പ്രീമിയം സ്മാർട്ട്ഫോണുകൾ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

|

ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്ന സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ നടന്നുവരികയാണ്. നാളെ അവസാനിക്കുന്ന ഈ സെയലിലൂടെ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ ലഭിക്കും. ആപ്പിൾ ഐഫോണുകൾ അടക്കമുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ 28 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. നിങ്ങളൊരു പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് തന്നെയാണ് മികച്ച അവസരം.

 

ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഐഫോൺ 12 മിനി, മോട്ടറോള റേസർ, വിവോ എക്സ്60, ഐഫോൺ 11, അസൂസ് റോഗ് ഫോൺ 3 എന്നിവയെല്ലാം ഉണ്ട്. ഈ സെയിലിലൂടെ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണ് എന്നും അവയ്ക്ക് ലഭിക്കുന്ന വിലക്കിഴിവുകളും വിശദമായി പരിശോധിക്കാം.

ഐഫോൺ 12 (ബ്ലാക്ക്, 128ജിബി)

ഐഫോൺ 12 (ബ്ലാക്ക്, 128ജിബി)

ഓഫർ വില: 71,999 രൂപ

യഥാർത്ഥ വില: 84,900 രൂപ

കിഴിവ്: 15%

ഐഫോൺ 12 (ബ്ലാക്ക്, 128 ജിബി) സ്മാർട്ട്ഫോം ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ സമയത്ത് 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 84,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 71,999 രൂപയ്ക്ക് സ്വന്തമാക്കാം.

പോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു, പ്രതികരിക്കാതെ കമ്പനിപോക്കോ എക്സ്3 പ്രോ സ്മാർട്ട്ഫോൺ പൊട്ടിത്തെറിച്ചു, പ്രതികരിക്കാതെ കമ്പനി

ഐഫോൺ എസ്ഇ (ബ്ലാക്ക്, 128ജിബി)
 

ഐഫോൺ എസ്ഇ (ബ്ലാക്ക്, 128ജിബി)

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 44,900 രൂപ

കിഴിവ്: 22%

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ ഐഫോൺ എസ്ഇ (ബ്ലാക്ക്, 128 ജിബി) 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 44,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 34,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 12 മിനി (ബ്ലാക്ക്, 128 ജിബി)

ഐഫോൺ 12 മിനി (ബ്ലാക്ക്, 128 ജിബി)

ഓഫർ വില: 64,999 രൂപ

യഥാർത്ഥ വില: 74,900 രൂപ

കിഴിവ്: 13%

ഐഫോൺ 12 മിനി (ബ്ലാക്ക്, 128 ജിബി) ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 64,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ 11 (പർപ്പിൾ, 64ജിബി)

ഐഫോൺ 11 (പർപ്പിൾ, 64ജിബി)

ഓഫർ വില: 51,999 രൂപ

യഥാർത്ഥ വില: 54,900 രൂപ

കിഴിവ്: 5%

ഐഫോൺ 11 (പർപ്പിൾ, 64 ജിബി) ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 54,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 51,999 രൂപയ്ക്ക് സ്വന്തമാക്കാം.

സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഷവോമിയുടെ 11ടി പ്രോ സ്മാർട്ട്ഫോൺ വരുന്നുസ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ ഷവോമിയുടെ 11ടി പ്രോ സ്മാർട്ട്ഫോൺ വരുന്നു

ഐഫോൺ എക്സ്ആർ ((പ്രൊഡക്ട്) റെഡ്, 64ജിബി)

ഐഫോൺ എക്സ്ആർ ((പ്രൊഡക്ട്) റെഡ്, 64ജിബി)

ഓഫർ വില: 42,999 രൂപ

യഥാർത്ഥ വില: 47,900 രൂപ

കിഴിവ്: 10%

ഐഫോൺ എക്സ്ആർ ((പ്രൊഡക്ട്) റെഡ്, 64ജിബി) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 47,900 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 42,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം)

ഓഫർ വില: 74,999 രൂപ

യഥാർത്ഥ വില: 1,49,999 രൂപ

കിഴിവ്: 50%

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ മോട്ടറോള റേസർ (ബ്ലാക്ക്, 128 ജിബി) (6 ജിബി റാം) സ്മാർട്ട്ഫോൺ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 74,999 രൂപ്ക്ക് സ്വന്തമാക്കാം.

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

ഓഫർ വില: 39,999 രൂപ

യഥാർത്ഥ വില: 55,999 രൂപ

കിഴിവ്: 28%

അസൂസ് റോഗ് ഫോൺ 3 (ബ്ലാക്ക്, 128ജിബി) (8ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിൽ സമയത്ത് 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 55,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 39,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

ഫ്ലിപ്പ്കാർട്ടിൽ റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾഫ്ലിപ്പ്കാർട്ടിൽ റിയൽമി സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഡിസ്കൌണ്ടുകൾ

വിവോ എക്സ്60 (മിഡ്‌നൈറ്റ് ബ്ലാക്ക്, 256 ജിബി) (12 ജിബി റാം)

വിവോ എക്സ്60 (മിഡ്‌നൈറ്റ് ബ്ലാക്ക്, 256 ജിബി) (12 ജിബി റാം)

ഓഫർ വില: 39,990 രൂപ

യഥാർത്ഥ വില: 46,990 രൂപ

കിഴിവ്: 14%

വിവോ എക്സ്60 (മിഡ്‌നൈറ്റ് ബ്ലാക്ക്, 256 ജിബി) (12 ജിബി റാം) സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ട് സ്മാർട്ട്‌ഫോൺ കാർണിവൽ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 46,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 39,990 രൂപയ്ക്ക് സ്വന്തമാക്കാം.

അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128ജിബി) (8ജിബി റാം)

ഓഫർ വില: 49,999 രൂപ

യഥാർത്ഥ വില: 55,999 രൂപ

കിഴിവ്: 10%

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺ കാർണിവൽ സെയിലിലൂടെ അസൂസ് റോഗ് ഫോൺ 5 (ബ്ലാക്ക്, 128 ജിബി) (8 ജിബി റാം) 10% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 55,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 49,999 രൂപയ്ക്ക് സ്വന്തമാക്കാം.

എംഐ 10ടി (കോസ്മിക് ബ്ലാക്ക്, 128ജിബി) (8ജിബി റാം)

എംഐ 10ടി (കോസ്മിക് ബ്ലാക്ക്, 128ജിബി) (8ജിബി റാം)

ഓഫർ വില: 34,999 രൂപ

യഥാർത്ഥ വില: 42,999 രൂപ

കിഴിവ്: 18%

ഫ്ലിപ്പ്കാർട്ട് സ്മാർട്ട്ഫോൺസ് കാർണിവൽ സെയിലിലൂടെ എംഐ 10ടി (കോസ്മിക് ബ്ലാക്ക്, 128ജിബി) (8ജിബി റാം) ,സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 42,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് സ്വന്തമാക്കാം.

സെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾസെപ്റ്റംബറിൽ വാങ്ങാവുന്ന 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Premium phones can be purchased at huge discounts through the Smartphones Carnival Sale at Flipkart. Discounts are available for all the premium smartphones including iPhones, Asus ROG phones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X