ആമസോൺ ഫാബ് ഫോൺ ഫെസ്റ്റിലൂടെ മികച്ച ഓഫറിൽ ഷവോമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം

|

മികച്ച ഓഫറുകളുമായി ആമസോണിൻറെ ഫാബ് ഫോൺ ഫെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ഷവോമിയുടെ നിരവധി മോഡലുകളാണ് മികച്ച വിലക്കിഴിവിൽ ആമസോൺ ഫാബ് ഫോൺ ഫെസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. 8,000 രൂപവരെ ഓഫറിൽ നിങ്ങൾക്ക് ഫോണുകൾ സ്വന്തമാക്കാം. ഇതിനൊപ്പം തന്നെ 2,000 ഡിസ്കൌണ്ടും നേടാനാകും. പ്രത്യേക ഓപ്പൺ സെയിൽ കാറ്റഗറിയിൽ Mi A3 4GB RAM/64GB ROM വേരിയൻറ് നിങ്ങൾക്ക് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇതേ മോഡലിൻറെ 6GB RAM/128GB ROM ഉള്ള ടോപ്പ് വേരിയൻറ് 15,999 രൂപയ്ക്കും സ്വന്തമാക്കാം.

ആമസോൺ ഫാബ് ഫോൺ ഫെസ്റ്റിലൂടെ മികച്ച ഓഫറിൽ ഷവോമി സ്മാർട്ട്ഫോണുകൾ സ്വന്തമ

 

HDFC ബാങ്ക് ക്രഡിറ്റ് കാർഡിൽ 500 രൂപവരെ 5 ശതമാനം ഇൻസ്റ്റൻൻറ് ഡിസ്കൌണ്ട്, HDFC ക്രഡിറ്റ് ഡബിറ്റ് കാർഡ് ഇഎംഐ കളിൽ 750 രൂപവരെ 5 ശതമാനം ഇൻസ്റ്റൻറ് ഡിസ്കൌണ്ട്, ഇതുകൂടാതെ HDFC ക്രഡിറ്റ് ഡെബിറ്റ് കാർഡുകളുടെ ഇഎംഐ ട്രാൻസാക്ഷനിൽ 250 രൂപ ഓഫർ, വിസ സിഗ്നേച്ചർ വിസ ഇൻഫിനൈറ്റ് കാർഡുകളിൽ 100 രൂപവരെ 10 ശതമാനം ക്യാഷ്ബാക്ക്. നോ കോസ്റ്റ് ഇഎംഐ ഓപ്ഷൻസ്, മറ്റ് എക്സ്ച്ചേഞ്ച് ഓഫറുകൾ, 100 ശതമാനം പർച്ചേസ് പ്രൊട്ടക്ഷൻ പ്ലാൻ എന്നിങ്ങനെ നിരവധി ഓഫറുകൾ ആമസോൺ നൽകുന്നു.

ഷവോമി Mi A3 (612 രൂപമുതൽ ഇഎംഐ, നോ കോസ്റ്റ് ഇഎംഐ ലഭ്യം)

ഷവോമി Mi A3 (612 രൂപമുതൽ ഇഎംഐ, നോ കോസ്റ്റ് ഇഎംഐ ലഭ്യം)

ആമസോണിലൂടെ ഈ ഓഫർ സ്വന്തമാക്കാം.

സവിശേഷതകൾ

- 6.08-ഇഞ്ച് (1560 x 720 പിക്സൽസ്) HD+ AMOLED ഡിസ്പ്ലെ

- ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 665 11nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രേനോ 610 GPUവോടു കൂടി

- 4GB LPDDR4x RAM, 64GB / 128GB (UFS 2.1) സ്റ്റോറേജോടുകൂടി

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256GB വരെയുള്ള എക്സ്പാൻഡബിൾ മെമ്മറി

- ഹൈബ്രിഡ് ഡ്യൂവൽ സിം(nano + nano / microSD)

- ആൻഡ്രോയിഡ്9.0 (Pie)

- 48MP റിയർക്യാമറ + 8MP + 2MP ക്യാമറ

- 32MP ഫ്രണ്ട് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 4030mAh (ടിപ്പിക്കൽ) / 3940mAh (മിനിമം) ബാറ്ററി, 18W ക്യുക് ചാർജ്ജ് ഫാസ്റ്റ് ചാർജ്ജോടുകൂടി

25% ഓഫറിൽ റെഡ്മി 7 സ്വന്തമാക്കാം
 

25% ഓഫറിൽ റെഡ്മി 7 സ്വന്തമാക്കാം

സവിശേഷതകൾ

- 6.26-ഇഞ്ച് (1520 × 720 പിക്സൽസ്) HD+ 19:9 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ

- 1.8GHz ഒക്ടാ കോർ സ്നാപ്പ് ഡ്രാഗൺ 632 14nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രേനോ 506 GPUവോടു കൂടി

- 2GB RAM 16GB സ്റ്റോറേജോടെ/ 3GB RAM 32GB സ്റ്റോറേജോടെ/ 4GB RAM 64GB സ്റ്റോറേജോടെ

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 512 GB വരെയുള്ള എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0 (Pie), MIUI 10 വോടുകൂടി

-ഡ്യൂലൽ സിം (nano + nano + microSD)

- 12MP പിൻക്യാമറ + 2MP സെക്കൻററി ക്യാമറ

- 8MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ4G VoLTE

4000mAh (ടിപ്പിക്കൽ) / 3900mAh (മിനിമം) ബാറ്ററി

25% ഓഫറിൽ റെഡ്മി Y3  സ്വന്തമാക്കാം

25% ഓഫറിൽ റെഡ്മി Y3 സ്വന്തമാക്കാം

സവിശേഷതകൾ

- 5.99-ഇഞ്ച് (2160×1080പിക്സൽസ്) ഫുൾHD+ 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ, 1500:1 കോൺട്രാസ്റ്റ് റേഷിയോടുകൂടി, ഗോറില്ലാഗ്ലാസ് 5 പ്രോട്ടക്ഷൻ

- ഒക്ടാ കോർ സ്നാപ്പ് ഡ്രാഗൺ 660 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രേനോ 512 GPUവോടുകൂടി

- 4GB LPDDR4x RAM 64GB (eMMC 5.1) സ്റ്റോറേജോടെ / 6GB LPDDR4x RAM with 128GB (eMMC 5.1) സ്റ്റോറേജോടെ

- ആൻഡ്രോയിഡ് 8.1 (Oreo), ആൻഡ്രോയിഡ് 9.0 (Pie)ലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്നത്.

- ഡ്യൂവൽ സിം

- 12MP പിൻക്യാമറ+ 20MP സെക്കൻററി ക്യാമറ

- 20MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G VoLTE

- 3010mAh (ടിപ്പിക്കൽ) / 2910mAh (മിനിമം) ബാറ്ററി

23% ഓഫറിൽ റെഡ്മി 6A  സ്വന്തമാക്കാം

23% ഓഫറിൽ റെഡ്മി 6A സ്വന്തമാക്കാം

സവിശേഷതകൾ

- 5.45-ഇഞ്ച് (1440 × 720 പിക്സൽസ്) HD+ 18:9 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ, 1000:1 കോൺട്രാസ്റ്റ് റേഷിയോ

- 2GHz ക്യാഡ് കോർ മീഡിയടെക് ഹെലിയോ A22 12nm പ്രോസസർ, IMG പവർVR GE-ക്ലാസ് GPU വോടുകൂടി

- 2GB RAM

- 16GB / 32GB ഇൻറേണൽ സ്റ്റോറേജ്

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 GB വരെയുള്ള എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ്8.1 (Oreo), MIUI 9വോടുകൂടി, MIUI 10 ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നത്

- ഡ്യൂവൽ സിം(nano + nano + microSD)

- 13MP പിൻക്യാമറ LED ഫ്ലാഷോടുകൂടി

- 5MP ഫ്രണ്ട് ക്യാമറ

- ഡ്യൂവൽ4G VoLTE

-3000mAh (ടിപ്പിക്കൽ) / 2900mAh (മിനിമം) ബാറ്ററി

43% ഓഫറിൽ ഷവോമി Mi A2 സ്വന്തമാക്കാം

43% ഓഫറിൽ ഷവോമി Mi A2 സ്വന്തമാക്കാം

സവിശേഷതകൾ

- 5.99-ഇഞ്ച്(2160×1080 പിക്സൽസ്) ഫുൾ HD+ 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ, 1500:1 കോൺട്രാസ്റ്റ് റേഷിയോവോട് കൂടി, ഗോറില്ലാ ഗ്ലാസ് 5 പ്രോട്ടക്ഷൻ

- ഒക്ടാ കോർ സ്നാപ്പ് ഡ്രാഗൺ 660 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രേനോ 512 GPUവോട് കൂടി

- 4GB LPDDR4x RAM 64GB (eMMC 5.1) സ്റ്റോറേജോടെ / 6GB LPDDR4x RAM 128GB (eMMC 5.1) സ്റ്റേറേജോടെ

- ആൻഡ്രോയിഡ്8.1 (Oreo), ആൻഡ്രോയിഡ്9.0 (Pie) ലേക്ക് അപ്ഗ്രേഡ് ചെയ്യാൻസാധിക്കുന്നത്

- ഡ്യൂവൽ സിം

- 12MP പിൻക്യാമറ+ 20MP സെക്കൻററി ക്യാമറ

- 20MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ4G VoLTE

- 3010mAh (ടിപ്പിക്കൽ) / 2910mAh (മിനിമം) ബാറ്ററി

33% ഓഫറിൽ റെഡ്മി 6 സ്വന്തമാക്കാം

33% ഓഫറിൽ റെഡ്മി 6 സ്വന്തമാക്കാം

സവിശേഷതകൾ

- 5.45-ഇഞ്ച് HD+ 18:9 ഡിസ്പ്ലെ

- 2GHz ഒക്ടാ കോർ ഹെലിയോ P22 പ്രോസസർ

- 3GB RAM 32GB/64GB റോമോടികൂടി

- ഹൈബ്രിഡ് ഡ്യൂവൽ സിം

- 12MP + 5MP ഡ്യൂവൽ റിയർ ക്യാമറ LED ഫ്ലോഷോടുകൂടി

- 5MP ഫ്രണ്ട് ക്യമറ ഫ്ലാഷോടുകൂടി

- 4G

- ബ്ലൂട്ടൂത്ത് 4.2

- ഫിങ്കർപ്രിൻറ് സെൻസർ

- ഇൻഫ്രാറെഡ് സെൻസർ

- 3000mAh ബാറ്ററി

41% ഓഫറിൽ റെഡ്മി Y2  സ്വന്തമാക്കാം

41% ഓഫറിൽ റെഡ്മി Y2 സ്വന്തമാക്കാം

സവിശേഷതകൾ

- 5.99-ഇഞ്ച് (1440 × 720 പിക്സൽസ്) HD+ 18:9 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ

- 2GHz ഒക്ടാ കോർ സ്നാപ്പ് ഡ്രാഗൺ 625 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്റിനോ 506 GPUവോട് കൂടി

- 3GB RAM 32GB സ്റ്റോറേജോടെ/ 4GB RAM 64GB സ്റ്റോറേജോടെ

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 GB വരെയുള്ള എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 8.1 (Oreo) MIUI 9 കൂടി

- ഡ്യൂവൽ സിം (nano + nano + microSD)

- 12MP പിൻക്യാമറ+ 5MP സെക്കൻററി ക്യാമറ

- 16MP ഫ്രണ്ട് ഫേസിങ് ക്യാമറ LED ഫ്ലാഷോട് കൂടി

- 4G VoLTE

- 3080mAh (ടിപ്പിക്കൽ) / 3000mAh (മിനിമം) ബാറ്ററി

22% ഓഫറിൽ റെഡ്മി 6 പ്രോ  സ്വന്തമാക്കാം

22% ഓഫറിൽ റെഡ്മി 6 പ്രോ സ്വന്തമാക്കാം

സവിശേഷതകൾ

- 5.84-ഇഞ്ച് FHD+ 18:9 ഡിസ്പ്ലെ

- 2GHz ഒക്ടാ കോർ സ്നാപ്പ് ഡ്രാഗൺ 625 പ്രോസസർ

- 3GB/4GB RAM 32GB/64GB ROMഒടുകൂടി

- ഹൈബ്രിഡ് ഡ്യൂവൽ സിം

- 12MP + 5MP ഡ്യൂവൽ റിയർ ക്യാമറ LED ഫ്ലാഷോടു കൂടി

- 5MP ഫ്രണ്ട് ക്യാമറ

- 4G

- ബ്ലൂട്ടൂത്ത് 4.2

- ഫിങ്കർപ്രിൻറ് സെൻസർ

- ഇൻഫ്രാറെഡ് സെൻസർ

- 4000mAh ബാറ്ററി

28% ഓഫറിൽ റെഡ്മി നോട്ട് 6 പ്രോ സ്വന്തമാക്കാം

28% ഓഫറിൽ റെഡ്മി നോട്ട് 6 പ്രോ സ്വന്തമാക്കാം

സവിശേഷതകൾ

- 5.84-ഇഞ്ച് FHD+ 18:9 ഡിസ്പ്ലെ 2GHz ഒക്ടാകോർ സ്നാപ്പ് ഡ്രാഗൺ 625 പ്രോസസർ

- 3GB/4GB RAM, 32GB/64GB ROM

- ഹൈബ്രിഡ് ഡ്യൂവൽ സിം

- 12MP + 5MP ഡ്യൂവൽ റിയർ ക്യാമറ LED ഫ്ലാഷോട് കൂടി

- 5MP ഫ്രണ്ട് ക്യാമറ

- 4G

- ബ്ലൂട്ടൂത്ത് 4.2

- ഫിങ്കർപ്രിൻറ് സെൻസർ

- ഇൻഫ്രാറെഡ് സെൻസർ

- 4000mAh ബാറ്ററി

24% ഓഫറിൽ പോക്കോ F1 സ്വന്തമാക്കാം

24% ഓഫറിൽ പോക്കോ F1 സ്വന്തമാക്കാം

സവിശേഷതകൾ

- 6.18-ഇഞ്ച് (2246 × 1080 പിക്സൽസ്) ഫുൾHD+ 18.7:9 2.5D കർവ്ഡ് ഗ്ലാസ് ഡിസ്പ്ലെ

- ഒക്ടാ കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 845 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രേനോ630 GPUവോട് കൂടി

- 6GB/8GB LPDDR4x RAM, 64GB / 128GB/256GB (UFS 2.1) സ്റ്റോറേജ്

- മൈക്രോSD കാർഡ് ഉപയോഗിക്കാവുന്ന 256 GB വരെയുള്ള എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 8.1 (Oreo), MIUI 9, Android 9.0 (Pie)ലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്നത്

- ഹൈബ്രിഡ് ഡ്യൂവൽ സിം(nano + nano / microSD)

- 12MP പിൻക്യാമറ+ 5MP സെക്കൻററി ക്യാമറ

- 20MP ഫ്രണ്ട് ഫേസിങ് ക്യാമറ

- ഡ്യൂവൽ 4G+ VoLTE

- 4000mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Amazon's Fab Phone fest has kicked offf and it includes some Xiaomi smartphones, that can be obtained with several offers. On buying these devices, you can save up to Rs. 8,000 off and an extra Rs. 2,000 off. Under special open sale category, you can get the Mi A3 at Rs. 12,999 for its 4GB RAM/64GB ROM variant, while the phone's top-end variant with 6GB RAM/128GB ROM is available at Rs. 15,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more