10,000 രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാവുന്ന 6000 mAh ബാറ്ററി സ്മാർട്ട്ഫോണുകൾ

|

നമ്മളെല്ലാം പുതിയ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അതിന്റെ ബാറ്ററി കപ്പാസിറ്റി എത്രയാണെന്ന് നോക്കാറുണ്ട്. നേരത്തെ ബാറ്ററി വേഗത്തിൽ തീർന്നുപോകുന്നു എന്നത് സ്മാർട്ട്ഫോണുകളുടെ പ്രശ്നമാണ്. എന്നാലിപ്പോൾ വലിയ ബാറ്ററിയുള്ള ധാരാളം സ്മാർട്ട്ഫോണുകൾ ഉണ്ട്. 10,000 രൂപയിൽ താഴെയുള്ള വില വിഭാഗത്തിൽ പോലും ഇന്ന് 6000 എംഎഎച്ച് ബാറ്ററിയുള്ള മികച്ച് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. ഇന്ത്യയി ധാരാളം ആളുകൾ വാങ്ങുന്ന സ്മാർട്ട്ഫോണുകളാണ് ഈ വില വിഭാഗത്തിൽ ഉള്ളത്.

 

6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ

യാത്ര ചെയ്യുമ്പോഴും മറ്റും വേഗത്തിൽ ബാറ്ററി തീർന്നുപോകുന്ന പ്രശ്നം ഒഴിവാക്കാനുള്ള മികച്ച പരിഹാരമാണ് 6000 എംഎഎച്ച് ബാറ്ററിയുള്ള സ്മാർട്ട്ഫോണുകൾ. റിയൽമി, ഇൻഫിനിക്സ്, ടെക്നോ തുടങ്ങിയ ബ്രന്റുകളെല്ലാം കുറഞ്ഞ വിലയ്ക്ക് വലിയ ബാറ്ററിയുള്ള ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളും ഫോണുകളിൽ ഇന്ന് ലഭ്യമാണ്. വലിയ ബാറ്ററിയുള്ള ബജറ്റ് സ്മാർട്ട്ഫോൺ വേണമെന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് വാങ്ങാവുന്ന മികച്ച ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾഡിസംബർ മാസം വാങ്ങാവുന്ന 20000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

റിയൽമി നാർസോ 30എ
 

റിയൽമി നാർസോ 30എ

വില: 8,249 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ

• 1000MHz വരെ എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 12nm പ്രോസസർ

• 3 ജിബി LPDDR4x റാം, 32 ജിബി eMMC 5.1 സ്റ്റോറേജ് / 4 ജിബി LPDDR4x റാം, 64 ജിബി eMMC 5.1 സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 13 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഇൻഫിനിക്സ് ഹോട്ട് 10എസ്

ഇൻഫിനിക്സ് ഹോട്ട് 10എസ്

വില: 9,999 രൂപ

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ 20.5:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ 90Hz റിഫ്രഷ് റേറ്റ്

• 1000MHz വരെ എആർഎം മാലി-ജി52 2EEMC2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4 ജിബി / 6 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് എക്സ്ഒഎസ് 7.6

• 48 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്നോർഡ് സീരീസ് ഫോണുകൾക്ക് അതിശയിപ്പിക്കുന്ന ഡിസ്കൌണ്ടുകളുമായി വൺപ്ലസ്

ഇൻഫിനിക്സ് സ്മാർട്ട് 5

ഇൻഫിനിക്സ് സ്മാർട്ട് 5

വില: 8,999 രൂപ

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (1640 x 720 പിക്സൽസ്) എച്ച്ഡി+ 20.5:9 അസ്പാക്ട് റേഷിയോ 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ G25 പ്രോസസർ

• 2 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 10 ഗോ എഡിഷൻ ബേസ്ഡ് എക്സ്ഒഎസ് 7

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• 13 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ടെക്നോ സ്പാർക്ക് 7ടി

ടെക്നോ സ്പാർക്ക് 7ടി

വില: 9,499 രൂപ

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 അസ്പാക്ട് റേഷിയോ 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി35 12nm പ്രോസസർ

• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11 ബേസ്ഡ് HiOS 7.6

• 48 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• 4ജി വോൾട്ടി, വൈ-ഫൈ 802.11 a/b/g/n, ബ്ലൂട്ടൂത്ത് 5.0, ജിപിഎസ്

• 6,000 mAh ബാറ്ററി

ഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾഡിസംബറിൽ ഫോൺ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

റിയൽമി സി15

റിയൽമി സി15

വില: 8,999 രൂപ

പ്രധാന സവിശേഷതകൾ

• 6.52-ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ 20:9 മിനി-ഡ്രോപ്പ് ഡിസ്പ്ലേ

• ഐഎംജി പവർവിആർ GE8320 ജിപിയു, 2.3GHz ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി35 12nm പ്രോസസർ

• 3 ജിബി LPDDR4x റാം, 32 ജിബി (eMMC 5.1) സ്റ്റോറേജ്

• 4 ജിബി LPDDR4x റാം, 64 ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽമി യുഐ

• 13 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
The best smartphones packed with 6000 mAh battery are available in India for less than Rs 10,000. Take a look at low-cost big-battery smartphones like the Realme Narzo 30A and Infinix Hot 10S.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X