Just In
- 1 hr ago
5,000എംഎഎച്ച് ബാറ്ററിയുമായി സാംസങ് ഗാലക്സി എ02 ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 1 hr ago
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
- 3 hrs ago
സോണി ആൽഫ 1 ഫുൾ ഫ്രെയിം മിറർലെസ്സ് ക്യാമറ വിപണിയിലെത്തി; വിലയും സവിശേഷതകളും
- 3 hrs ago
സ്നാപ്ഡ്രാഗൺ 765 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് എക്സ് 1 5 ജി സ്മാർട്ഫോൺ അവതരിപ്പിച്ചു: വില, സവിശേഷതകൾ
Don't Miss
- Finance
ഡിസംബര്‍ പാദത്തില്‍ 13 ശതമാനം വളര്‍ച്ച; 312 കോടി രൂപ അറ്റാദായം കുറിച്ച് മാരികോ
- Lifestyle
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
- Movies
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- Automobiles
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
ഇപ്പോൾ നിങ്ങൾക്കും നേടാം വൺപ്ലസ് 7 ടി സ്മാർട്ഫോൺ വെറും 74 രൂപയ്ക്ക്
2019ൽ അവതരിപ്പിച്ച വൺപ്ലസ് 7 ടി സ്മാർട്ഫോൺ ഇപ്പോൾ 74 രൂപയ്ക്ക് ലഭ്യമാണ്. ഇന്ത്യയിൽ 39,999 രൂപയ്ക്കും യുഎസിൽ 599 ഡോളറിനുമാണ് ഈ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്യ്തത്. വൺപ്ലസ് 7 ടി 74 രൂപയ്ക്ക് ലഭിക്കുവാൻ ഒരാൾ 799 ഡോളർ (59,086 രൂപ) നൽകി വൺപ്ലസ് 8 ടി വാങ്ങേണ്ടതുണ്ട്. ബ്ലാക്ക് ഫ്രൈഡേ സെയിൽസിന്റെ ഭാഗമായി യുഎസിൽ മാത്രമേ ഇപ്പോൾ ഈ ഓഫർ ലഭ്യമാകൂകയുള്ളു. വൺപ്ലസ് 7 ടി ഒരു പ്രധാന ഡിസൈൻ ഓവർഹോളും ഹാർഡ്വെയർ അപ്ഗ്രേഡും വരുന്ന വൺപ്ലസ് 7 ന്റെ തൊട്ടടുത്ത പിൻഗാമിയായിരുന്നു.

ഫ്രന്റ്ലൈൻ ക്വാൽകോം സ്നാപ്ഡ്രാഗൺ 855+ SoC പ്രോസസർ, 90Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ, ടെലിഫോട്ടോ ലെൻസുള്ള ട്രിപ്പിൾ ക്യാമറ സിസ്റ്റം തുടങ്ങിയ സവിശേഷതകളുമായാണ് ഇത് വരുന്നത്. ഒരാൾക്ക് രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ വെറും 800 ഡോളറിന് (59,160 രൂപ) ലഭിക്കും എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഇത് ഒരു അടിപൊളി ഇടപാടാണ്. രണ്ട് ഫോണുകളും മികച്ച സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല പ്രശ്നങ്ങളൊന്നുമില്ലാതെ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നിലനിൽക്കുകയും ചെയ്യുന്നു.
നോക്കിയ 2.4 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

മിക്ക ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ നിന്ന് വ്യത്യസ്തമായി വൺപ്ലസ് സ്മാർട്ട്ഫോണുകൾ മിക്കവാറും സ്റ്റോക്ക് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. മാത്രമല്ല, കമ്പനി പതിവ് സോഫ്റ്റ്വെയർ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, വൺപ്ലസ് 7 ടിക്ക് അധിക സവിശേഷതകളുള്ള ആൻഡ്രോയിഡ് 11, ആൻഡ്രോയിഡ് 12 അപ്ഗ്രേഡുകൾ ലഭിക്കുന്നതാണ്. ഇത് തീർച്ചയായും ഒരു അടിപൊളി ബ്ലാക്ക് ഫ്രൈഡേയാണ്. പ്രത്യേകിച്ച്, ഒന്നിന്റെ വിലയ്ക്ക് രണ്ട് സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്.

വൺപ്ലസ് 8 ടിയിൽ 65W ഫാസ്റ്റ് ചാർജിംഗ്, 120 ഹെർട്സ് ഡിസ്പ്ലേ, വൺപ്ലസ് 8 പ്രോയ്ക്ക് സമാനമാണ്.രണ്ട് ഫോണുകളും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഒരു എഫ്എച്ച്ഡി + അമോലെഡ് ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് ഫോണുകളും ഒരു മെറ്റൽ ഫ്രെയിമിനൊപ്പം ഒരു ഗ്ലാസ് സാൻഡ്വിച്ച് ഡിസൈനും പങ്കിടുന്നു. വൺപ്ലസ് 7 ടി 4 ജി സ്മാർട്ഫോണും, വൺപ്ലസ് 8 ടി 5 ജി സ്മാർട്ഫോണുമാണ്. യുഎസിന് 5 ജി നെറ്റ്വർക്ക് ലഭ്യമായതിനാൽ 5 ജി സവിശേഷതയുള്ള ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് വൺപ്ലസ് 8 ടി.
റെഡ്മി നോട്ട് 9 പ്രോ 5ജി, നോട്ട് 9 5ജി, നോട്ട് 9 4ജി സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചു
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190