ഒരു മിസ്ഡ് കോളിലൂടെ 500 രൂപ ബാലന്‍സ് നേടാം: എങ്ങനെ?

Written By:

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. നമ്മുടെ അത്യാവശ്യ കാര്യങ്ങള്‍ക്കാണ് സ്മാര്‍ട്ട്‌ഫോണുകള്‍. അപ്പോള്‍ അതില്‍ എപ്പോഴും ബാന്‍ലന്‍സ് തുക ഉണ്ടായിരിക്കണം.

ഫോണിലെ ബാലന്‍സ് തുക എത്രത്തോളം പ്രധാന്യമുളളതാണെന്ന് എല്ലാവര്‍ക്കും അറിയാം. ബാലന്‍സ് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് കോളിങ്ങ് ചെയ്യാനും സന്ദേശം അയക്കാനും, ചാറ്റ് ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കൂ. ബാലന്‍സ് ഇല്ലെങ്കില്‍ അത് വെറുമൊരു ബോക്‌സാണ്.

4ജിബി സൗജന്യ ഡാറ്റയുമായി വീണ്ടും വോഡാഫോണ്‍!

ഒരു മിസ്ഡ് കോളിലൂടെ 500 രൂപ ബാലന്‍സ് നേടാം: എങ്ങനെ?

അത്തരം സാഹചര്യങ്ങള്‍ നിങ്ങളുടെ ഫോണില്‍ പല സമയങ്ങളില്‍ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ക്കെരു ശക്തമായ ബാലന്‍സ് ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. എവിടെയിരുന്നു വേണമെങ്കിലും നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാം, എവിടേക്കും പോകേണ്ട ആവശ്യമില്ല.

നിങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഈ പുതിയ സേവനം നിങ്ങളുടെ ഫോണില്‍ ബാലന്‍സ് ഉണ്ടായിരിക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ 7308080808 എന്ന നമ്പറിലേക്ക് ഒകു മിസ്ഡ് കോള്‍ കൊടുത്താല്‍ മതി. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ എച്ച്ഡിഎഫ്‌സി ഉപയോക്താവായിരിക്കണം എന്നു മാത്രം.

ഈ സേവനം നിങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ താഴെ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെസേജ് അയയ്ക്കുക

ആദ്യം നിങ്ങളുടെ ഫോണില്‍ നിന്നും ഒരു സന്ദേശം അയയ്ക്കുക. അതില്‍ ഓപ്പറേറ്ററുടെ പേര്, അഞ്ച് ഡിജിറ്റ് അക്കൗണ്ട് നമ്പര്‍ മുതലായവ ചേര്‍ക്കുക.
ആക്ടിവേറ്റ് ചെയ്യാനായി ACT>10 ഡിജിറ്റ് അക്കൗണ്ട് നമ്പര്‍> ഓപ്പറേറ്റര്‍ നെയിം> അവസാനത്തെ 5 അക്ക അക്കൗണ്ട് നമ്പര്‍.

ജിയോയുടെ 20% അധിക ഡാറ്റ എങ്ങനെ നേടാം!

സേവനം ആക്ടിവേറ്റായി

നിങ്ങള്‍ മെസേജ് അയച്ചതിനു ശേഷം നിങ്ങളുടെ ഫോണില്‍ ഈ സേവനം എത്രയും പെട്ടന്നു തന്നെ സജീവമാകുന്നതാണ്. ഇനി ഈ നമ്പര്‍ ഒഴികേ മറ്റ് 5 നമ്പറിലേക്ക് ഈ സേവനം നിങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.

മിസ്ഡ് കോള്‍

സേവനം സജീവമായിക്കഴിഞ്ഞാല്‍ ഫോണിലെ ബാലന്‍സ് നിങ്ങള്‍ക്ക് ആവശ്യമുളളപ്പോഴെല്ലാം റീച്ചാര്‍ജ്ജ് ചെയ്യാം. അതിനായി നിങ്ങള്‍ 7308080808 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകും.

മിസ്ഡ് കോള്‍

സേവനം സജീവമായിക്കഴിഞ്ഞാല്‍ ഫോണിലെ ബാലന്‍സ് നിങ്ങള്‍ക്ക് ആവശ്യമുളളപ്പോഴെല്ലാം റീച്ചാര്‍ജ്ജ് ചെയ്യാം. അതിനായി നിങ്ങള്‍ 7308080808 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകും.

4ജിബി സൗജന്യ ഡാറ്റയുമായി വീണ്ടും വോഡാഫോണ്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many ways to recharge prepaid card be it of Airtel, Vodafone, Reliance and others.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot