മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ

|

സ്മാർട്ട്‌ഫോൺ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് മോട്ടറോള. 5 ജി സപ്പോർട്ട്, ക്വാഡ് ക്യാമറ സെറ്റപ്പ് മികച്ച സവിശേഷതകളുള്ള മോട്ടറോള സ്മാർട്ട്‌ഫോണുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ ലഭ്യാക്കുന്നു എന്നതാണ് മോട്ടറോള ഡിവൈസുകളെ ജനപ്രീയമാക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ നാളെ വരെ നടക്കുന്ന മൊബൈൽ ബോണൻസ സെയിലിലൂടെ ആകർഷകമായ വിലക്കിഴിവുകളിൽ മോട്ടറോള സ്മാർട്ട്‌ഫോണുകൾ സ്വന്തമാക്കാൻ സാധിക്കും. മോട്ടോ ജി 5ജി, മോട്ടോ ജി 9 പവർ തുടങ്ങിയ ഡിവൈസുകൾക്ക് വിലക്കിഴിവുകൾ ലഭിക്കും.

മോട്ടറോള
 

മോട്ടറോള മോട്ടോ ജി 5ജിക്ക് ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ ഓഫറിലൂടെ 16 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഇതിലൂടെ മോട്ടോ ജി 5ജി വെറും 20,999 രൂപയ്ക്ക് സ്വന്തമാക്കാം. മോട്ടറോള മോട്ടോ ജി 9 പവറും 16 ശതമാനം കിഴിവോടെ ലഭ്യമാണ്. വെറും 20,999 രൂപയ്ക്ക് മോട്ടോ ജി 9 പവർ ലഭിക്കും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 24,999 രൂപയാണ്. ബജറ്റ് വിഭാഗത്തിലുള്ള ഡിവൈസുകൾക്കും ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. മോട്ടറോള മോട്ടോ ജി 30 ഇപ്പോൾ 26 ശതമാനം കിഴിവോടെ 10,999 രൂപയ്ക്ക് ലഭ്യമാകും. ഈ സെയിലിലൂടെ മികച്ച ഓഫറുകൾ ലഭിക്കുന്ന മോട്ടറോള ഡിവൈസുകൾ നോക്കാം.

മോട്ടറോള ജി 5ജി

മോട്ടറോള ജി 5ജി

ഓഫർ വില: 20,999 രൂപ

യഥാർത്ഥ വില; 24,999 രൂപ

കിഴിവ്: 16%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് മോട്ടറോള ജി 5ജി സ്മാർട്ട്ഫോണിന് 16% കിഴിവ് ലഭിക്കും. 24,999 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ജി9 പവർ

മോട്ടറോള ജി9 പവർ

ഓഫർ വില: 11,999 രൂപ

യഥാർത്ഥ വില: 15,999 രൂപ

കിഴിവ്: 25%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് മോട്ടറോള ജി9 പവർ സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. 15,999 രൂപ വിലയുള്ള ഈ ഡിവൈസ് 11,999 രൂപയ്ക്ക് സ്വന്തമാക്കാം.

മോട്ടറോള ഇ7 പവർ
 

മോട്ടറോള ഇ7 പവർ

ഓഫർ വില: 8,299 രൂപ

യഥാർത്ഥ വില: 11,999 രൂപ

കിഴിവ്: 30%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് മോട്ടറോള ഇ7 പവർ 30% കിഴിവിൽ ലഭ്യമാണ്. 11,999 രൂപ വിലയുള്ള ഈ ഡിവൈസ് സെയിൽ സമയത്ത് 8,299 രൂപയ്ക്ക് ലഭ്യമാകും.

മോട്ടറോള ജി30

മോട്ടറോള ജി30

ഓഫർ വില: 10,999 രൂപ

യഥാർത്ഥ വില: 14,999 രൂപ

കിഴിവ്: 26% കിഴിവ്

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് മോട്ടറോള ജി30 സ്മാർട്ട്ഫോൺ 26% കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ ഡിവൈസ് 10,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

മോട്ടറോള ജി10 പവർ

മോട്ടറോള ജി10 പവർ

ഓഫർ വില: 9,499 രൂപ

യഥാർത്ഥ വില: 12,999 രൂപ

കിഴിവ്: 26%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് മോട്ടറോള ജി10 പവർ 26% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ ഡിവൈസ് 9,499 മുതലുള്ള വിലയിൽ ലഭ്യമാകും.

മോട്ടറോള റേസർ 5ജി

മോട്ടറോള റേസർ 5ജി

ഓഫർ വില: 99,999 രൂപ

യഥാർത്ഥ വില: 1,49,999 രൂപ

കിഴിവ്: 33%

ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ സമയത്ത് മോട്ടറോള റേസർ 5ജി 33% കിഴിവിൽ ലഭ്യമാണ്. 1,49,999 രൂപ വിലയുള്ള ഈ ഡിവൈസ് ഇപ്പോൾ 99,999 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Flipkart is offering the opportunity to acquire Motorola smartphones at huge discounts. These devices come with huge discounts through the Flipkart Mobile Bonanza Sale.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X