ഇന്ത്യൻ വിപണിയിലെ റിയൽമിയുടെ ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോണുകൾ

|

ഇന്ത്യൻ വിപണിയിൽ എത്തിയത് മുതൽ തന്നെ ജനപ്രിതി നേടിയ ബ്രാന്റാണ് റിയൽമി. റിയൽമി എല്ലാ വില വിഭാഗത്തിലുമുള്ള സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത, കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഫോണുകളാണ് ഈ ബ്രാന്റിന്റെ ജനപ്രിതിക്ക് പ്രധാന കാരണം. ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോൺ വിപണിയിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ റിയൽമി ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ധാരാളം 5ജി ഫോണുകൾ റിയൽമി ഇന്ത്യൻ വിപണിയിലെത്തിച്ചു.

 

5ജി സ്മാർട്ട്ഫോണുകൾ

കുറഞ്ഞ വിലയിൽ പോലും 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നതാണ് റിയൽമിയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യൻ വിപണിയിലെ റിയൽമിയുടെ മികച്ച 5ജി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ 15000 രൂപയിൽ താഴെയുള്ള ഫോണുകൾ പോലും ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് 5ജി സ്മാർട്ട്ഫോൺ വാങ്ങണമെന്നുണ്ടെങ്കിൽ ഈ ഡിവൈസുകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം.

റിയൽമി ജിടി നിയോ 2 5ജി
 

റിയൽമി ജിടി നിയോ 2 5ജി

വില: 31,999 രൂപ

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz ഇ4 അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം
• അഡ്രിനോ 650 GPU

• 128 ജിബി(UFS 3.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ5 റാം / 256 ജിബി (UFS 3.1) സ്റ്റോറേജ്, 8 ജിബി/ 12 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി+ 8 എംപി+ 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

50 എംപി ക്യാമറയുമായി പോക്കോ എം4 പ്രോ 5ജി ; വിലയും സവിശേഷതകളും അറിയാം50 എംപി ക്യാമറയുമായി പോക്കോ എം4 പ്രോ 5ജി ; വിലയും സവിശേഷതകളും അറിയാം

റിയൽമി 8എസ് 5ജി

റിയൽമി 8എസ് 5ജി

വില: 17,999 രൂപ.

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) 600 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഫുൾ എച്ച്+ എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 810 6nm പ്രൊസസർ, മാലി-G57 MC2 ജിപിയു

• 6 ജിബി/ 8 ജിബി എൽപിഡിഡിആർ 4എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• f/1.8 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി ക്യാമറ, 2 എംപി ബ്ലാക്ക് ആന്റ് വൈറ്റ് സെൻസർ, 2 എംപി 4cm മാക്രോ സെൻസർ

• 16എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ (n41/n28/n77/n78 ബാൻഡുകൾ), ഡ്യുവൽ 4ജി വോൾട്ടി

• 33W ഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററി

റിയൽമി ജിടി മാസ്റ്റർ എഡിഷൻ 5ജി

റിയൽമി ജിടി മാസ്റ്റർ എഡിഷൻ 5ജി

വില: 25,498 രൂപ

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz ഒലെഡ് ഡിസ്പ്ലേ, 1000 നിറ്റ്സ് വരെ ബ്രൈറ്റ്നസ്

• ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778ജി 6nm മൊബൈൽ പ്ലാറ്റ്‌ഫോം, അഡ്രിനോ 642L ജിപിയു

• 6 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ്

• 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി / 256 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64 എംപി+ 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ (n1/n3/n5/n8/n28a/n77/n41/n78), ഡ്യുവൽ 4ജി വോൾട്ടി

• 4,300 mAh ബാറ്ററി

റിയൽമി നാർസോ 30 5ജി

റിയൽമി നാർസോ 30 5ജി

വില: 14,999 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) 600 നിറ്റ്സ് ബ്രൈറ്റ്നസുള്ള ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്

• മാലി-G57 MC2 ജിപിയു, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രൊസസർ (ഡ്യുവൽ 2.2GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU)

• 6 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• എഫ്/2.1 അപ്പേർച്ചർ ഉള്ള 16 എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ റെഡ്മി നോട്ട് 11 പ്രോ+കഴിഞ്ഞയാഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാമൻ റെഡ്മി നോട്ട് 11 പ്രോ+

റിയൽമി 8 5ജി

റിയൽമി 8 5ജി

വില: 16,497 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ചഡി+ എൽസിഡി സ്ക്രീൻ

• ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 700 7nm പ്രൊസസർ, മാലി-G57 MC2 ജിപിയു

• 4 ജിബി/ 8 ജിബി എൽപിഡിഡിആർ 4എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 48 എംപി+ 2 എംപി + 2 എംപി ക്യാമറകൾ

• എഫ്/2.1 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറ

5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Realme has launched 5G smartphones in all price categories. Take a look at Realme's best 5G smartphones in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X