ആമസോണിലൂടെ ഈ ഷവോമി സ്മാർട്ട്ഫോണുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

|

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവു കൂടുതൽ ആവശ്യക്കാരുള്ള ബ്രാന്റാണ് ചൈനീസ് കമ്പനിയായ ഷവോമി. കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള ഡിവൈസുകളാണ് ഷവോമി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ വലിയ ആധിപത്യം സ്ഥാപിച്ച കമ്പനി എല്ലാ വില നിലവാരത്തിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനും അതിലൂടെ വിപണിയിൽ സജീവമായി നിൽക്കാനും ശ്രദ്ധിക്കുന്നുണ്ട്.

ഇ-കൊമേഴ്സ്
 
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിശ്വസ്തവും സുതാര്യവും മികച്ച ഓഫറുകൾ നൽകുന്നതുമായ പ്ലാറ്റ്ഫോമാണ് ആമസോൺ. ഷവോമിയുടെ സ്മാർട്ട്ഫോണുകൾ ലോഞ്ച് കഴിഞ്ഞാൽ എംഐയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് സൈറ്റിനൊപ്പം തന്നെ ആമസോണിലും ലഭ്യമാക്കാറുണ്ട്. ഉപയോക്താക്കൾക്ക് ക്യാഷ് ബാക്ക് ഓഫർ, വിലക്കിഴിവ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകുന്ന ആമസോണിൽ മികച്ച ഷവോമി സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകളാണ് നൽകുന്നത്.

എംഐ 10 5ജി (Mi 10 5G)

എംഐ 10 5ജി (Mi 10 5G)

108 എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പോടെ പുറത്തിറങ്ങിയ ഷവോമി സ്മാർട്ട്ഫോണാണ് എംഐ 10 5ജി. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 865 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 30W ഫാസ്റ്റ് ചാർജിംഗ് ടെക്ക് സപ്പോർട്ടും നൽകിയിട്ടുണ്ട്. ആമസോണിലൂടെ ഈ സ്മാർട്ടഫോൺ വാങ്ങുമ്പോൾ 3,000 രൂപ വരെ കിഴിവും മികച്ച ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാണ്.

റെഡ്മി നോട്ട് 8 പ്രോ (Redmi Note 8 Pro)

റെഡ്മി നോട്ട് 8 പ്രോ (Redmi Note 8 Pro)

ഷവോമിയുടെ ജനപ്രീയ മോഡലുകളിലൊന്നായ റെഡ്മി നോട്ട് 8 പ്രോ 64 എംപി എഐ റിയർ ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 90 ടി പ്രോസസർ, 20 എംപി സെൽഫി ക്യാമറ എന്നിവയടക്കമുള്ള മികച്ച സവിശേഷതകളുള്ള ഡിവൈസിന് ആമസോണിൽ ആറ് മാസത്തെ നോ കോസ്റ്റ് ഇഎംഐ അടക്കം മികച്ച ഓഫറുകൾ ലഭ്യമാണ്.

എംഐ A3 (Mi A3)

എംഐ A3 (Mi A3)

ഷവോമി എംഐ എ3 48 എംപി പ്രൈമറി റിയർ ക്യാമറയും 32 എംപി സെൽഫി ക്യാമറ സെൻസറുമുള്ള സ്മാർട്ട്ഫോണാണ്. ഈ സ്മാർട്ട്‌ഫോണിൽ എർഗണോമിക് റിയർ ഡിസൈൻ, സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 4,030 എംഎഎച്ച് ബാറ്ററി എന്നിവയും ഉണ്ട്. ആറ് മാസത്തെ ഇഎംഐ ഓപ്ഷനിൽ ഈ സ്മാർട്ട്ഫോൺ ആമസോണിലൂടെ സ്വന്തമാക്കാം.

റെഡ്മി കെ 20 പ്രോ (Redmi K20 Pro)

റെഡ്മി കെ 20 പ്രോ (Redmi K20 Pro)

സ്നാപ്ഡ്രാഗൺ 855 SoC, പോപ്പ്-അപ്പ് സെൽഫി ക്യാമറ സെൻസർ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഗെയിമിംഗ് ഫ്രണ്ട്ലി ഫീച്ചറുകൾ എന്നിവയുള്ള പുതിയ സ്മാർട്ടഫോണുകളിലൊന്നാണ് റെഡ്മി കെ 20 പ്രോ. 12 മാസം വരെ നോകോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനിൽ റെഡ്മി കെ 20 പ്രോ ആമസോണിലൂടെ സ്വന്തമാക്കാം.

റെഡ്മി കെ 20 (Redmi K20)

റെഡ്മി കെ 20 (Redmi K20)

റെഡ്മി കെ 20 പ്രോയുടെ ടോൺ ഡൌൺ വേരിയന്റാണ് റെഡ്മി കെ 20. പോപ്പ്-അപ്പ് സെൽഫി ക്യാമറ സെൻസറും മറ്റ് ശ്രദ്ധേയമായ സവിശേഷതകളുമുള്ള ഈ സ്മാർട്ട്ഫോണിനും ആമസോണിൽ ആകർഷകമായ വിലക്കിഴിവുകളും ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

പോക്കോ എഫ് 1 (Poco F1)

പോക്കോ എഫ് 1 (Poco F1)

സ്നാപ്ഡ്രാഗൺ 854 SoCയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രീയ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് പോക്കോ എഫ് 1. സ്നാപ്ഡ്രാഗൺ 845 SoCയുള്ള ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ഫോണാണ് ഇത്. തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ച് ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ 10 ശതമാനം വരെ വിലക്കിഴിവ് ആമസോൺ നൽകുന്നുണ്ട്.

റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)

റെഡ്മി നോട്ട് 9 പ്രോ (Redmi Note 9 Pro)

സ്നാപ്ഡ്രാഗൺ 720 ജി SoC ഉള്ള റെഡ്മി നോട്ട് 9 പ്രോയുടെ പിന്നിൽ 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. 5,020 എംഎഎച്ച് ബാറ്ററി, 6.7 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. 5020 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്‌ഫോണിന്റെ അടുത്ത വിൽപ്പന ജൂൺ 2ന് നടക്കും. മികച്ച ഓഫറുകളാണ് ആമസോൺ ഈ പുതിയ ഡിവൈസിന് നൽകുന്നത്.

റെഡ്മി നോട്ട് 9 പ്രോ മാക്സ് (Redmi Note 9 Pro Max)

റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്മാർട്ട്ഫോൺ നോട്ട് 9 പ്രോയോടൊപ്പം ലോഞ്ച് ചെയ്ത ഡിവൈസാണ്. പിന്നിൽ 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 32 എംപി ഇൻ-ഡിസ്പ്ലേ സെൽഫി ക്യാമറ സെൻസർ, സ്നാപ്ഡ്രാഗൺ 720 ജി സോസി, 33 ഡബ്ല്യു ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് എന്നിവയുള്ള ഈ സ്മാർട്ടഫോണിന്റെ മൂന്നാമത്തെ വിൽപ്പന അടുത്തയാഴ്ച്ച നടക്കും. ആകർഷകമായ ഓഫറുകൾ ഈ സ്മാർട്ട്ഫോണിന് ആമസോൺ നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
Xiaomi's smartphones are among the bestsellers in the Indian market. For many years, the company has outshined other popular brands in the Indian market with its offerings with its pricing strategy. If you are looking forward to upgrade to a Xiaomi smartphone, then this could be the right time as the online retailer Amazon is providing attractive discounts on the same.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X