കുട്ടികൾക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങാവുന്ന 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

|

സ്മാർട്ട്ഫോണുകളുടെ ഉപയോഗം മുതിർന്നവരെക്കാൾ ഇന്ന് കൂട്ടികൾക്കാണ് വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കൊറോണ കാലത്ത് കുട്ടികൾക്ക് മാത്രമായി സ്മാർട്ട്ഫോൺ വേണ്ടത് ആവശ്യമായിരിക്കുന്നു. മുതിർന്നവരുടെ ഫോൺ ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. നിരവധി ആളുകളും സംഘടനകളും നിർധനരായ വീടുകളിലെ കുട്ടികൾക്ക് സ്മാർട്ട്ഫോണുകൾ വാങ്ങി നൽകുന്നുമുണ്ട്.

 

5,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ

വിദ്യാർത്ഥികൾക്ക് വേണ്ടി വാങ്ങുന്ന ഫോണുകളിൽ ആവശ്യത്തിന് ആപ്പുകൾ ഉപയോഗിക്കാൻ മാത്രം സാധിച്ചാൽ മതിയെന്നതിനാലും കൂടുതൽ വില കൂടിയ ഫോണുകൾ വേണ്ട എന്നതുകൊണ്ടും ധാരാളം ആളുകൾ തിരയുന്നവയാണ് 5,000 രൂപയിൽ താഴെ വിലയുള്ള ഫോണുകൾ. ഇത്തരം ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. മൈക്രോമാക്സ് ഭാരത് 2 പ്ലസ്, ഐടെൽ എ 25 പ്രോ, കാർബൺ എക്സ് 21 എന്നിവ ഇത്തരം സ്മാർട്ട്ഫോണുകളാണ്.

കൂൾപാഡ് മെഗാ 5 എം

കൂൾപാഡ് മെഗാ 5 എം

വില: 4,444 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

• 1 ജിബി റാം

• 16 ജിബി റോം

• 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• 5 എംപി പിൻ ക്യാമറ

• 2 എംപി ഫ്രണ്ട് ക്യാമറ

• ക്വാഡ് കോർ, എസ്‌സി 9850 കെ പ്രോസസർ പ്രോസസർ

• 2000 mAh ബാറ്ററി

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി, സാംസങ് ഒന്നാം സ്ഥനത്ത്ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി, സാംസങ് ഒന്നാം സ്ഥനത്ത്

കാർബൺ എക്സ്21
 

കാർബൺ എക്സ്21

വില: 4,999 രൂപ

പ്രധാന സവിശേഷതകൾ

• 5.45 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ

• 2 ജിബി റാം

• 32 ജിബി റോം

• 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• 8 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• ഒക്ട കോർ പ്രോസസർ

• 3000 mAh ബാറ്ററി

നോക്കിയ 1

നോക്കിയ 1

വില: 4,672 രൂപ

പ്രധാന സവിശേഷതകൾ

• 4.5 ഇഞ്ച് FWVGA IPS ഡിസ്പ്ലേ

• 1.1 GHz MT6737M ക്വാഡ് കോർ പ്രോസസർ

• 8 ജിബി റോമിനൊപ്പം 1 ജിബി റാം

• ഡ്യൂവൽ നാനോ സിം

• എൽഇഡി ഫ്ലാഷുള്ള 5 എംപി പിൻ ക്യാമറ

• 2 എംപി ഫ്രണ്ട് ഫിക്സഡ് ഫോക്കസ് ക്യാമറ

• 4ജി വോൾട്ടി/ വൈഫൈ

• ഡ്രിപ്പ് പ്രൊട്ടക്ഷൻ IP52

• ബ്ലൂടൂത്ത് 4.1

• 2150 എംഎഎച്ച് ബാറ്ററി

മൈക്രോമാക്സ് ഭാരത് 2 പ്ലസ്

മൈക്രോമാക്സ് ഭാരത് 2 പ്ലസ്

വില: 4,190 രൂപ

പ്രധാന സവിശേഷതകൾ

• 4 ഇഞ്ച് ഡബ്ല്യുവി‌ജി‌എ ഡിസ്‌പ്ലേ

• 1 ജിബി റാം

• 8 ജിബി റോം

• 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• 5 എംപി പിൻ ക്യാമറ

• 2 എംപി ഫ്രണ്ട് ക്യാമറ

• SC9832 പ്രോസസർ

• 1600 mAh ലി-അയൺ ബാറ്ററി

ഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിഓപ്പോ റെനോ 6 5ജി, റെനോ 6 പ്രോ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

ഐറ്റൽ എ25 പ്രോ

ഐറ്റൽ എ25 പ്രോ

വില: 4,999 രൂപ

പ്രധാന സവിശേഷതകൾ

• 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

• 2 ജിബി റാം

• 32 ജിബി റോം

• 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാം

• 5 എംപി പിൻ ക്യാമറ

• 2 എംപി ഫ്രണ്ട് ക്യാമറ

• യൂണിസോക്ക് 9832 ഇ ക്വാഡ് കോർ പ്രോസസർ

• 3020 mAh ലിഥിയം അയൺ ബാറ്ററി

ഐകൽ കെ325 (IKALL K325)

ഐകൽ കെ325 (IKALL K325)

വില: 4,699 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് ഡിസ്പ്ലേ

• ആൻഡ്രോയിഡ് 6.0 മാർഷ്മാലോ

• 1.3 Ghz ക്വാഡ് കോർ

• 8 എംപി പിൻ ക്യാമറ

• 5 എംപി ഫ്രണ്ട് ക്യാമറ

• 480x960 പിക്‌സൽ റെസല്യൂഷനുള്ള മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീൻ

• 2 ജിബി റാം

• 16 ജിബി സ്റ്റോറേജ്

• 64 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യൂവൽ സിം (4 ജി + 2 ജി) | 4 ജി വോൾട്ടി

• 4000 mAh ബാറ്ററി

ഐകൽ കെ5 (IKALL K5)

ഐകൽ കെ5 (IKALL K5)

വില: 4,429 രൂപ

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് ഡിസ്പ്ലേ

• ആൻഡ്രോയിഡ് മാർഷ്മാലോ 6

• 2 ജിബി റാം

• 16 ജിബി റോം

• 5 എംപി പിൻ ക്യാമറ

• 2 എംപി ഫ്രണ്ട് ക്യാമറ

• 2200 mAh ബാറ്ററി

ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുരുത്തൻ ബ്ലാക്ക് ഷാർക്ക് 4 പ്രോ, അസൂസ് റോഗ് 5 രണ്ടാം സ്ഥാനത്ത്

Most Read Articles
Best Mobiles in India

English summary
There are many cheap smartphones available in the market that students can buy for online class. Let's take a look at the devices priced below Rs 5,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X