പുതിയ ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തി കിടിലൻ സ്മാർട്ട്ഫോണുകൾ

|

കൊവിഡിന് ശേഷം സ്മാർട്ട്ഫോൺ വിപണി വീണ്ടും സജീവമായിരിക്കുകയാണ്. ഓരോ ആഴ്ച്ചയിലും മികച്ച ഡിവൈസുകൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചയിലും മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയിട്ടുണ്ട്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഫോണുകൾ വാങ്ങാൻ സെയിൽ ദിവസം വരെ കാത്തിരിക്കണം എങ്കിലും മികച്ച സവിശേഷതകളുള്ള പുതിയ ഡിവൈസ് വേണമെന്നുള്ള ആളുകൾക്ക് ഈ ഡിവൈസുകൾ വാങ്ങാവുന്നതാണ്.

 

മികച്ച സ്മാർട്ട്ഫോണുകൾ

കഴിഞ്ഞയാഴ്ച്ച വിപണിലെത്തിയ സ്മാർട്ട്ഫോണുകളിൽ ഏറ്റവും പുതിയ ജനപ്രിയ സ്മാർട്ട്‌ഫോണുകളായ റിയൽ‌മി നാർസോ 50ഐ, റിയൽ‌മി നാർസോ 50എ, ഐക്യുഒഒ Z 5 എന്നിവയാണ് ഏറ്റവും ശ്രദ്ധേയമായ സ്മാർട്ട്ഫോണുകൾ. ഇവയെല്ലാം മിഡ് റേഞ്ച് വിഭാഗത്തിൽ പുറത്തിറക്കിയ ഫോണുകളാണ്. എച്ച്എംഡി ഗ്ലോബലും ഓപ്പോയും കഴിഞ്ഞയാഴ്ച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. നോക്കിയ ജി50, ഓപ്പോ എ16 എന്നിവയാണ് ഈ ഡിവൈസുകൾ. കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിയ മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

റിയൽമി നാർസോ 50ഐ

റിയൽമി നാർസോ 50ഐ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സൽസ്) എച്ച്ഡി+ ഡ്യൂ ഡ്രോപ്സ് ഡിസ്പ്ലേ

• 1.6GHz ഒക്ടാകോർ യൂണിസോക്ക് എസ്സി9863എ പ്രോസസർ, ഐഎംജി 8322 ജിപിയു

• 2ജിബി എൽപിഡിഡിആർ 4x റാം 32ജിബി (eMMC 5.1) സ്റ്റോറേജ് / 4ജിബി എൽപിഡിഡിആർ 4x റാം 64ജിബി (eMMC 5.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ ഗോ എഡിഷൻ

• 8 എംപി പിൻ ക്യാമറ f/2.0 അപ്പേർച്ചർ, എൽഇഡി ഫ്ലാഷ്

• 5 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 5000mAh ബാറ്ററി

റിയൽമി നാർസോ 50എ
 

റിയൽമി നാർസോ 50എ

പ്രധാന സവിശേഷതകൾ

• 6.5 ഇഞ്ച് (1600 x 720 പിക്സലുകൾ) എച്ച്ഡി+ ഡ്യൂഡ്രോപ്സ് ഡിസ്പ്ലേ

• ഒക്ട കോർ മീഡിയടെക് ഹീലിയോ ജി85 12nm പ്രോസസർ 1000MHz എആർഎം മാലി-G52 2EEMC2 ജിപിയു

• 4ജിബി LPDDR4X റാം, 64ജിബി / 128ജിബി (eMMC 5.1) ഇന്റേണൽ സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്

• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• 50MP + 2MP + 2MP പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യൂവൽ 4ജി വോൾട്ടി

• 6,000 mAh ബാറ്ററി

ഹുവാവേ നോവ 9

ഹുവാവേ നോവ 9

പ്രധാന സവിശേഷതകൾ

• 6.57 ഇഞ്ച് (2340 × 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 120Hz കർവ്ഡ് ഡിസ്പ്ലേ

• ഒക്ട കോർ (4 x 2.4GHz + 4 x 1.8GHz ക്രയോ 670 സിപിയു) സ്നാപ്ഡ്രാഗൺ 778ജി 6 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• അഡ്രിനോ 642 എൽ ജിപിയു

• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ഹാർമണി ഒഎസ് 2

• ഡ്യുവൽ സിം (നാനോ + നാനോ)

• 50എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ

• 32 മെഗാപിക്സൽ മുൻ ക്യാമറ, f/2.0 അപ്പേർച്ചർ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 4,300 mAh ബാറ്ററി

ഹുവാവേ നോവ 9 പ്രോ

ഹുവാവേ നോവ 9 പ്രോ

പ്രധാന സവിശേഷതകൾ

• 6.72 ഇഞ്ച് (2676x 1236 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 120Hz കർവ്ഡ് ഡിസ്പ്ലേ

• ഒക്ട കോർ (4 x 2.4GHz + 4 x 1.8GHz ക്രയോ 670 സിപിയു) സ്നാപ്ഡ്രാഗൺ 778 ജി 6 എൻഎം മൊബൈൽ പ്ലാറ്റ്ഫോം
• അഡ്രിനോ 642 എൽ ജിപിയു

• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ഹാർമണി ഒഎസ് 2

• ഡ്യുവൽ സിം (നാനോ + നാനോ)

• 50എംപി+ 8എംപി+ 2എംപി+ 2എംപി പിൻ ക്യാമറകൾ

• 32എംപി പിൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• ഡ്യൂവൽ 4ജി വോൾട്ടി

• 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗിനൊപ്പം 4,000 mAh

ഐക്യുഒഒ Z5

ഐക്യുഒഒ Z5

പ്രധാന സവിശേഷതകൾ

• 6.67-ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz എൽസിഡി സ്ക്രീൻ

• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778ജി മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 642 എൽ ജിപിയു

• 8ജിബി എൽപിഡിഡിആർ 5 റാം 128ജിബി / 256ജിബി (UFS 3.1) സ്റ്റോറേജ് / 12ജിബി എൽപിഡിഡിആർ റാം 256ജിബി (UFS 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് ഒറിജിൻ ഒഎസ് 1.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64MP + 8MP + 2MP പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യൂവൽ 4ജി വോൾട്ടി

• 5,000 mAh (സാധാരണ) ബാറ്ററി

നോക്കിയ ജി50

നോക്കിയ ജി50

പ്രധാന സവിശേഷതകൾ

• 6.82-ഇഞ്ച് (720 × 1640 പിക്സൽസ്) എച്ച്ഡി+ ഡിസ്പ്ലേ 450 നിറ്റ്സ് ബ്രൈറ്റ്നസ്, 70% എൻടിഎസ്‌സി കളർ ഗാമറ്റ്

• ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 480 8nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 619 ജിപിയു

• 4ജിബി LPDDR4x റാം 64ജിബി (UFS 2.1) സ്റ്റോറേജ് / 6ജിബി LPDDR4x റാം 128GB (UFS 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• 48 എംപി പിൻ ക്യാമറ, 5 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി ഡെപ്ത് സെൻസർ

• 8 എംപി മുൻ ക്യാമറ

• 5ജി SA/NSA, ഡ്യൂവൽ സിം, 4ജി വോൾട്ടി

• 5,000 mAh (സാധാരണ) ബാറ്ററി

റിയൽമി ജിടി നിയോ 2

റിയൽമി ജിടി നിയോ 2

പ്രധാന സവിശേഷതകൾ

• 6.62 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz ഇ4 അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 ജിപിയു

• 8 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ് / 8 ജിബി / 12 ജിബി എൽപിഡിഡിആർ 5 റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64MP + 8MP + 2MP പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• യുഎസ്ബി ടൈപ്പ്-സി, ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ്, ഹൈ-റെസ് ഓഡിയോ

• 5ജി SA/ NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Several smartphones have hit the market in the last week. The most notable smartphones are the Realme Narzo 50i, Realme Narzo 50A and IQOO Z5.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X