ഇന്ന് അവസാനിക്കുന്ന റിയൽമി സ്മാർട്ഫോൺസ് ഫ്ലിപ്പ്കാർട്ട് കാർണിവൽ സെയിലിൽ ലഭ്യമായിട്ടുള്ള ഓഫറുകൾ പരിശോധിക്കാം

|

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫ്ലിപ്കാർട്ട് സ്മാർട്ഫോൺസ് കാർണിവൽ സെയിൽ 2021 ഏപ്രിൽ 20 ന്, അതായത് ഇന്നത്തോടുകൂടി അവസാനിക്കും. ഈ വിൽപ്പന സമയത്ത് പ്രോഡക്റ്റുകൾ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ ഫ്ലിപ്കാർട്ട് 750 രൂപ വരെ കിഴിവ് ലഭിക്കുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുകയാണെങ്കിൽ 5,000 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. നിങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ സ്മാർട്ഫോൺ വാങ്ങുവാൻ നിലവിലുള്ള ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ തിരഞ്ഞെടുക്കാവുന്നതാണ്. ആകർഷകമായ കിഴിവുകളും ഓഫറുകളും ലഭ്യമായതിനാൽ ഇന്ന് അവസാനിക്കുന്ന ഈ സെയിൽ നിങ്ങൾ നഷ്‌ടപ്പെടുത്തരുത്. ഫ്ലിപ്പ്കാർട്ട് വഴി സ്മാർട്ട്‌ഫോണുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന ഓഫറുകൾ ഇവിടെ നിന്നും വിശദമായി നിങ്ങൾക്ക് പരിശോധിക്കാം.

റിയൽമി സി 12
 

റിയൽമി സി 12

10,999 രൂപ വില വരുന്ന റിയൽമി സി 12 നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 27% കിഴിവിൽ, അതായത് 7,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി നർ‌സോ 30 എ

റിയൽമി നർ‌സോ 30 എ

9,999 രൂപ വില വരുന്ന റിയൽമി നർ‌സോ 30 എ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 15% കിഴിവിൽ, അതായത് 8,499 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി നർ‌സോ 20 എ

റിയൽമി നർ‌സോ 20 എ

11,999 രൂപ വില വരുന്ന റിയൽമി നർ‌സോ 20 എ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 20% കിഴിവിൽ, അതായത് 9,499 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി നർ‌സോ 20 പ്രോ

റിയൽമി നർ‌സോ 20 പ്രോ

16,999 രൂപ വില വരുന്ന റിയൽമി നർ‌സോ 20 പ്രോ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 23% കിഴിവിൽ, അതായത് 12,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി എക്‌സ് 7 5 ജി
 

റിയൽമി എക്‌സ് 7 5 ജി

21,999 രൂപ വില വരുന്ന റിയൽമി എക്‌സ് 7 5 ജി നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 9% കിഴിവിൽ, അതായത് 19,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി എക്‌സ് 7 പ്രോ 5 ജി

റിയൽമി എക്‌സ് 7 പ്രോ 5 ജി

32,999 രൂപ വില വരുന്ന റിയൽമി എക്‌സ് 7 പ്രോ 5 ജി നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 9% കിഴിവിൽ, അതായത് 29,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി 7 ഐ

റിയൽമി 7 ഐ

13,999 രൂപ വില വരുന്ന റിയൽമി 7 ഐ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 14% കിഴിവിൽ, അതായത് 11,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി നർ‌സോ 20

റിയൽമി നർ‌സോ 20

12,999 രൂപ വില വരുന്ന റിയൽമി നർ‌സോ 20 നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 19% കിഴിവിൽ, അതായത് 10,499 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി സി 15 ക്വാൽകോം എഡിഷൻ

റിയൽമി സി 15 ക്വാൽകോം എഡിഷൻ

12,999 രൂപ വില വരുന്ന റിയൽമി സി 15 ക്വാൽകോം എഡിഷൻ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 23% കിഴിവിൽ, അതായത് 9,999 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി സി 11

റിയൽമി സി 11

8,999 രൂപ വില വരുന്ന റിയൽമി സി 11 നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 16% കിഴിവിൽ, അതായത് 7,499 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

റിയൽമി എക്‌സ് 3 സൂപ്പർ സൂം

റിയൽമി എക്‌സ് 3 സൂപ്പർ സൂം

34,999 രൂപ വില വരുന്ന റിയൽമി എക്‌സ് 3 സൂപ്പർ സൂം നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ കാർണിവൽ സെയിൽ സമയത്ത് 20% കിഴിവിൽ, അതായത് 27,499 രൂപയ്ക്ക് സ്വന്തമാക്കുവാൻ കഴിയും.

Most Read Articles
Best Mobiles in India

English summary
The Smartphone Carnival Sale is being held on Flipkart. Tomorrow, April 20, 2021, is the last day of the auction. The e-commerce site is offering a discount of up to Rs. 750 on purchases made with an ICICI Bank debit or credit card during this sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X