ദീപാവലി സമയത്ത് സാംസങ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം

|

ഇ-കൊമേഴ്സ് സൈറ്റുകളിൽ ഉത്സവ സീസൺ സെയിലുകൾ നടന്ന് വരികയാണ്. ദീപാവലി സമയത്ത് പ്രമുഖ സ്മാർട്ട്ഫോൺ ബ്രന്റുകളെല്ലാം തങ്ങളുടെ സ്വന്തം വെബ്സൈറ്റിൽ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകാറുണ്ട്. സാംസങും ഈ ദീപാവലി സമയത്ത് നടത്തുന്ന പ്രത്യേക സെയിലിന്റെ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ എല്ലാ ജനപ്രീയ മോഡലുകളും വമ്പിച്ച വിലക്കിഴിവിലാണ് സാംസങ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ബജറ്റ് മുതൽ പ്രീമിയം വരെ എല്ലാ വില വിഭാഗത്തിലും ആകർഷകമായ ഓഫറുകൾ സാംസങ് നൽകുന്നു. സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്.

 

സാംസങ്

സാംസങ് ഗാലക്സി എസ്20 എഫ്ഇ പോലുള്ള പ്രീമിയം ഡിവൈസുകളോ ഫോൾഡബിൾ സീരീസ് പോലുള്ള ഫ്ലാഗ്ഷിപ്പുകളോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ മികച്ച അവസരമാണ് ഒരുക്കുന്നത്. സാംസങ് ഗാലക്സി Z ഫോൾഡ് 3, ഗാലക്സി Z ഫ്ലിപ്പ് 3 തുടങ്ങിയ പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിലിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്. സാംസങ് ഗാലക്സി Z ഫോൾഡ് 2 പോലുള്ള മറ്റ് ഫോൾഡബിൾ ഫോണുകളും സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാം. സാംസങ് ഗാലക്സി എസ് 20 എഫ്ഇ 5ജി, ഗാലക്സി നോട്ട് 20, ഗാലക്സി എസ് 21 5ജി മറ്റുള്ളവ തുടങ്ങിയ പ്രീമിയം ഫോണുകളും സാംസങ് ഗാലക്സി എം സീരീസ് അടക്കമുള്ള വില കുറഞ്ഞ ഫോണുകളും ഈ സെയിലിലൂടെ ഓഫറുകളിൽ ലഭിക്കും.

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി

യഥാർത്ഥ വില: 74,999 രൂപ

ഓഫർ വില: 38,499 രൂപ

കിഴിവ്: 47%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോൺ 47% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 74,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 38,499 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം.

സാംസങ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾസാംസങ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

സാംസങ് ഗാലക്സി നോട്ട് 20
 

സാംസങ് ഗാലക്സി നോട്ട് 20

യഥാർത്ഥ വില: 86,000 രൂപ

ഓഫർ വില: 43,499 രൂപ

കിഴിവ്: 48%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി നോട്ട് 20 സ്മാർട്ട്ഫോൺ 48% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 86,000 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 43,499 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി

സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി

യഥാർത്ഥ വില: 1,71,999 രൂപ

ഓഫർ വില: 149,999 രൂപ

കിഴിവ്: 13%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി Z ഫോൾഡ് 3 5ജി സ്മാർട്ട്ഫോൺ 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,71,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 149,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി

സാംസങ് ഗാലക്സി Z ഫ്ലിപ്പ്3 5ജി

യഥാർത്ഥ വില: 95,999 രൂപ

ഓഫർ വില: 84,999 രൂപ

കിഴിവ്: 11%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3 5ജി 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 95,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 84,999 രൂപയ്ക്ക് സ്വന്തമാക്കാം.

വിവോ വി21 നിയോൺ സ്പാർക്ക് കളർ വേരിയന്റ് വിപണിയിൽ, വില 29,990 രൂപ മുതൽവിവോ വി21 നിയോൺ സ്പാർക്ക് കളർ വേരിയന്റ് വിപണിയിൽ, വില 29,990 രൂപ മുതൽ

സാംസങ് ഗാലക്സി Z ഫോൾഡ് 2

സാംസങ് ഗാലക്സി Z ഫോൾഡ് 2

യഥാർത്ഥ വില: 189,999 രൂപ

ഓഫർ വില: 119,999 രൂപ

കിഴിവ്: 37%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി Z ഫോൾഡ് 2 സ്മാർട്ട്ഫോൺ 37% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 119,999 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എസ്21 5ജി

സാംസങ് ഗാലക്സി എസ്21 5ജി

യഥാർത്ഥ വില: 83,999 രൂപ

ഓഫർ വില: 54,999 രൂപ

കിഴിവ്: 35%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ്21 5ജി സ്മാർട്ട്ഫോൺ 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 54,999 രൂപയ്ക്ക് സ്വന്തമക്കാം.

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി

യഥാർത്ഥ വില: 128,999 രൂപ

ഓഫർ വില: 1,05,999 രൂപ

കിഴിവ്: 18%

സാംസങ് ദീപാവലി ഫെസ്റ്റ് സെയിൽ സമയത്ത് സാംസങ് ഗാലക്സി എസ് 21 അൾട്ര 5ജി സ്മാർട്ട്ഫോൺ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 1,05,999 രൂപയ്ക്ക് സ്വന്തമാക്കാം.

റിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാംറിയൽമി ജിടി നിയോ 2 5ജി സ്മാർട്ട്ഫോൺ വിപണിയിലെത്തി; വിലയും സവിശേഷതകളും അറിയാം

സാംസങ് ഗാലക്സി എം52 5ജി (6ജിബി റാം)

സാംസങ് ഗാലക്സി എം52 5ജി (6ജിബി റാം)

യഥാർത്ഥ വില: 34,999 രൂപ

ഓഫർ വില: 23,249 രൂപ

കിഴിവ്: 29%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എം52 5ജി സ്മാർട്ട്ഫോൺ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 23,249 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്42 5ജി (6 ജിബി റാം)

സാംസങ് ഗാലക്സി എഫ്42 5ജി (6 ജിബി റാം)

യഥാർത്ഥ വില: 23,999 രൂപ

ഓഫർ വില: 16,249 രൂപ

കിഴിവ്: 25%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എഫ്42 5ജി സ്മാർട്ട്ഫോൺ 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ 23,249 രൂപയ്ക്ക് സ്വന്തമാക്കാം.

സാംസങ് ഗാലക്സി എഫ്22 (4ജിബി റാം)

സാംസങ് ഗാലക്സി എഫ്22 (4ജിബി റാം)

യഥാർത്ഥ വില: 14,999 രൂപ

ഓഫർ വില: 10,799 രൂപ

കിഴിവ്: 20%

സാംസങ് ദീപാവലി ഫെസ്റ്റിവൽ സെയിൽ സമയത്ത് സാംസങ് ഗാലക്സി എഫ്22 സ്മാർട്ട്ഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 10,799 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 11 സീരീസ് പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് അടക്കമുള്ള പ്രീമിയം സവിശേഷതകളുമായിറെഡ്മി നോട്ട് 11 സീരീസ് പുറത്തിറങ്ങുക 120W ഫാസ്റ്റ് ചാർജിങ് അടക്കമുള്ള പ്രീമിയം സവിശേഷതകളുമായി

Most Read Articles
Best Mobiles in India

English summary
You can get Samsung smartphones with attractive offers in this Diwali. During the Samsung Diwali Festival Sale, smartphones of all price categories will get huge discounts.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X