ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ മോട്ടറോള ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

|

ജനപ്രിയ ഇ-കൊമേഴ്‌സ് റീട്ടെയിലറായ ഫ്ലിപ്പ്കാർട്ട് ഇപ്പോൾ വർഷാവസാന സെയിൽ നടത്തുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി ഡീലുകൾ ഈ സെയിലിലൂടെ ലഭിക്കും. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് മികച്ച വിലക്കിഴിവാണ് സെയിലിലൂടെ ലഭിക്കുന്നത്. ഡിസംബർ 26ന് ആരംഭിച്ച ഈ സെയിൽ ഡിസംബർ 30ന് അവസാനിക്കും. നിങ്ങൾ മോട്ടറോള സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സെയിൽ മികച്ച അവസരമാണ്. വമ്പിച്ച കിഴിവുകളിലും എക്‌സ്‌ചേഞ്ച് ഓഫറുകളിലും നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളിലും ഡിവൈസുകൾ സ്വന്തമാക്കാം.

 

മോട്ടറോള ഫോണുകൾക്ക് ഓഫറുകൾ

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ പോലുള്ള മോട്ടറോള സ്മാർട്ട്‌ഫോണുകൾ ആക്‌സിസ് ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ 5 ശതമാനം ക്യാഷ്‌ബാക്ക് ലഭിക്കും. സെയിൽ സമയത്ത് 4,000 രൂപ വരെ പ്രത്യേക കിഴിവും ലഭിക്കും. മോട്ടോ ഇ40, മോട്ടോ ജി51 5ജി, മോട്ടോ എഡ്ജ് 20, എഡ്ജ് 20 പ്രോ, മോട്ടോ ഇ7 പവർ തുടങ്ങിയ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്കും കിഴിവുകളും ഓഫറുകളു ലഭ്യമാണ്. ഫ്ലിപ്കാർട്ട് ഇയർ എൻഡ് സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന മികച്ച മോട്ടറോള സ്മാർട്ട്ഫോണുകളും അവയുടെ ഓഫറുകളും വിശദമായി നോക്കാം.

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ (സൈബർ ടീൽ, 128 ജിബി റോം, 6 ജിബി റാം)
 

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ (സൈബർ ടീൽ, 128 ജിബി റോം, 6 ജിബി റാം)

ഓഫർ വില: 20,999 രൂപ

യഥാർത്ഥ വില: 24,999 രൂപ

കിഴിവ്: 16%

മോട്ടറോള എഡ്ജ് 20 ഫ്യൂഷൻ (സൈബർ ടീൽ, 128 ജിബി) (6 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2021ലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം. 4000 രൂപ കിഴിവാണ് ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ വാങ്ങുമ്പോൾ ലഭിക്കുന്ന ലാഭം.

പുതിയ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾപുതിയ ഷവോമി 12, ഷവോമി 12 പ്രോ, ഷവോമി 12എക്സ് സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

മോട്ടറോള ഇ40 (കാർബൺ ഗ്രേ, 64 ജിബി റോം, 4 ജിബി റാം)

മോട്ടറോള ഇ40 (കാർബൺ ഗ്രേ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 9,999 രൂപ

യഥാർത്ഥ വില: 10,999 രൂപ

കിഴിവ്: 9%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2021ലൂടെ മോട്ടറോള ഇ40 (കാർബൺ ഗ്രേ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 9,999 രൂപയ്ക്ക് സ്വന്തമാക്കാം. 1000 രൂപ ലാഭമാണ് ഇപ്പോൾ ഈ സ്മാർട്ട്ഫോൺ ഫ്ലിപ്പകാർട്ടിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്.

മോട്ടറോള ജി51 5ജി (ഇൻഡിഗോ ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

മോട്ടറോള ജി51 5ജി (ഇൻഡിഗോ ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 14,999

യഥാർത്ഥ വില: 17,999 രൂപ

കിഴിവ്: 16%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2021ലൂടെ മോട്ടറോള ജി51 5ജി (ഇൻഡിഗോ ബ്ലൂ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 3000 രൂപ ലാഭിക്കാം.

മോട്ടറോള G31 (മെറ്റിയോറൈറ്റ് ഗ്രേ, 64 ജിബി റോം, 4 ജിബി റാം)

മോട്ടറോള G31 (മെറ്റിയോറൈറ്റ് ഗ്രേ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 12,999 രൂപ

യഥാർത്ഥ വില: 13,999 രൂപ

കിഴിവ്: 7%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2021ലൂടെ മോട്ടറോള G31 (മെറ്റിയോറൈറ്റ് ഗ്രേ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,999 രൂപ വിലയുള്ള ഈ സ്മാർട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുമ്പോൾ 1000 രൂപ വരെ ലാഭിക്കാം.

20,000 രൂപയിൽ താഴെ വിലയുമായി ജനുവരിയിൽ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുമായി ജനുവരിയിൽ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്ഫോണുകൾ

മോട്ടറോള എഡ്ജ് 20 (ഫ്രോസ്റ്റഡ് ഓനിക്സ്, 128 ജിബി) (8 ജിബി റാം)

മോട്ടറോള എഡ്ജ് 20 (ഫ്രോസ്റ്റഡ് ഓനിക്സ്, 128 ജിബി) (8 ജിബി റാം)

ഓഫർ വില: 27,999 രൂപ

യഥാർത്ഥ വില: 34,999 രൂപ

കിഴിവ്: 20%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2021ലൂടെ മോട്ടറോള എഡ്ജ് 20 (ഫ്രോസ്റ്റഡ് ഓനിക്സ്, 128 ജിബി) (8 ജിബി റാം) സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ട് സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 7000 രൂപ വരെ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.

മോട്ടറോള എഡ്ജ് 20 പ്രോ (മിഡ്‌നൈറ്റ് സ്കൈ, 128 ജിബി റോം, 8 ജിബി റാം)

മോട്ടറോള എഡ്ജ് 20 പ്രോ (മിഡ്‌നൈറ്റ് സ്കൈ, 128 ജിബി റോം, 8 ജിബി റാം)

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 45,999 രൂപ

കിഴിവ്: 23%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2021ലൂടെ മോട്ടറോള എഡ്ജ് 20 പ്രോ (മിഡ്‌നൈറ്റ് സ്കൈ, 128 ജിബി റോം, 8 ജിബി റാം) സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 45,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് സ്വന്തമാക്കാം. 11000 രൂപയെന്ന വലിയ ലാഭമാണ് ഫ്ലിപ്പ്കാർട്ടിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് വളരെ മികച്ചൊരു ഡീലാണ്.

മോട്ടറോള ഇ7 പവർ (താഹിതി ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

മോട്ടറോള ഇ7 പവർ (താഹിതി ബ്ലൂ, 64 ജിബി റോം, 4 ജിബി റാം)

ഓഫർ വില: 8,999 രൂപ

യഥാർത്ഥ വില: 11,999 രൂപ

കിഴിവ്: 25%

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിൽ 2021ലൂടെ മോട്ടറോള ഇ7 പവർ (താഹിതി ബ്ലൂ, 64 ജിബി റോം, 4 ജിബി റാം) സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 11,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 8,999 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്ലിപ്പാകാർട്ടിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഇപ്പോൾ 3000 രൂപ ലാഭമാണ് ലഭിക്കുന്നത്.

ഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾഫ്ലിപ്പ്കാർട്ട് ഇയർ എൻഡ് സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ

Most Read Articles
Best Mobiles in India

English summary
You can get Motorola smartphones at attractive discounts through Flipkart year end sale. Discounts are available on all popular Motorola models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X