക്ഷ്യമിടുന്നു!
#5. ഇനി 'Start' എന്നതില്‍ ടാപ്പ് ചെയ്താല്‍ നിങ്ങളുടെ ഐഫോണും മാക്കും സ്വയം ജോടിയാകും. അതിനായി നിങ്ങള്‍ ഒരേ വൈ-ഫൈ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് ആയിരിക്കണം കണക്ട് ചെയ്യേണ്ടത്.
#6. ഒരു പക്ഷേ ഇത് സ്വയം കണക്ട് ആകുന്നില്ലെങ്കില്‍ ഐപി സര്‍ച്ച് ഐക്കണ്‍ ടാപ്പ് ചെയ്ത് മാക്കിന്റെ ഐപി അഡ്രസ് നല്‍കുക.
#7. ഇപ്പോള്‍ നിങ്ങളുടെ ഐഫോണ്‍ മാക്കിന്റെ ട്രാക്പാഡ്/മൗസ് ആയി ഉപയോഗിക്കാം.
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
49,999
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,354
-
19,999
-
17,999
-
9,999
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090
-
17,090