കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകൾ

|

ഇപ്പോൾ ഏറ്റവും കൂടുതൽ പുറത്തിറങ്ങുന്ന ഹാൻഡ്‌ഹെൽഡ് ഗാഡ്‌ജെറ്റുകളിൽ ഒന്നാണ് സ്മാർട്ട്‌ഫോണുകൾ. എല്ലാ പ്രധാന ബ്രാൻഡുകളും കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ നിരവധി സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുകയും അവതരിപ്പിച്ചവ വിൽപ്പനയ്ക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ഡിസ്പ്ലെ, ക്യാമറ, ബാറ്ററി, പ്രൊസസർ എന്നീ സവിശേഷതകളോടെയാണ് എല്ലാ കമ്പനികളും തങ്ങളുടെ ഡിവൈസുകൾ വിപണിയിൽ എത്തിക്കുന്നത്.

ട്രന്റ് ചെയ്ത ഡിവൈസുകൾ
 

കഴിഞ്ഞ ആഴ്ച്ചയിലെ ഏറ്റവും ട്രന്റ് ചെയ്ത സ്മാർട്ട്ഫോണുകൾ പരിശോധിച്ചാൽ അതിൽ ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ബ്രാന്റായ റെഡ്മിക്കൊപ്പം സാംസങും റിയൽ‌മിയും സ്ഥാനം പിടിച്ചിട്ടുണ്ട്. റിയൽ‌മെ സി 11 സ്മാർട്ട്ഫോൺ കഴിഞ്ഞ ആഴ്ച്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിനൊപ്പം സാംസങിന്റെ ഡിവൈസുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലെ ഏറ്റവും ട്രന്റിങ്ങായ 5 സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

ഷവോമി റെഡ്മി നോട്ട് 9 പ്രോ (Xiaomi Redmi Note 9 Pro)

പ്രധാന സവിശേഷതകൾ

- 6.67 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ

- 2.3 ജിഗാഹെർട്സ് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 720 ജി പ്രോസസർ

- 4/6 ജിബി റാം 64/128 ജിബി റോം

- ഡ്യുവൽ സിം

- 48 എംപി + 8 എംപി + 5 എംപി + 2 എംപി ക്വാഡ് റിയർ ക്യാമറകൾ

- എൽഇഡി ഫ്ലാഷ്

- 32 എംപി ഫ്രണ്ട് ക്യാമറ

- ഫിംഗർപ്രിന്റ് സെൻസർ

-4 ജി വോൾട്ട് / വൈഫൈ ബ്ലൂടൂത്ത് 5

- LE 5020 MAh ബാറ്ററി

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)
 

സാംസങ് ഗാലക്‌സി എ 51 (Samsung Galaxy A51)

പ്രധാന സവിശേഷതകൾ

- 6.5 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

- മാലി-ജി 72 ജിപിയുവിനൊപ്പം ഒക്ടാ കോർ (ക്വാഡ് 2.3GHz + ക്വാഡ് 1.7GHz) എക്‌സിനോസ് 9611 10 എൻഎം പ്രോസസർ

- 64 ജിബി സ്റ്റോറേജുള്ള 4 ജിബി റാം, 128 ജിബി സ്റ്റോറേജുള്ള 6 ജിബി / 8 ജിബി റാം, മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാം

- സാംസങ് വൺ യുഐ 2.0 ഉള്ള ആൻഡ്രോയിഡ് 10

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- എൽഇഡി ഫ്ലാഷോട് കൂടിയ എഫ് / 2.0 അപ്പേർച്ചറുള്ള 48 എംപി പിൻ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 12 എംപി 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.2 അപ്പേർച്ചറുള്ള 5 എംപി ഡെപ്ത് സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 5 എംപി മാക്രോ ക്യാമറ

- 32 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5, GPS + GLONASS, USB Type-C

- 4000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ 71 (Samsung Galaxy A71)

സാംസങ് ഗാലക്‌സി എ 71 (Samsung Galaxy A71)

പ്രധാന സവിശേഷതകൾ

- 6.7 ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് സ്‌ക്രീൻ

- ഒക്ട കോർ (2.2 ജിഗാഹെർട്‌സ് ഡ്യുവൽ + 1.8 ജിഗാഹെർട്‌സ് ഹെക്‌സ) സ്‌നാപ്ഡ്രാഗൺ 730 അഡ്രിനോ 618 ജിപിയു

- 6 ജിബി / 8 ജിബി റാം, 128 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറോജ് വികസിപ്പിക്കാം

- ആൻഡ്രോയിഡ് 10, സാംസങ് വൺ യുഐ 2.0

- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ

- 32 എംപി മുൻ ക്യാമറ എഫ് / 2.2 അപ്പേർച്ചർ

- ഡ്യുവൽ 4 ജി വോൾട്ട്

- 4500 എംഎഎച്ച് ബാറ്ററി

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

ഷവോമി റെഡ്മി നോട്ട് 8 (Xiaomi Redmi Note 8)

പ്രധാന സവിശേഷതകൾ

- 6.39 ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19:5:9 2.5 ഡി കർവ്ഡ് ഗ്ലാസ് എൽസിഡി സ്ക്രീൻ, 450 നിറ്റ് ബ്രൈറ്റ്നസ്, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

- അഡ്രിനോ 610 ജിപിയുവിനൊപ്പം ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 665 11 എൻഎം മൊബൈൽ പ്ലാറ്റ്ഫോം (ക്വാഡ് 2 ജിഗാഹെർട്‌സ് ക്രിയോ 260 + ക്വാഡ് 1.8 ജിഗാഹെർട്‌സ് ക്രിയോ 260 സിപിയു)

- 64 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 4 ജിബി എൽപിഡിഡിആർ 4 എക്സ് റാം / 128 ജിബി (ഇഎംഎംസി 5.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം

- മൈക്രോ എസ്ഡി ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാവുന്ന 512 ജിബി മെമ്മറി

- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- Android 9.0 (പൈ) ബേസ്ഡ് MIUI 10

- 48 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

- 13 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 4000mAh (നോർമൽ) / 3900mAh (മിനിമം) ബാറ്ററി

റിയൽ‌മെ സി11 (Realme C11)

റിയൽ‌മെ സി11 (Realme C11)

പ്രധാന സവിശേഷതകൾ

- 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി + 20: 9 കോർണിംഗ് ഗോറില്ല ഗ്ലാസ് 3+ പരിരക്ഷയുള്ള മിനി ഡ്രോപ്പ് ഡിസ്പ്ലേ

- 2.3GHz ഒക്ട കോർ മീഡിയടെക് ഹെലിയോ G35 12nm പ്രോസസർ, IMG PowerVR GE8320 GPU

- 2GB LPDDR4x RAM, 32GB (eMMC 5.1)

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി

- ഡ്യൂവൽസിം (നാനോ + നാനോ + മൈക്രോ എസ്ഡി)

- ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയൽമി UI

- 13 എംപി പിൻ ക്യാമറ + 2 എംപി പിൻ ക്യാമറ

- 5 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE

- 5000 എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

Read more about:
English summary
Smartphones are one of the most consistently launched handheld gadgets in the nowadays. Apart from Redmi, another Chinese brand Realme made it to the last week's most trending smartphones list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X