ഇന്ത്യയില്‍ ലഭ്യമാകുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍..!

|

ഇന്ത്യാക്കാര്‍ ഏറ്റവും അധികം ഏറ്റെടുത്ത ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഷവോമി. ഇന്ത്യ കൂടാതെ ലോകത്തിലെ പല വിപണികളിലും സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ കുതിപ്പാണ് ഷവോമി ഉണ്ടാക്കുന്നത്.

ഇന്ത്യയില്‍ ലഭ്യമാകുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍..!

 

ഷവോമിയുടെ ഉത്പന്നങ്ങള്‍ ഇന്ന് ഏറെ ശ്രദ്ധേയമാണ്. അതിലൊന്നാണ് 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍. ഒപ്പം ഈ ഉപകരണങ്ങളില്‍ റോബസ്റ്റ് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രോസസര്‍ ഉപയോഗ ശൂന്യമായ ഡേറ്റകളുടെ ശേഖരണം തടയുന്നു.

Xiaomi Redmi Note 7 Pro 6GB RAM

Xiaomi Redmi Note 7 Pro 6GB RAM

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Black Shark 2 256GB

Xiaomi Black Shark 2 256GB

മികച്ച വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 9.0 പൈ

. 48എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 6 Pro 6GB
 

Xiaomi Redmi Note 6 Pro 6GB

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 48എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 5 Pro 6GB RAM

Xiaomi Redmi Note 5 Pro 6GB RAM

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയേ7.1.2 നൗഗട്ട്

. 12/5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Mi Mix 2 128GB

Xiaomi Mi Mix 2 128GB

മികച്ച വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി എല്‍ടിഇ

. 3400എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
There has been a surge in introducing a bigger RAM module to smartphones, by our makers. And currently, there have been quite so many smartphones which come up with this aspect. Like other brands, Xiaomi also has put this type of specification under its belt. Eventually, the company has launched several of its Mi devices that come with 6GB RAM configuration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more