സാങ്കേതിക വിദ്യയുടെ ഭാവി പ്രവചിച്ച 15 സിനിമകൾ

|

സയൻസ് ഫിക്ഷൻ സിനിമകൾ മറ്റ് സിനിമകളെ അപേക്ഷിച്ച് എന്നും വേറിട്ടു നിൽക്കുന്നവയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മാസ്മരികത തന്നൊയാണ് ഇത്തരം സിനിമകളെ വ്യത്യസ്തമാക്കുന്നതും. അതുകൊണ്ടുതന്നെ ആരാധകരും ഏറെയാണ്. സയൻസ് ഫിക്ഷൻ സിനിമകൾ ശ്രദ്ധിച്ചാലറിയാം സിനിമ തുടങ്ങുന്നതു തൊട്ട് അവസാനിക്കുന്നതു വരെ ടെക്ക്നോളജിക്കൽ ഉപകരണങ്ങളുടെ ഉപയോഗം കാണാം. പലതും സൂപ്പർ നാച്ചുറലാണെങ്കിലും അതു തന്നെയാണ് ഭാവിയിൽ വരാനിരിക്കുന്നതും.

സയൻസ് ഫിക്ഷൻ
 

സയൻസ് ഫിക്ഷൻ

സാങ്കേതികവിദ്യയുടെ വ്യാപനവും വളർച്ചയും ഇതുവരെയും സ്ഥംഭിക്കുന്ന അവസ്ഥയുണ്ടായിട്ടില്ല. അവ നാൾക്കു നാൾ കുതിക്കുകയാണ്. അതു തന്നെയാണ് ഹോളിവുഡ് സിനിമകളിൽ സൂപ്പർ നാച്ചുറൽ എന്നത് സയൻസ് ഫിക്ഷൻ സിനിമകളിൽ വ്യാപകമാകുന്നതും. കംപ്യൂട്ടറും ആപ്ലിക്കേഷൻ ടെക്ക്നോളജിയും കൂടി കൈ കോർത്തപ്പോൾ ഇവയെ സിനിമയിൽ ഉൾക്കൊള്ളിക്കുകയെന്നത് വളരെ ലളിതവുമായി.

ഡിജിറ്റൽ സാങ്കേതികവിദ്യ

ഡിജിറ്റൽ സാങ്കേതികവിദ്യ

സംവിധായകൻ മനസ്സിൽ കാണുന്നത് ഹോളിവുഡിൽ സിനിമയാണ്. കാരണം ഹോളിവുഡിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വളർച്ച അത്രയ്ക്കു വലുതാണ്. തിരക്കഥാകൃത്തുക്കൾക്കും സംവിധായകർക്കും സൂപ്പർ നാച്ചുറൽ കഥാപാത്രങ്ങളെ എങ്ങിനെ ചിത്രീകരിക്കും എന്നതിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് സത്യം.

സി.ജി.ഐ

സി.ജി.ഐ

സി.ജി.ഐ എഫക്റ്റുകളുടെ വരവോടെ സിനിമ ചിത്രീകരണം മൊബൈൽ ഫോണിലേക്കൊതുങ്ങിയതും നാം കണ്ടതാണ്. 2011 ൽ ‘നൈറ്റ് ഫിഷിംഗ് ഷോട്ട്' എന്ന സിനിമ മുഴുവനായി ഐഫോണിൽ ചിത്രീകരിച്ച് ഏവരെയും അമ്പരപ്പിച്ചത് ആരും മറന്നുകാണാൻ വഴിയില്ല.

‘സ്റ്റാർവ് കൌ'

‘സ്റ്റാർവ് കൌ'

‘സ്റ്റാർവ് കൌ' എന്ന ലോകത്തിലെ ആദ്യ സെൽഫി സിനിമയും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. വർഷങ്ങൾക്കു മുൻപുള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന സൂപ്പർ നാച്ചുറൽ സംവിധാനങ്ങളായ സ്വൈപ്പിംഗ് ജസ്റ്റേഴ്സ്, ടച്ച് സ്ക്രീൻ കംപ്യൂട്ടിംഗ്, മോഷൻ കൺട്രോൾഡ് സെൻസറുകൾ എന്നിവ ഇന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യകളുടെ വളർച്ചയും ഭാവിയും ആദ്യം പ്രത്യക്ഷപ്പെടുക സിനിമകളിലാണെന്നു നിസ്സംശയം പറയാനാകും.

15 സിനിമകൾ
 

15 സിനിമകൾ

1. Total Recall Johny Cab (1990) - സെൽഫ് ഡ്രൈവിംഗ് കാറുകളെക്കുറിച്ചും റോബോട്ട് നിയന്ത്രിത ഡ്രൈവിംഗിനെപ്പറ്റിയും വിവരിച്ചു.

2. Lawnmover Man (1992) -വെർച്ച്യൽ റിയാലിറ്റിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു.

ഡിജിറ്റൽ സാങ്കേതികവിദ്യ

ഡിജിറ്റൽ സാങ്കേതികവിദ്യ

3. The Matrix Triology (1999-2003)

4. Minority Report (2002)

5. I Robot (2004)

പുതുലോകം തുറന്ന സിനിമ.

പുതുലോകം തുറന്ന സിനിമ.

6. Iron Man (2008-2013) - കംപ്യൂട്ടിംഗ് സിസ്റ്റം, ഹോളോഗ്രാഫിക്ക് വസ്തുക്കൾ എന്നിവയെ പരിചയപ്പെടുത്തിയ സിനിമ.

7. Avatar (2009) - സ.ജി..ഐ എഫക്റ്റ്സ്, ഡിജിറ്റൽ എഫക്റ്റ്സ് എന്നിവയുടെ പുതുലോകം തുറന്ന സിനിമ.

സിനിമ.

സിനിമ.

8. Tron: Legacy (2010)

9. Prometheus (2012)

10. The Machi (2013)ne

11. Her (2013)

12. Pacific Rim (2013)

13. Transendence (2014)

14. Interstellar (2014)

15. Ex-Machina(2015) - ആർട്ടിഫിഷ്യൽ ഇൻറലിജൻസിംഗിനെ അതിൻറെ പാരമ്യത്തിലെത്തിച്ച സിനിമ.

Most Read Articles
Best Mobiles in India

Read more about:
English summary
15 Movies That Can Take on the Future of Technology

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more