മോട്ടറോള കീഴടക്കിയ കഴിഞ്ഞയാഴ്ച്ചയിലെ സ്മാർട്ട്ഫോൺ വിപണിയും പുറത്തിറങ്ങിയ ഫോണുകളും

|

കഴിഞ്ഞയാഴ്ച്ച അക്ഷരാർത്ഥത്തിൽ മോട്ടറോള തന്നെയായിരുന്നു സ്മാർട്ട്ഫോൺ വിപണിയിലെ താരം. ആറ് സ്മാർട്ട്ഫോണുകളാണ് മോട്ടറോള കഴിഞ്ഞയാഴ്ച്ച വിപണിയിലെത്തിച്ചത്. ജി സീരിസിലാണ് ഇത്രയും സ്മാർട്ട്ഫോണുകൾ ലോഞ്ച് ചെയ്തത്. മോട്ടോ ജി200, മോട്ടോ ജി71, മോട്ടോ ജി51, മോട്ടോ ജി31, മോട്ടോ ജി31 എന്നീ ഡിവൈസുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇത് കൂടാതെ മോട്ടോ ജി പവർ 2022 എന്ന ഡിവൈസും കഴിഞ്ഞയാഴ്ച്ച അവതരിപ്പിച്ചിരുന്നു.

 

മോട്ടറോള

മോട്ടറോളയാണ് കഴിഞ്ഞയാഴ്ച്ച വാർത്തകളിൽ നിറഞ്ഞത് എങ്കിലും സാംസങ് എ സീരിസിലെ സ്മാർട്ട്ഫോണിന്റെ 8ജിബി റാം മോഡൽ കൂടി അവതരിപ്പിച്ചിരുന്നു. സാംസങ് ഗാലക്സി എ32 സ്മാർട്ട്ഫോണിന്റെ 8ജിബി റാം വേരിയന്റാണ് ലോഞ്ച് ചെയ്തത്. കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകളും അവയുടെ പ്രധാന സവിശേഷതകളുമാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

മോട്ടോ ജി200 5ജി

മോട്ടോ ജി200 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888+ 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 8 ജിബി എൽപിഡിഡിആർ5 റാം

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 16 എംപി ക്വാഡ് പിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5G SA/NSA, ഡ്യുവൽ 4G VoLTE

• 5,000 mAh ബാറ്ററി

ചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടുംചിപ്പ് ക്ഷാമം രൂക്ഷം; സ്മാർട്ട്‌ഫോണുകളുടെ വില ഇനിയും കൂടും

മോട്ടോ ജി71 5ജി
 

മോട്ടോ ജി71 5ജി

പ്രധാന സവിശേഷതകൾ

• 6.43-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ചഡി+ ഒലെഡ് ഡിസ്പ്ലേ

• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 16എംപി ഫ്രണ്ട് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടോ ജി51 5ജി

മോട്ടോ ജി51 5ജി

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലെ

• അഡ്രിനോ 619 ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 480+ 8nm മൊബൈൽ പ്ലാറ്റ്ഫോം

• 4ജിബി എൽപിഡിഡിആർ4എക്സ് റാം, 64 ജിബി (യുഎഫ്എസ് 2.1) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ആൻഡ്രോയിഡ് 11

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പ്

• 13എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

മോട്ടോ ജി41 / ജി31

മോട്ടോ ജി41 / ജി31

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് (2400 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ ഒലെഡ് മാക്സ് വിഷൻ ഡിസ്പ്ലേ

• എആർഎം മാലി-ജി52 2ഇഇഎംസി2 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G85 12nm പ്രോസസർ

• 4ജിബി റാം, 64ജിബി (g31) / 128ജിബി (g41) സ്റ്റോറേജ്

• മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

• ആൻഡ്രോയിഡ് 11

• ജി41 - 48 എംപി + 8 എംപി + 2 എംപി ക്യാമറകൾ

• ജി31 - 50 എംപി + 8 എംപി + 2 എംപി ക്യാമറകൾ

• എഫ്/2.2 അപ്പേർച്ചർ ഉള്ള 13 എംപി ഫ്രണ്ട് ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

ഗെയിമിങ്ങിനിടെ ഫോൺ ഹാങ്ങ് ആകുന്നോ? പരിഹരിക്കാനുള്ള മാർഗങ്ങൾ ഇതാഗെയിമിങ്ങിനിടെ ഫോൺ ഹാങ്ങ് ആകുന്നോ? പരിഹരിക്കാനുള്ള മാർഗങ്ങൾ ഇതാ

മോട്ടോ ജി പവർ 2022

മോട്ടോ ജി പവർ 2022

പ്രധാന സവിശേഷതകൾ

• 6.5-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്സൽസ്) മാക്സ് വിഷൻ 20:9 അസ്പാക്ട് റേഷിയോ ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്

• ഐഎംജി പവർ വിആർ ജിഇ8320 ജിപിയു, ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി37 12nm പ്രോസസർ

• 4 ജിബി റാം, 64 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 8 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എ32 8 ജിബി റാം

സാംസങ് ഗാലക്സി എ32 8 ജിബി റാം

പ്രധാന സവിശേഷതകൾ

• 6.4-ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേ

• 950MHz എആർഎം മാലി-ജി52 ജിപിയു, ഒക്ട കോർ മീഡിയടെക് ഹീലിയോ G80 12nm പ്രോസസർ

• 6 ജിബി / 8 ജിബി എൽപിഡിഡിആർ4എക്സ് റാം, 128 ജിബി സ്റ്റോറേജ്

• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺ യുഐ 3

• ഡ്യുവൽ സിം

• 64 എംപി + 8 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ

• 20 എംപി മുൻ ക്യാമറ

• ഡ്യുവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Last week, Motorola was literally the star in the smartphone market. Motorola launched six smartphones last week. These are all in the Moto G series.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X