5000 രൂപയില്‍ താഴെ വിലയുളള മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:

ഈ മാസം വിപണിയില്‍ നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങിയിട്ടുണ്ട്. അതായത് 5000 രൂപയില്‍ താഴെ വില വരുന്ന 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ കൂടാതെ ക്വാഡ്‌കോര്‍ പ്രോസസര്‍, 1/2ജിബി റാം, നല്ല ക്യാമറ പിന്നെ സോഷ്യല്‍ ആപ്സ്സും.

എയര്‍ടെല്‍ 4ജി കേരളത്തില്‍ 200 നഗരങ്ങളില്‍: റീച്ചാര്‍ജ്ജ് ഓഫറുകള്‍!!!

5000 രൂപയില്‍ താഴെ വിലയുളള മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ പത്ത് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

ഷവോമി റെഡ്മി പ്രോ: ഡെക്കാ-കോര്‍ പ്രോസസറുമായി വരുന്നു..!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹുവായി ഹോണര്‍ ബീ

വില 4999രൂപ

. 4.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ 660X540 റിസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് കിറ്റ്ക്യാറ്റ്
. 1.2 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8/2എംപി ക്യാമറ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 4ജി
. 1730എംഎഎച്ച് ബാറ്ററി

 

ഇന്‍ഫോക്കസ് ബിങ്കോ

. 4.5ഇഞ്ച് 854X480 പിക്‌സല്‍ റിസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1ജിബി റാം
. മീഡിയാടെക് ക്വാഡ്‌കോര്‍ പ്രോസസര്‍ 6580M
. 5/5എംപി ക്യാമറ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജി, 2ജി
. 2000എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് കാന്‍വാസ്

വില 4999രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ 1280X720 പിക്‌സല്‍ റിസൊല്യൂഷന്‍
. കോര്‍ണിങ്ങ് ഗൊറില്ല 3 ഗ്ലാസ് പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് ലോലിപോപ്
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 2500എംഎഎച്ച് ബാറ്ററി
. 2ജി, 3ജി, വൈഫൈ, ബ്ലൂട്ടൂത്ത് 4.0
. 2500എംഎഎച്ച് ബാറ്ററി

 

ക്‌സോളോ ഈറ എച്ച്ഡി (XOLO ERA HD)

. 5.0ഇഞ്ച് എച്ച്ഡി 1280X720 റിസൊല്യൂഷന്‍
. ആന്‍ഡ്രോയിഡ് ലോലിപോപ് 5.1 ഓപ്പറേറ്റിങ്ങ് സിസ്റ്റം
. 1ജിബി റാം
. ക്വാഡ്‌കോര്‍ പ്രോസസര്‍
. 8/5എംപി ക്യാമറ
. 2500എംഎഎച്ച് ബാറ്ററി
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോഎസ്ഡി കാര്‍ഡ്
. 2500എംഎഎച്ച് ബാറ്ററി

ലെനോവോ A2010

. 4.5ഇഞ്ച് ഡിസ്‌പ്ലേ 854X540 പിക്‌സല്‍ റിസൊല്യൂഷന്‍
. മീഡിയാടെക് ക്വാഡ് കോര്‍ പ്രോസസര്‍
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്
. 5/2എംപി ക്യാമറ
. 4ജി/3ജി
. 2000എംഎഎച്ച് ബാറ്ററി

ക്‌സോളോ വണ്‍ എച്ച് (XOLO ONE HD)

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1280X720 റിസൊല്യൂഷന്‍
. മീഡിയാടെക് 6580M പ്രോസസര്‍
. 1ജിബി റാം
. 8/5എംപി ക്യാമറ
. 3ജി/2ജി
. 2300എംഎഎച്ച് ബാറ്ററി

ക്‌സോളോ ഇറാ 4ജി (XOLO ERA 4G)

. 5.0 ഇഞ്ച് എച്ച്ഡി 1280X720 പിക്‌സല്‍ റിസൊല്യൂഷന്‍
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 5/2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0
. 1.4 GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. 1ജിബി റാം
. 2500എംഎഎച്ച് ബാറ്ററി

പാനസോണിക് T45 LTE

. 4.5ഇഞ്ച് 480X854 പിക്‌സല്‍ റിസൊല്യൂഷന്‍
. ഡ്യുവല്‍ സിം
. 4ജി
. 1ജിബി റാം
. 5/0.3എംപി ക്യാമറ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്
. 1800എംഎഎച്ച് ബാറ്ററി

കാര്‍ബണ്‍ ആന്‍ഡ്രോയിഡ് വണ്‍ സ്പാര്‍ക്കിള്‍ (CANON ANDROID ONE SPARKLE)

. 4.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ 480X800 പിക്‌സല്‍ റിസൊല്യൂഷന്‍
. 1.3GHz ക്വാഡ് കോര്‍ മീഡിയാടെക് MT6582 പ്രോസസര്‍ മാലി 400ജിപിയു
. 1ജിബി റാം
. 5/2എംപി ക്യാമറ
. 4ജിബി റോം
. 2ജി/3ജി
. 1700എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് M3701

. 5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 1280X720 പിക്‌സല്‍ റിസൊല്യൂഷന്‍
. സ്‌നാപ്ഡ്രാഗണ്‍ 210 ക്വാഡ് കോര്‍ 1.2GHz SOc
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 8//2എംപി ക്യാമറ
. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ
. 2230എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The article will help you buy the best smartphone based on your needs.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot