മൈക്രോമാക്‌സ് കാന്‍വാസ് മാഗ്നസ് A117; മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനം കൈയടക്കുന്ന മൈക്രോമാക്‌സ് കഴിഞ്ഞമാസം പ്രഖ്യാപിച്ച കാന്‍വാസ് മാഗ്നസ് A117 ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തി. 14,999 രൂപയാണ് ഫോണിന് കമ്പനി വിലയിട്ടിരിക്കുന്നത്. മൈക്രോമാക്‌സ് നേരത്തെ ഇറക്കിയ കാന്‍വാസ് HD A116-ന്റെ പരിഷ്‌കരിച്ച പതിപ്പാണ് മാഗ്നസ് A117.
വിവിധ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്. കാന്‍വാസ് മാഗ്നസ് A117 ലഭ്യമാവുന്ന മികച്ച 10 ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ കൊടുക്കുന്നത്. അതിലേക്കു പോകുന്നതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.
1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബിവരെ വികസിപ്പിക്കാവുന്ന മെമ്മറി കാര്‍ഡ് സ്ലോട് എന്നിവയാണുള്ളത്.
സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 12 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണുള്ളത്. 3 ജി, 2 ജി, ബ്ലുടൂത്ത്, A-GPS, വൈ-ഫൈ, യു.എസ്.ബി. തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. 2000 mAh ബാറ്ററിയുമുണ്ട്. നിരവധി ആപ്ലിക്കേഷനുകളും ഗെയ്മുകളും പ്രീ ലോഡഡായി ഫോണില്‍ ലഭിക്കും.
ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ അറിയുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
{photo-feature}


Click it and Unblock the Notifications








