വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും കിടിലൻ ഓഫറുകളുമായി ആമസോൺ

|

ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ഇ-കൊമേഴ്‌സ് റീട്ടെയിലർമാരിൽ ഒരാളായ ആമസോൺ നിരവധി വിഭാഗങ്ങളിലായി അനവധി പ്രൊഡക്ടുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്. ഇലക്ട്രോണിക്സ് ഷോപ്പിങിനായി ഇന്ത്യയിലെ ഉപയോക്താക്കൾ ആശ്രയിക്കുന്ന പ്രധാന പ്ലാറ്റ്ഫോമുകളിലൊന്നാണ് ആമസോൺ. ഫ്ലിപ്പ്കാർട്ടുമായി കടുത്ത മത്സരമാണ് ഇന്ത്യൻ വിപണിയിൽ ആമസോൺ നടത്തുന്നത്. അതുകൊണ്ട് തന്നെ ആകർഷകമായ ഓഫറുകളാണ് ആമസോൺ പ്രൊഡക്ടുകൾക്ക് നൽകുന്നത്.

ആമസോൺ
 

ആമസോൺ നിലവിൽ വൺപ്ലസ് സ്മാർട്ട്‌ഫോണുകൾക്കും ആക്സസറികൾക്കും കിടിലൻ ഓഫറുകൾ നൽകുന്ന സ്‌പെഷ്യൽ ഓഫർ സെയിൽ നടത്തുന്നു. ആമസോണിലെ വൺപ്ലസ് സ്‌പെഷ്യൽ സെയിൽ വൺപ്ലസ് 8 പ്രോ, വൺപ്ലസ് 8ടി തുടങ്ങിയ നിരവധി ഡിവൈസുകൾക്ക് ഡിസ്കൌണ്ടുകൾ നൽകുന്നു. ഈ സ്മാർട്ട്‌ഫോണുകൾക്ക് നോ-കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭിക്കും. സെയിൽ സമയത്ത് സമാനമായ ഓഫറുകളിൽ വൺപ്ലസ് നോർഡും വൺപ്ലസ് ബഡ്സും സ്വന്തമാക്കാം.

വൺപ്ലസ് 8ടി 5ജി

വൺപ്ലസ് 8ടി 5ജി

ഓഫർ

• നോ-കോസ്റ്റ് ഇഎം‌ഐ: 3,000 രൂപയ്‌ക്ക് മുകളിലുള്ള ഓർഡറുകൾക്ക് തിരഞ്ഞെടുത്ത കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐ

• എക്സ്ചേഞ്ച് ഓഫർ: എക്സ്ചേഞ്ചിൽ 14,850.00 രൂപ കിഴിവ്

പ്രധാന സവിശേഷതകൾ

• 6.55-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 402 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 GPU

• 128 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജുള്ള 8 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം / 256 ജിബി (യു‌എഫ്‌എസ് 3.1) സ്റ്റോറേജുള്ള 12 ജിബി എൽ‌പി‌ഡി‌ഡി‌ആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്സിജൻ ഒ.എസ് 11

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48എംപി + 16എംപി + 5എംപി + 2എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ടി

• 4500mAh ബാറ്ററി

വൺപ്ലസ് 8 പ്രോ
 

വൺപ്ലസ് 8 പ്രോ

ഓഫർ

• നോ കോസ്റ്റ് ഇഎം‌ഐ: 3000 രൂപയ്‌ക്ക് മുകളിലുള്ള ഓർഡറുകൾക്ക് തിരഞ്ഞെടുത്ത കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐ

• എക്സ്ചേഞ്ച് ഓഫർ: എക്സ്ചേഞ്ചിൽ 14,850.00 രൂപ കിഴിവ്

പ്രധാന സവിശേഷതകൾ

• 6.78-ഇഞ്ച് (3168 x 1440 പിക്സലുകൾ) ക്വാഡ് എച്ച്ഡി + 120 ഹെർട്സ് 19.8: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• 2.84GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 865 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 GPU

• 128 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 5 റാം / 256 ജിബി (യുഎഫ്എസ് 3.0) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 5 റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.0

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ടി

• 4510mAh ബാറ്ററി

വൺപ്ലസ് നോർഡ് 5ജി

വൺപ്ലസ് നോർഡ് 5ജി

ഓഫർ

• നോ കോസ്റ്റ് ഇഎംഐ: 3000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് തിരഞ്ഞെടുത്ത കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐ

• എക്സ്ചേഞ്ച് ഓഫർ: എക്സ്ചേഞ്ചിൽ 14,850.00 രൂപ കിഴിവ്

പ്രധാന സവിശേഷതകൾ

• 6.44-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി + 408 പിപിഐ 20: 9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റ് ഡിസ്പ്ലെ, കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ

• ഒക്ട കോർ (1 x 2.4GHz + 1 x 2.2GHz + 6 x 1.8GHz ക്രിയോ 475 സിപിയുകൾ) സ്നാപ്ഡ്രാഗൺ 765G 7nm ഇയുവി മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 620 ജിപിയു

• 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 6 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം, 256 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജുള്ള 12 ജിബി എൽപിഡിഡിആർ 4 എക്സ് റാം

• ആൻഡ്രോയിഡ് 10 ബേസ്ഡ് ഓക്സിജൻ ഒ.എസ് 10.5

• ഡ്യൂവൽ സിം (നാനോ + നാനോ)

• 48 എംപി + 8 എംപി + 5 എംപി + 2 എംപി പിൻ ക്യാമറകൾ

• 32 എംപി + 8 എംപി മുൻ ക്യാമറ

• 5ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4ജി വോൾട്ടി

• 4115mAh ബാറ്ററി

വൺപ്ലസ് ബഡ്സ് (നോർഡ് ബ്ലൂ)

വൺപ്ലസ് ബഡ്സ് (നോർഡ് ബ്ലൂ)

ഓഫർ

• നോ കോസ്റ്റ് ഇഎം‌ഐ: 3,000 രൂപയ്‌ക്ക് മുകളിലുള്ള ഓർഡറുകൾക്ക് തിരഞ്ഞെടുത്ത കാർഡുകളിൽ നോ കോസ്റ്റ് ഇഎംഐ

പ്രധാന സവിശേഷതകൾ

• 13.4 എംഎം ഡൈനാമിക് ഡ്രൈവർ, ഡോൾബി അറ്റ്‌മോസ് (വൺപ്ലസ് 7, 8 സീരീസ്), ഡിറാക് ഓഡിയോ ട്യൂണർ (വൺപ്ലസ് നോർഡ് മാത്രം)

• ബ്ലൂടൂത്ത് 5.0

• ലോ ലേറ്റൻസി ഫനാറ്റിക് മോഡ് ലേറ്റൻസി 103 എംഎസ്

• ട്രാക്ക് ചേഞ്ച്, വോയ്‌സ് അസിസ്റ്റന്റ്, പ്ലേ / പൌസ് ചെയ്യുന്നതിന് ടച്ച് കൺട്രോൾസ്

• വാട്ടർ-റസിസ്റ്റൻസ്(IPX4)

• 35 എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
Amazon is currently conducting a special offer sale that offers great deals on OnePlus smartphones and accessories.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X