Just In
- 11 hrs ago
അമാസ്ഫിറ്റ് ജിടിആർ 2ഇ, ജിടിഎസ് 2ഇ സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 13 hrs ago
ഷവോമി റെഡ്മി കെ 40 ഫെബ്രുവരിയിൽ അവതരിപ്പിക്കും: സവിശേഷതകൾ
- 14 hrs ago
ഇലക്ട്രോണിക്സ് ആക്സസറികൾക്ക് ഡിസ്കൗണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേയ്സ് സെയിൽ
- 14 hrs ago
ഓപ്പോ റെനോ 5 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Don't Miss
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
നിങ്ങളുടെ ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം
ടെലിമാർക്കറ്റർമാരുടെ കോളുകൾ ഉപയോക്താക്കൾക്ക് ശല്യമായി മാറികൊണ്ടിരുന്ന അവസരത്തിൽ ഇത്തരം ടെലി മാർക്കറ്റിങ് കോളുകളെ നിയന്ത്രിക്കാൻ ടെലികോം കമ്പനികൾക്ക് ട്രായി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് ട്രായ് റെഗുലേഷൻസിന് കീഴിൽ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാർ ഉപയോക്താക്കൾക്ക് അയക്കുന്ന സ്പാം മെസേജുകൾക്ക് നിശ്ചിത തുക നൽകേണ്ടി വരും.
2012ലാണ് ടെലിമാർക്കറ്റർമാരുടെ രജിസ്ടേഷനുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ട്രായ് അവതരിപ്പിച്ചത്. ടെലിമാർക്കറ്റർമാർ ഒരു ദിവസം 100ൽ കൂടുതൽ എസ്എംഎസുകൾ അയച്ചാൽ ഒരു മെസേജിന് 50 പൈസ നൽകേണ്ടിവരും. ഇത്തരം മെസേജുകളുടെ ശല്യം ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് എല്ലാ ടെലിക്കോം കമ്പനികളും സംവിധാനം നൽകുന്നുണ്ട്. നിങ്ങളുടെ സർവ്വീസ് പ്രൊവൈഡറിന് ഒരു മെസേജ് അയച്ചുകൊണ്ട് നിങ്ങളുടെ നെറ്റ്വർക്കിൽ ഡുനോട്ട് ഡിസ്റ്റർബ് മോഡ്(DND) ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും.
എയർടെലിൽ DND ആക്ടിവേറ്റ് ചെയ്യാൻ
ഘട്ടം 1: ആദ്യം, നിങ്ങൾ എയർടെൽ വെബ്സൈറ്റിലെ DND പേജ് സന്ദർശിക്കുക
ഘട്ടം 2: എയർടെൽ മൊബൈൽ സർവ്വീസ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: പോപ്പ്-അപ്പ് ബോക്സിൽ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക
ഘട്ടം 4: നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും ഇത് വെബ്സൈറ്റിൽ നൽകുക
ഘട്ടം 5: സ്റ്റോപ്പ് ഓൾ ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക
റിലയൻസ് ജിയോയിൽ DND ആക്ടിവേറ്റ് ചെയ്യാൻ
ഘട്ടം 1: മൈ ജിയോ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യുക
ഘട്ടം 2: അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക
ഘട്ടം 3: ഇടത് കോണിലുള്ള ഐക്കണിൽ ക്ലിക്കുചെയ്യണം.
ഘട്ടം 4: നിങ്ങളുടെ സെറ്റിങ്സ് പരിശോധിക്കുക
ഘട്ടം 5: DND ഓപ്ഷൻ തിരഞ്ഞെടുക്കുക
ഘട്ടം 6: നിങ്ങൾക്ക് ജിയോയിൽ നിന്ന് ഒരു മെസേജ് ലഭിക്കും. ഇത് ലഭിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ DND ആക്ടീവ് ആകും
വോഡഫോൺ-ഐഡിയയിൽ DND ആക്ടിവേറ്റ് ചെയ്യാൻ
ഘട്ടം 1: വെബ്സൈറ്റിലെ വോഡഫോൺ-ഐഡിയ ഡിഎൻഡി പേജ് സന്ദർശിക്കുക
ഘട്ടം 2: പേര്, ഇ-മെയിൽ ഐഡി, രജിസ്റ്റർ ചെയ്ത നമ്പർ എന്നിവയടക്കമുള്ള വിവരങ്ങൾ നൽകുക
ഘട്ടം 3: ഫുൾ ഡിഎൻഡി ഓപ്ഷനിൽ യെസ് ക്ലിക്ക് ചെയ്യുക.
ഘട്ടം 4: നിങ്ങളുടെ ഫോണിൽ ലഭിച്ച കോഡ് നൽകി സബ്മിറ്റ് ബട്ടൺ ക്ലിക്കുചെയ്യുക.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190