സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ

|

ഒക്ടോബര്‍ 21 മുതല്‍ 25 വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഈ സമയങ്ങളില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മറ്റു ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കും നല്‍കുന്നത്. ആമസോണ്‍ നല്‍കുന്ന മറ്റു ഓഫറുകളാണ് എയര്‍ടെല്ലിന്റെ 1120 ജിബി ഡേറ്റ, ആക്‌സിസ് സിറ്റി ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡിലെ 10% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട്, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ ഓഫര്‍ എന്നിവ.

Oneplus 7
 

Oneplus 7

ഈ ഫോണിന്റെ ഓഫര്‍ വില 29,999 രൂപയാണ്. ട്രിപ്പിള്‍ റിയര്‍ ക്യാമറ ലെന്‍സ്, 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Oppo reno 2

Oppo reno 2

ഈ ഫോണിന്റെ ഓഫര്‍ വില 29,990 രൂപയാണ്. 8ജിബി റാം, 256ജിബി റോം, 6.53 ഇഞ്ച് ഡിസ്‌പ്ലേ, 4000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ സവിശേഷതകളാണ്.

Nokia 6.2

Nokia 6.2

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയുളള ഈ ഫോണ്‍ നിങ്ങള്‍ക്ക് 14,499 രൂപയ്ക്കു ലഭിക്കുന്നു.

Redmi Note 8 Pro

Redmi Note 8 Pro

ഈ ഫോണിന്റെ ഓഫര്‍ വില 14,999 രൂപയാണ്. ടൈപ്പ് സി ചാര്‍ജ്ജിംഗ് പോര്‍ട്ടോടു കൂടിയ 4000എംഎംഎച്ച് ബാറ്ററിയാണ് ഇതില്‍.

Samsung Galaxy Note 10+
 

Samsung Galaxy Note 10+

12ജിബി റാം, 256ജിബി റോം 79,999 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. വ്യത്യസ്ഥ EMI ഓപ്ഷനുകളില്‍ ലഭിക്കുന്നതാണ്.

OnePlus 7 Pro

OnePlus 7 Pro

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 SoCയുളള ഈ ഫോണ്‍ 44,999 രൂപയാണ്.

Redmi Note 8

Redmi Note 8

9999 രൂപയാണ് ഈ ഫോണിന്. 18W ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയും സ്‌നാപ്ഡ്രാഗണ്‍ 665 SoC പ്രോസസറും ഫോണിനുണ്ട്.

Samsung Galaxy M30S

Samsung Galaxy M30S

13,999 രൂപയാണ് ഈ ഫോണിന്. 6000എംഎഎച്ച് ബാറ്ററി, 48എംപി പ്രൈമറി ക്യാമറ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Apple iPhone XR

Apple iPhone XR

44,999 രൂപയാണ് ഈ ഫോണിന്റെ ഓഫര്‍ വില. A12 ബയോണിക് ചിപ്‌സെറ്റാണ് ഫോണില്‍.

Honor 20i

Honor 20i

11,999 രൂപയാണ് ഈ ഫോണിന്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6.21 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷതകള്‍.

Poco F1

Poco F1

14,999 രൂപയാണ് ഈ ഫോണിന്. സ്‌നാപ്ഡ്രാഗണ്‍ 845ന പ്രോസസറാണ് ഇതില്‍. കൂടാതെ ആമസോണ്‍ പേ ബാലന്‍സില്‍ 1000 രൂപ ക്യാഷ്ബാക്കും ലഭിക്കും.

Vivo V15 Pro

Vivo V15 Pro

21,990 രൂപയാണ് ഇൗ ഫോണിന്റെ വില. 32MP പോപ്-അപ്പ് സെല്‍ഫി ക്യാമറയാണ്. 1000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ഫോണിലുണ്ട്.

iPhone 6s

iPhone 6s

23,999 രൂപയാണ് ഈ ഫോണിന്റെ വില. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ, 12എംപി ക്യാമറ, 4K വീഡിയോ എന്നിവ പ്രധാന സവിശേഷതകളാണ്.

LG G8s ThinQ

LG G8s ThinQ

22,999 രൂപയാണ് ഈ ഫോണിന്, 5% ആമസോണ്‍ പേ ക്യാഷ്ബാക്കും ഇതിനുണ്ട്.

Most Read Articles
Best Mobiles in India

English summary
The Great Indian Festival sales will start again from October 21st and will run till October 25th. During this period, the users will get the best offers on buying several smartphones via Amazon. Check out a list of a few smartphones below.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X