Just In
- 9 hrs ago
ഫ്ലിപ്പ്കാർട്ട് സാംസങ് കാർണിവൽ സെയിലിലൂടെ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ
- 10 hrs ago
ഷവോമി ഇന്ത്യൻ സ്മാർട്ട് ടിവി വിപണി അടക്കിവാഴുന്നു; അറിയേണ്ടതെല്ലാം
- 13 hrs ago
ആളുകളെ പോർട്ട് ചെയ്യിച്ചാൽ റീട്ടൈലർമാർക്ക് പണം, പുതിയ തന്ത്രവുമായി എയർടെലും ജിയോയും
- 14 hrs ago
ഡേറ്റിങ് സൈറ്റിലൂടെ 65 വയസുകാരന് നഷ്ടമായത് 75 ലക്ഷം രൂപ
Don't Miss
- News
പൗരത്വ നിയമ ഭേദഗതി: ത്രിപുരയിലെ പ്രക്ഷോഭം പിൻവലിച്ചു, അമിത് ഷായുടെ ഉറപ്പ് ലഭിച്ചെന്ന് നേതാക്കൾ
- Finance
ഭാരത് ബോണ്ട് ഇടിഎഫ്: ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ഇടിഎഫിന് തുടക്കം
- Automobiles
സിട്രൺ C5 എയർക്രോസ് എസ്യുവി 2020 -ൽ ഇന്ത്യയിൽ അവതരിപ്പിക്കും
- Lifestyle
സാമ്പത്തിക തിരിച്ചടി ഈ രാശിക്കാർക്ക് ഈ വർഷം
- Movies
പൃഥ്വിരാജും സുരാജും നേര്‍ക്കുനേര്‍! ഡ്രൈവിംഗ് ലൈസന്‍സിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്
- Sports
പാക്കിസ്ഥാന് ശ്രീലങ്ക ടെസ്റ്റ്; മഴ തടസ്സപ്പെടുത്തിയ കളിയില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച
- Travel
''ഇത് എപ്പടി ഇരുക്ക്...''തലൈവർ ഹിറ്റാക്കിയ ലൊക്കേഷനുകളിലൂടെ
ഇന്ന്, ഈ നിമിഷം വാങ്ങാവുന്ന 25,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍
സ്മാര്‍ട്ട്ഫോണുകളുടെ നീണ്ട നിരയും അവയുടെ പ്രചരണത്തിനും കമ്പനികള്‍ സ്വീകരിക്കുന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്ന, പൊങ്ങച്ചം നിറഞ്ഞ വിപണന തന്ത്രം ഇന്ന് മൊബൈല്‍ ഫോണ്‍ വാങ്ങുക എന്നത് ദുഷ്കരമായ ഒന്നായി മാറിയിരിക്കുകയാണ്. മികച്ച ഫീച്ചറുകളുടേയും മറ്റു സവിശേഷതകളുടേയും അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട്ഫോണുകളുടെ നിലവാരം നിശ്ചയിക്കപ്പെടുന്നത്.
അതില്‍ സ്മാര്‍ട്ട്ഫോണുകളുടെ റാം, മെമ്മറി, ക്യാമറ എന്നിവയാണ് പ്രധാനമായും ആകര്‍ഷിക്കുന്ന ഘടകം. ശക്തമായ റാം മള്‍ട്ടിടാസ്കിംഗ് മികച്ചതും അതു പോലെ രസകരവുമാക്കുന്നു. കൂടാതെ വളരെ ബുദ്ധിപരമായ ഗെയിമുകള്‍ക്ക് അനുയോജ്യമായ ഒരു മികച്ച വേദിയായും ഉറപ്പു നല്കുന്നു.
നിങ്ങള്‍ പരമാവധി മണിക്കൂറുകള്‍ ഗെയിം കളിച്ചാലും റാം കൂടിയ ഫോണ്‍ ആണെങ്കില്‍ ആ ഉപകരണം ലാഗ് ചെയ്യില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി 25,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച 6ജിബി റാം ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Vivo V11 Pro
വില
. 6.41 ഇഞ്ച് ഫുള്‍ FHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. 2.2 Ghz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍
. 6ജിബി റാം, 64ജിബി റോം
. ഡ്യുവല്‍ സിം
. 12എംപി, 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഇന്‍-ഡിസ്പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 4ജി വോള്‍ട്ട്/വൈഫൈ
. ബ്ലൂട്ടൂത്ത്
. 3400എംഎഎച്ച് ബാറ്ററി

Motorola Moto G6 Plus
വില
. 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 18:9 ഐപിഎസ് ഡിസ്പ്ലേ
. 2.2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 639 14nm മൊബൈല്‍ പ്ലാറ്റ്ഫോം, അഡ്രിനോ 508 ജിപിയു
. 6ജിബി റാം/ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ടര്‍ബോ ചാര്‍ജ്ജിംഗ് ബാറ്ററി

Oppo F9 Pro
വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:5:9 ആപ്സെക്ട് റേഷ്യോ ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍
. 6ജിബി റാം
. 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍ മെമ്മറി
. ഡ്യുവല്‍ നാനോ സിം
. ColorOS 5.2 അധിഷ്ടിതമാക്കിയ ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3500എംഎഎച്ച് ബാറ്ററി

Xiaomi Poco F1
വില
. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 18:7:9 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 മൊബൈല്‍ പ്ലാറ്റ്ഫോം, അഡ്രിനോ 630 ജിപിയു
. 6ജിബി/8ജിബി റാം
. 64ജിബി /128ജിബി/256ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ
. 20എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

Honor Play
വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 19:5:9D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിണ്‍ 970 10nm പ്രോസസര്‍, മാലി G72 MP12 ജിപിയു, i7 കോ-പ്രോസസര്‍, NPU, GPU ടര്‍ബോ
. 4ജിബി/6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
. 3750എംഎഎച്ച് ബാറ്ററി

Asus Zenfone Max Pro M1
വില
. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 18:9 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
. 1.8GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 14nm പ്ലാറ്റ്ഫോം, അഡ്രിനോ 509 ജിപിയു
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 4ജിബി/6ജിബി റാം, 64ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. ഡ്യുവല്‍ സിം
. 13എംപി/ 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 5000എംഎഎച്ച് ബാറ്ററി

RealMe 1 128GB
വില
. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നാനോ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 13എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3410എംഎഎച്ച് ബാറ്ററി

Motorola Moto X4 6GB Ram
. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേ
. 2.2 GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 630 14nm മൊബൈല്‍ പ്ലാറ്റ്ഫോം, അഡ്രിനോ 5008 ജിപിയു
. 3ജിബി റാം, 32ജിബി സ്റ്റോറേജ്
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്
. ഹൈബ്രിഡ് ഡ്യുവല്‍ നാനോ സിം
. 12എംപി പ്രൈമറി ക്യാമറ, 8എംപി സെക്കന്‍ഡറി ക്യാമറ
. 16എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3000എംഎഎച്ച് ബാറ്ററി

Oppo F7
വില
. 6.23 ഇഞ്ച് ഫഉള് എച്ച്ഡി പ്ലസ് 19:9 ഐപിഎസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍
. 4ജിബി റാം, 64ജിബി സ്റ്റോറേജ്
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ഡ്യുവല്‍ നാനോ സിം
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 16എംപി റിയര്‍ ക്യാമറ
. 25എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി

Oppo F5
വില
. 6 ഇഞ്ച് 18:9 FHD+ ഡിസ്പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്പ്ലേ
. 2.5GHZ ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P23 പ്രോസസര്‍
. 4ജിബി റാം, 32ജിബി സ്റ്റോറേജ്
. 6ജിബി റാം, 64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട്
. 16എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4ജി വോള്‍ട്ട്
. 3200എംഎഎച്ച് ബാറ്ററി
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090