ഇന്ത്യയില്‍ ഉടന്‍ വാങ്ങാവുന്ന ആന്‍ഡ്രോയിഡ് പൈ സ്മാര്‍ട്ട്‌ഫോണുകള്‍...

|

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിനാറാമത്തെ വേര്‍ഷനും ഒമ്പതാമത്തെ പ്രധാന അപ്‌ഡേറ്റുമാണ് ആന്‍ഡ്രോയിഡ് പൈ. ഇതില്‍ അനേകം പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ ഉടന്‍ വാങ്ങാവുന്ന ആന്‍ഡ്രോയിഡ് പൈ സ്മാര്‍ട്ട്‌ഫോണുകള്‍...

 

ആന്‍ഡ്രോയിഡ് പൈ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെ നവീകരണത്തിന്റെ കാര്യത്തില്‍ വളറെ ഏറെ ആകര്‍ഷിച്ചു. കൂടുതല്‍ നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തി ആന്‍ഡ്രോയിഡ് പൈ, ഓറിയയുടെ മികച്ച പിന്‍ഗാമിയായി.

ആന്‍ഡ്രോയിഡ് പൈ ഉള്‍പ്പെടുത്തിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ പരിചയപ്പെടാം.

LG W30

LG W30

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ ഹീലിയോ പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. 12എംപി/13എംപി/2എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. മൈക്രോ യുഎസ്ബി

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Y3

Xiaomi Redmi Y3

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. 12/2എംപി ക്യാമറ

. 32എംപി മുന്‍ ക്യാമറ

. മൈക്രോ യുഎസ്ബി

. 4000എംഎഎച്ച് ബാറ്ററി

Realme C2
 

Realme C2

മികച്ച വില

സവിശേഷതകള്‍

. 6.1 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി റോം

. 13/2എംപി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

LG W10

LG W10

മികച്ച വില

സവിശേഷതകള്‍

. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. 13/5എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi 7

Xiaomi Redmi 7

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 12/2ജിബി റാം, 16/32ജിബി റോം

. 12/2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A10

Samsung Galaxy A10

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 13എംപി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Realme 3

Realme 3

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. 13എംപി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4230എംഎഎച്ച് ബാറ്ററി

Nokia 4.2

Nokia 4.2

മികച്ച വില

സവിശേഷതകള്‍

. 5.71 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി റോം

. 13/2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7

Xiaomi Redmi Note 7

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി റോം

. 13/2എംപി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Nokia 3.2

Nokia 3.2

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 2/3ജിബി റാം, 16/32ജിബി റോം

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
Android Pie, has greatly captivated the smartphone makers in terms of innovation. The affection can be seen, as they keep launching devices that use this OS. The Android Pie looks a perfect successor to the Oreo, based on more advanced features. The interesting part is, even the budget phones have been privileged with the new OS. Find out a list of few Android Pie-based smartphones below, that you can buy in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X