Just In
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
- 5 hrs ago
അസൂസ് ബിആർ1100 ലാപ്ടോപ്പ് റിവ്യൂ: കുറഞ്ഞ വിലയിൽ കരുത്തൻ ബിൽഡ്
Don't Miss
- Sports
IPL 2022:'ഫാന്‍സ് അല്ല തെമ്മാടിക്കൂട്ടം', സിറാജിന്റെ പിതാവിനടക്കം അവഹേളനം, ട്വിറ്റര്‍ പോര്
- News
'ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സർക്കാർ കണ്ടുപിടിക്കട്ടെ, അത് കോണ്‍ഗ്രസിന്റെ ശൈലിയല്ല'; ചെന്നിത്തല
- Movies
12ത്ത് മാനിന്റെ സെറ്റില്‍ വെച്ച് ഓജോ ബോര്‍ഡിലൂടെ ആത്മാവിനെ വിളിച്ചു, പേടിച്ച് ഓടിയ സംഭവം പറഞ്ഞ് അനു സിത്താര
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
വിവോ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് വമ്പിച്ച വിലക്കിഴിവ് നേടാം, ഓഫർ ഇന്ന് മാത്രം
ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി റിപ്പബ്ലിക് ഡേ സെയിലിൽ നടത്തുകയാണ്. സെയിലിലൂടെ മുഴുവൻ സ്മാർട്ട്ഫോണുകൾക്കും വമ്പിച്ച ഡീലുകളും കിഴിവുകളുമാണ് വിവോ നൽകുന്നത്. ഈ ഓഫറുകളെല്ലാം വിവോ ഇന്ത്യ വെബ്സൈറ്റിൽ മാത്രമാണ് ലഭ്യമാകുന്നത്. 2022ലെ വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ മികച്ച ഡീലുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.

വിവോ പുതുതായി വിപണിയിൽ എത്തിച്ച വിവോ വി23 പ്രോo, വിവോ വി23 സ്മാർട്ട്ഫോണുകൾ റിപ്പബ്ലിക്ക് ഡേ സെയിലിലൂടെ 38,900 രൂപ, 29,990 രൂപ എന്നീ വിലകളിൽ ലഭ്യമാണ്. ഇത് മികച്ച ഡീലാണ്. മുൻനിര സ്മാർട്ട്ഫോണുകളായ വിവോ എക്സ്70 പ്രോ+, വിവോ എക്സ്70 പ്രോ എന്നിവ 79,990 രൂപയ്ക്കും 46,900 രൂപയ്ക്കും ലഭ്യമാണ്. വിവോ വി19, വിവോ വി21, വിവോ വി23, വിവോ വൈ53എസ്, എന്നീ സ്മാർട്ട്ഫോണുകൾക്കെല്ലാം വിവോ ഓഫറുകൾ നൽകുന്നുണ്ട്. ഈ സെയിലിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ വിശദമായി നോക്കാം. ഓരോ സ്മാർട്ട്ഫോണുകൾക്കും ലഭിക്കുന്ന ഓഫറുകളും ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്.

വിവോ വി23 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)
ഓഫർ വില: 38,990 രൂപ
യഥാർത്ഥ വില: 41,990 രൂപ
കിഴിവ്: 7%
വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി23 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേോജ്) സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 41,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 38,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ സ്മാർട്ടഫോൺ വാങ്ങുന്നവർക്ക് 3000 രൂപ ലാഭിക്കാം.
ഇൻസ്റ്റാഗ്രാം വഴിയും ഇനി ക്രിയേറ്റർമാർക്ക് പണം ഉണ്ടാക്കാം, ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷൻ വരുന്നു

വിവോ എക്സ്70 പ്രോ+ (12 റാം + 256 ജിബി സ്റ്റോറേജ്)
ഓഫർ വില: 79,990 രൂപ
യഥാർത്ഥ വില: 84,990 രൂപ
കിഴിവ്: 5%
വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ എക്സ്70 പ്രോ+ (12 റാം + 256 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 84,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 79,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. ആകർഷകമായ ഡീലാണ് ഇത്.

വിവോ വൈ53എസ് (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)
ഓഫർ വില: 18,490 രൂപ
യഥാർത്ഥ വില: 22,990 രൂപ
കിഴിവ്: 19%
വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വൈ53എസ് (8 ജിബി റാം + 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 18,490 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 4500 രൂപ ലാഭിക്കാം.

വിവോ വി23 (8 ജിബി റാം +128 ജിബി സ്റ്റോറേജ്)
ഓഫർ വില: 29,990 രൂപ
യഥാർത്ഥ വില: 34,990 രൂപ
കിഴിവ്: 14%
വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി23 (8 ജിബി റാം +128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
ആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ ഇപ്പോൾ 3000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

വിവോ എക്സ്70 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)
ഓഫർ വില: 46,990 രൂപ
യഥാർത്ഥ വില: 51,990 രൂപ
കിഴിവ്: 9%
വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ എക്സ്70 പ്രോ (8 ജിബി റാം + 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 51,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 46,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം.

വിവോ വി21 (8 ജിബി റാം +128 ജിബി സ്റ്റോറേജ്)
ഓഫർ വില: 29,990 രൂപ
യഥാർത്ഥ വില: 32,990 രൂപ
കിഴിവ്: 9%
വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി21 (8 ജിബി റാം +128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 29,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. ഈ മികച്ച സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആകർഷകമായ ഡീലാണ് ഇത്.

വിവോ വി19 (8 ജിബി റാം + 128 ജിബി സ്റ്റോറേജ്)
ഓഫർ വില: 24,990 രൂപ
യഥാർത്ഥ വില: 30,990 രൂപ
കിഴിവ്: 19%
വിവോ റിപ്പബ്ലിക് ഡേ സെയിലിലൂടെ വിവോ വി19 (8 ജിബി റാം + 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 30,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 24,990 രൂപയ്ക്ക് സ്വന്തമാക്കാം. സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 6000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്.
50,000 ബിജിഎംഐ പ്ലേയേഴ്സിന് നിരോധനം ഏർപ്പെടുത്തി ക്രാഫ്റ്റൺ; പേരുകളും വെളിപ്പെടുത്തി
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999