കൂടുതൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വേണോ?, 512 ജിബി ഇന്റേണൽ മെമ്മറിയുള്ള കിടിലൻ ഫോണുകൾ

|

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന മിക്കവാറും ആളുകളും അവയുടെ സ്റ്റോറേജ് എത്രയാണെന്ന് പ്രത്യേകം നോക്കാറുണ്ട്. മൈക്രോ എസ്ഡികാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുന്നതിനെക്കാൾ നല്ലത് മികച്ച സ്റ്റോറേജുള്ള ഫോണുകൾ വാങ്ങുന്നത് തന്നെയാണ്. 512ജിബി വരെ സ്റ്റോറേജുള്ള ധാരാളം ഡിവൈസുകൾ ഇന്ത്യയിൽ ഉണ്ട്. ധാരാളം സിനിമകളും മറ്റ് മീഡിയ ഫയലുകളുമെല്ലാം സൂക്ഷിക്കാൻ ഈ ഫോണുകൾക്ക് സാധിക്കും.

 

512ജിബി വരെ സ്റ്റോറേജുള്ള സ്മാർട്ട്ഫോണുകൾ

ഇന്ത്യയിലെ 512ജിബി വരെ സ്റ്റോറേജുള്ള ഡിവൈസുകളുടെ പട്ടികയിൽ അടുത്തിടെ പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ 13 സീരിസിലെ ഡിവൈസുകൾ ഉണ്ട്. ഇവ കൂടാതെ സാംസങിന്റെ ജനപ്രീയ ഫ്ലാഗ്ഷിപ്പ് ഫോണുകളും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ സ്റ്റോറേജ് വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന 512 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഡിവൈസുകൾ വിശദമായി നോക്കാം.

ആപ്പിൾ ഐഫോൺ 13

ആപ്പിൾ ഐഫോൺ 13

വില: 109,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് (2532 × 1170 പിക്സൽസ്) ഒലെഡ് 460പിപിഐ സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• 128ജിബി, 256ജിബി, 512ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

• iOS 15

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12 എംപി വൈഡ് ആംഗിൾ പ്രൈമറി (എഫ്/1.6) ക്യാമറ

• 12എംപി 120 ° അൾട്രാ വൈഡ് (f/2.4) സെക്കൻഡറി ക്യാമറ, 5പി ലെൻസ്

• 12 എംപി ട്രൂഡെപ്ത് മുൻ ക്യാമറ

• ഫേസ്ഐഡി ഫേഷ്യൽ റെക്കഗ്നിഷൻ, സ്റ്റീരിയോ സ്പീക്കറുകൾക്കുള്ള ട്രൂഡെപ്ത്ത് ക്യാമറ

• 5ജി (സബ് ‑ 6 GHz)

• ലിഥിയം അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 13 മിനി
 

ആപ്പിൾ ഐഫോൺ 13 മിനി

വില: 99,900 രൂപ

പ്രധാന സവിശേഷതകൾ

• 5.4 ഇഞ്ച് (13.7 സെ.മീ ഡയഗണൽ) സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• സെറാമിക് ഷീൽഡ്, ഏതൊരു സ്മാർട്ട്ഫോൺ ഗ്ലാസിനേക്കാളും കട്ടിയുള്ളത്

• എ14 ബയോണിക് ചിപ്പ്, സ്മാർട്ട്‌ഫോണുകളിലെ ഏറ്റവും വേഗതയേറിയ ചിപ്പ്

• 12 എംപി അൾട്രാ വൈഡ്, വൈഡ് ക്യാമറകളുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ്, നൈറ്റ് മോഡ്, ഡീപ് ഫ്യൂഷൻ, സ്മാർട്ട് എച്ച്ഡിആർ 3, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്

• 12 എംപി ട്രൂഡെപ്ത്ത് ഫ്രണ്ട് ക്യാമറ, നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എച്ച്ഡിആർ റെക്കോർഡിങ്

• IP68 വാട്ടർ റസിസ്റ്റൻസ്

• വേഗത്തിലുള്ള വയർലെസ് ചാർജിങിന് മാഗ്‌സെഫ് ആക്‌സസറീസ് സപ്പോർട്ട്

• iOS

• ലി-അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ

ആപ്പിൾ ഐഫോൺ 13 പ്രോ

വില: 1,19,900 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒലെഡ് ഡിസ്പ്ലേ

• ആപ്പിൾ എ15 ബയോണിക് (5 nm) ചിപ്‌സെറ്റ്

• ഹെക്സ കോർ സിപിയു

• 128 ജിബി 6 ജിബി റാം, 256 ജിബി 6 ജിബി റാം, 512 ജിബി 6 ജിബി റാം, 1 ടിബി

• 12 എംപി വൈഡ് ആംഗിൾ (എഫ്/1.6) ക്യാമറ

• 12എംപി 120 ° അൾട്രാ വൈഡ് (f/2.4) സെക്കൻഡറി ക്യാമറ, 5P ലെൻസ്

• 12 എംപി ട്രൂഡെപ്ത് മുൻ ക്യാമറ

• 12 എംപി ഫ്രണ്ട് ക്യാമറ

• ലി-അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്

വില: 1,29,900 രൂപ

പ്രധാന സവിശേഷതകൾ

• 6.7 ഇഞ്ച് ഒലെഡ് ഡിസ്പ്ലേ

• ആപ്പിൾ എ14 ബയോണിക് ചിപ്‌സെറ്റ്

ഹെക്സ കോർ 3.1GHz, ഡ്യുവൽ കോർ, ഫയർസ്റ്റോം + 1.8GHz, ക്വാഡ് കോർ

• 6 ജിബി റാം/8 ജിബി റാം

• 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി ഇന്റേണൽ മെമ്മറി ഓപ്ഷനുകൾ

• 12 എംപി പ്രൈമറി ക്യാമറ

• 12 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ

• 12 എംപി ടെലിഫോട്ടോ ഷൂട്ടർ

• റെറ്റിന ഫ്ലാഷുള്ള 12 എംപി മുൻ ക്യാമറ

• ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,850 mAh ബാറ്ററി

ആപ്പിൾ ഐഫോൺ 12 പ്രോ

ആപ്പിൾ ഐഫോൺ 12 പ്രോ

വില: 1,39,900 രൂപ

പ്രധാന സവിശേഷതകൾ

• 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ

• ഹെക്സ് കോർ ആപ്പിൾ എ14 ബയോണിക്

• 6 ജിബി റാം 128/256/512 ജിബി റോം

• 12എംപി+ 12എംപി+ 12എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്

• 12എംപി ഫ്രണ്ട് ഫേസിങ് ക്യാമറ

• ഫേസ് ഐഡി

• ബ്ലൂടൂത്ത് 5.0

• എൽടിഇ സപ്പോർട്ട്

• ഐപി68 വാട്ടർ & ഡസ്റ്റ് റസിസ്റ്റൻസ്

• വയർലെസ് ചാർജിങ്

• ബിൽറ്റ്-ഇൻ ലിഥിയം അയൺ 2,815 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്10 പ്ലസ്

സാംസങ് ഗാലക്സി എസ്10 പ്ലസ്

വില: 91,900 രൂപ

പ്രധാന സവിശേഷതകൾ

• 6.4 ഇഞ്ച് ക്യുഎച്ച്ഡി+ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ എക്സിനോസ് 9820/സ്നാപ്ഡ്രാഗൺ 855 പ്രോസസർ

• 8/12 ജിബി റാം 128/512/1024 ജിബി റോം

• വൈഫൈ

• എൻഎഫ്സി

• ബ്ലൂടൂത്ത്

• ഡ്യുവൽ സിം

• 12എംപി+ 12എംപി+ 16എംപി ട്രിപ്പിൾ റിയർ ക്യാമറകൾ

• 10എംപി+ 8എംപി ഡ്യുവൽ ഫ്രണ്ട് ക്യാമറ

• ഫിങ്കർപ്രിന്റ്

• 4,100 MAh ബാറ്ററി

സാംസങ് ഗാലക്സി Z ഫോൾഡ്3 5ജി

സാംസങ് ഗാലക്സി Z ഫോൾഡ്3 5ജി

വില: 1,57,999 രൂപ

പ്രധാന സവിശേഷതകൾ

• 7.6 ഇഞ്ച് (2208 x 1768 പിക്സൽസ്) QXGA+ 22.5: 18 ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേ

• 6.2-ഇഞ്ച് (2268 x 832 പിക്സൽസ്) 24.5: 9) എച്ച്ഡി+ ഡൈനാമിക് അമോലെഡ് 2X കവർ ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം

• 12ജിബി LPDDR5 റാം, 256ജിബി / 512ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• ഡ്യുവൽ സിം (നാനോ + ഇസിം)

• 12എംപി + 12എംപി+ 12എംപി പിൻ ക്യാമറകൾ

• 10എംപി കവർ ഫ്രണ്ട് ക്യാമറ

• 4 എംപി അണ്ടർ ഡിസ്പ്ലേ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, Sub6 / mmWave, ഡ്യൂവൽ 4ജി വോൾട്ടി

• 4400mAh ബാറ്ററി

സാംസങ് ഗാലക്സി ഫോൾഡ്

സാംസങ് ഗാലക്സി ഫോൾഡ്

വില: 1,73,999 രൂപ

പ്രധാന സവിശേഷതകൾ

• 7.3 ഇഞ്ച് ക്യുഎക്സ്ജിഎ+ ഡൈനാമിക് അമോലെഡ് 4.2: 3 അസ്പാക്ട് റേഷിയോ പ്രൈമറി ഡിസ്പ്ലേ, 4.6 ഇഞ്ച് എച്ച്ഡി+ സൂപ്പർ അമോലെഡ് 21: 9 വീക്ഷണ അനുപാതം കവർ ഡിസ്പ്ലേ

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 855 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 640 ജിപിയു

• 12ജിബി LPDDR4x റാം, 512ജിബി സ്റ്റോറേജ് (UFS 3.0)

• ആൻഡ്രോയിഡ് 9.0 (പൈ)

• 12 എംപി ഡ്യുവൽ പിക്സൽ റിയർ ക്യാമറ + 12 എംപി + 16 എംപി റിയർ ക്യാമറ

• 10 എംപി ഡ്യുവൽ പിക്സൽ ഫ്രണ്ട് ക്യാമറ + സെക്കൻഡറി 8 എംപി ക്യാമറ

• എഫ്/2.2 അപ്പേർച്ചറുള്ള 10എംപി കവർ ക്യാമറ

• സ്റ്റീരിയോ സ്പീക്കറുകൾ

• സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ

• 4ജി വോൾട്ടി

• 4,380 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
There are many smartphones in India with storage up to 512 GB. These phones can store a lot of movies and other media files.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X