Just In
- 1 hr ago
49 രൂപയുടെ പ്ലാൻ എടുത്ത് മാറ്റി ജിയോ, ഇനി അടിസ്ഥാന പ്ലാൻ 75 രൂപയ്ക്ക്
- 3 hrs ago
അശ്ലീല സൈറ്റുകൾ കാണാൻ ഇന്ത്യക്കാർ കണ്ടെത്തുന്ന വഴികൾ
- 18 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 20 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
Don't Miss
- News
നമ്മള് പാകിസ്താനല്ല, നമ്മള് വ്യത്യസ്തരാവുന്നത് മതേതരത്വം കൊണ്ടാണ്; പൗരത്വ ഭേദഗതി തെറ്റായ തീരുമാനം
- Movies
നടി സ്നേഹയും ശ്രീകുമാറും വിവാഹിതരായി! ലളിതമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു
- Sports
ഐഎസ്എല്‍; രണ്ടാം വിജയം ലക്ഷ്യമാക്കി ഒഡിഷയും ഹൈദരാബാദും
- Finance
പെൺകുട്ടികളുള്ള മാതാപിതാക്കൾ തീർച്ചയായും നിക്ഷേപം നടത്തേണ്ട രണ്ട് സർക്കാർ പദ്ധതികൾ
- Automobiles
വിപണിയെ വിട്ടൊഴിയാതെ മാന്ദ്യം; നവംബറില്‍ 12 ശതമാനത്തിന്റെ ഇടിവ്
- Travel
നഗരത്തിരക്കുകളിൽ നിന്ന് മാറി ഗ്രാമങ്ങളിലൂടെ ഒരു യാത്ര..
- Lifestyle
ഇന്നത്തെ ദിവസം മികച്ചതാകുന്നത് ഇവര്‍ക്കാണ്
ഇന്ത്യയില്‍ ലഭ്യമാകുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ പ്രീമിയം സ്മാര്‍ട്ട്ഫോണുകള്‍
ഇന്ന് ഏറെ പേരും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങുമ്പോള്‍ അവരുടെ കണ്ണുകള്‍ ആദ്യം പോകുന്നത് ക്യാമറ ഫീച്ചേഴ്സില് തന്നെ. ഇന്നത്തെ മിക്ക സ്മാര്‍ട്ട്ഫോണുകളും എത്തുന്നത് ട്രിപ്പിള്‍ റിയര്‍ ക്യാമറ സവിശേഷതകളിലാണ്.
വളരെ മികച്ച ഷോര്‍ട്ടുകളാണ് ഈ ഫോണുകളിലൂടെ നിങ്ങള്‍ക്ക് പകര്‍ത്താന്‍ സാധിക്കുന്നത്. ഇവിടെ നിങ്ങള്‍ക്ക് അനുയോജ്യമായ കുറച്ചു ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണുകള്‍ കൊടുക്കുന്നു.
ഈ ഫോണുകളിലെ പ്രധാന സെന്‍സര്‍ 12എംപി ഷോര്‍ട്ടുകള്‍ ഡീഫോള്‍ട്ട് സെറ്റിംഗ്സ് പിടിച്ചെടുക്കാന്‍ സാധിക്കും. മികച്ച ഫോട്ടോ എടുക്കാനായി ഡെപ്ത് സെന്‍സറും പ്രധാന പങ്കു വഹിക്കുന്നു. അവയുടെ വൈഡ് ആങ്കിള്‍ ലെന്‍സ്, യഥാര്‍ത്ഥത്തില്‍ മൂന്നാമത്തെ സെന്‍സര്‍ ലാന്റ് സ്കേപ്പും സ്ട്രീറ്റ് ഫോട്ടോഗ്രാഫിയും പിടിച്ചെടുക്കാന്‍ സഹായിക്കുന്നു.

Vivo V15 Pro
. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
. ആന്‍ഡ്രോയിഡ് 9.0 പൈ
. ഡ്യുവല്‍ സിം
. 48/5/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy A70
മികച്ച വില
. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. 2GHz ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. 32/5/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 4500എംഎഎച്ച് ബാറ്ററി

Huawei P30 Pro
മികച്ച വില
. 6.47 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. വാവെയ് കിരിന്‍ 980 പ്രോസസര്‍
. 8ജിബി റാം, 128ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40/20/8എംപി ക്യാമറ
. 32എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 4200എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus
മികച്ച വില
. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 8/12ജിബി റാം, 128/512/1024ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/12/16എംപി ക്യാമറ
. 10/8എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy S10
മികച്ച വില
. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 8ജിബി റാം, 128/512ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 12/12/16എംപി ക്യാമറ
. 10എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 3400എംഎഎച്ച് ബാറ്ററി

Samsung Galaxy A9 2018
മികച്ച വില
. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി + സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ
. ഒക്ടാകോര്‍ എക്സിനോസ് പ്രോസസര്‍
. 6/8ജിബി റാം, 128ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 24/10/8/5എംപി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 3800എംഎഎച്ച് ബാറ്ററി

Huawei Mate 20 Pro
മികച്ച വില
. 6.39 ഇഞ്ച് ക്യൂഎച്ച്ഡി + അമോലെഡ് ഡിസ്പ്ലേ
. വാവെയ് കിരിന്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 40/20/8എംപി ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 4200എംഎഎച്ച് ബാറ്ററി

LG V40 ThinQ
മികച്ച വില
. 6.4 ഇഞ്ച് OLED ഡിസ്പ്ലേ
. ഒക്ടാകോര്‍ ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 12/16/12എംപി ക്യാമറ
. 8/5എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ സിം
. 3300എംഎഎച്ച് ബാറ്ററി
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090