ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകൾ

|

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ് ഈ വർഷം തങ്ങളുടെ ഉപഭോക്താക്കൾക്കായി നിരവധി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാ വില വിഭാഗങ്ങളിലും ഡിവൈസുകൾ പുറത്തിറക്കാൻ ശ്രദ്ധ കൊടുക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് സാംസങ് എന്നതുകൊണ്ട് തന്നെ ഇത്തവണയും ധാരാളം സ്മാർട്ട്ഫോണുകൾ ബ്രാന്റിൽ നിന്നും പ്രതീക്ഷിക്കുന്നു.

സാംസങ്
 

ഗാലക്‌സി എസ് 21 സീരീസ് സ്മാർട്ട്‌ഫോണുകളിലൂടെ ഈ വർഷം ആരംഭിക്കാനാണ് സാംസങ് തീരുമാനിച്ചിരിക്കുന്നത്. ഈ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ കൂടാതെ ഗാലക്‌സി എ32 5ജി, ഗാലക്‌സി എ52 5ജി, ഗാലക്‌സി എ72 5ജി എന്നിവയും സാംസങ് ഇന്ത്യയിൽ പുറത്തിറക്കും. ഇന്ത്യൻ വിപണിയിലെത്തുന്ന വില കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണുകളായിരിക്കും ഇവ. ഗാലക്സി എം12 പോലുള്ള വില കുറഞ്ഞ ഡിവൈസുകളും ഈ വർഷം പുറത്തിറങ്ങും.

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

സാംസങ് ഗാലക്‌സി എസ്21 അൾട്ര 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ്

• ആൻഡ്രോയിഡ് 11, വൺ യുഐ 3.1

• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888

• 128 ജിബി 12 ജിബി റാം, 256 ജിബി 12 ജിബി റാം, 512 ജിബി 16 ജിബി റാം

• 108 എംപി + 10 എംപി + 10 എംപി + 12 എംപി പിൻ ക്യാമറകൾ

• 40 എംപി ഫ്രണ്ട് ക്യാമറ

• ലി-പോ 5000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 5ജി

സാംസങ് ഗാലക്‌സി എസ്21 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.2 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ്

• ആൻഡ്രോയിഡ് 11, വൺ യുഐ 3.1

• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888

• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്

• 64 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 10 എംപി മുൻ ക്യാമറ

• ലി-പോ 4000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എസ്21 + 5ജി
 

സാംസങ് ഗാലക്‌സി എസ്21 + 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2 എക്സ്

• ആൻഡ്രോയിഡ് 11, വൺ യുഐ 3.1

• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888

• 128 ജിബി 8 ജിബി റാം, 256 ജിബി 8 ജിബി റാം

• 64 എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ

• 10 എംപി ഫ്രണ്ട് ക്യാമറ

• ലി-പോ 4800 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52 5ജി

സാംസങ് ഗാലക്‌സി എ52 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലെ

• ആൻഡ്രോയിഡ് 11, വൺ യുഐ 3.0

• ക്വാൽകോം എസ്എം 7225 സ്‌നാപ്ഡ്രാഗൺ 750 ജി 5ജി (8 എൻഎം)

• 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം

• 42 എംപി + 12 എംപി + 10 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

സാംസങ് ഗാലക്‌സി എ72 5ജി

സാംസങ് ഗാലക്‌സി എ72 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ് സ്‌ക്രീൻ

• ആൻഡ്രോയിഡ് 11, വൺ യുഐ 3.0

• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 32 എംപി ഫ്രണ്ട് ക്യാമറ

• ലി-പോ ബാറ്ററി

സാംസങ് ഗാലക്‌സി എ32 5ജി

സാംസങ് ഗാലക്‌സി എ32 5ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.5 ഇഞ്ച് സ്‌ക്രീൻ

• ആൻഡ്രോയിഡ് 11, വൺ യുഐ 3.0

• 48 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• മീഡിയടെക് എംടി 6853 ഡൈമൻസിറ്റി 720 5ജി (7 എൻഎം)

• 128 ജിബി 4 ജിബി റാം, 128 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം

• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറകൾ

• 20 എംപി ഫ്രണ്ട് ക്യാമറ

• ലി-പോ ബാറ്ററി

സാംസങ് ഗാലക്‌സി എം12

സാംസങ് ഗാലക്‌സി എം12

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് പി‌എൽ‌എസ് ഐ‌പി‌എസ് സ്‌ക്രീൻ

• ആൻഡ്രോയിഡ് 10, വൺ യുഐ 3.0

• 32 ജിബി 3 ജിബി റാം, 64 ജിബി 4 ജിബി റാം

• 13 എംപി + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി ഫ്രണ്ട് ക്യാമറ

• ലി-പോ 7000 എംഎഎച്ച് ബാറ്ററി

സാംസങ് ഗാലക്‌സി എ52 4ജി

സാംസങ് ഗാലക്‌സി എ52 4ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ

• ആൻഡ്രോയിഡ് 11, വൺ യുഐ 3.0

• ക്വാൽകോം എസ്എം 7125 സ്‌നാപ്ഡ്രാഗൺ 720ജി (8 എൻഎം)

• 64 ജിബി 6 ജിബി റാം, 128 ജിബി 8 ജിബി റാം

• 48 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• ലി-പോ ബാറ്ററി

സാംസങ് ഗാലക്‌സി എ91

സാംസങ് ഗാലക്‌സി എ91

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീൻ

• ആൻഡ്രോയിഡ് 10, വൺ യുഐ

• ക്വാൽകോം എസ്എം 8150 സ്‌നാപ്ഡ്രാഗൺ 855 (7 എൻഎം)

• 128 ജിബി ഇന്റേണൽ മെമ്മറി 8 ജിബി റാം

• 48 എംപി + 12 എംപി + 5 എംപി പിൻ ക്യാമറകൾ

• ലി-പോ 4500 എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India

English summary
Popular smartphone maker Samsung is all set to launch a number of smartphones for its customers this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X