പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ സ്മാർട്ട്ഫോണുകൾ ഒക്ടോബറിൽ വിപണിയിലെത്തും

|

സ്മാർട്ട്ഫോൺ വിപണി ഏറെ സജീവമായ ഒരു മാസമാണ് ഈ കടന്നുപോയത്. ഒക്ടോബറിലും വിപണിയിൽ വലി ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരവധി സ്മാർട്ട്ഫോണുകൾ ഒക്ടോബർ മാസത്തിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. വൺപ്ലസ്, സാംസങ്, മോട്ടറോള, ഗൂഗിൾ, അസൂസ് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള പുതിയ സ്മാർട്ട്‌ഫോണുകൾ ഈ മാസം വിപണിയിൽ എത്തും. പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് അല്പം കൂടി കാത്തിരുന്നാൽ ഈ മികച്ച ഡിവൈസുകൾ സ്വന്തമാക്കാം.

 

സ്മാർട്ട്ഫോണുകൾ

ഈ മാസം വിപണിയിൽ എത്തുമെന്ന് കരുതുന്നതിൽ തന്നെ ഏറ്റവും മികച്ച ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. വൺപ്ലസ് 9ആർടി, സാംസങ് ഗാലക്സി എസ്21 എഫ്ഇ, അസൂസ് 8ഇസെഡ് തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം വിപണിയിൽ എത്തുമെന്ന് കരുതുന്ന മികച്ച സ്മാർട്ട്ഫോണുകളും അവയിൽ ഉണ്ടാകുമെന്ന് കരുതുന്ന സവിശേഷതകളും നോക്കാം.

വൺപ്ലസ് 9 ആർടി

വൺപ്ലസ് 9 ആർടി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 50 എംപി പ്രൈമറി ക്യാമറ

• 16 എംപി ഫ്രണ്ട് ക്യാമറ

• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റ്

• 8 ജിബി റാം

• 4,500 mAh ബാറ്ററി, 65W ഫാസ്റ്റ് ചാർജിങ്

പോക്കോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ പോക്കോ സി31 ഇന്ത്യയിലെത്തി, വില 8,499 രൂപ മുതൽപോക്കോയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ പോക്കോ സി31 ഇന്ത്യയിലെത്തി, വില 8,499 രൂപ മുതൽ

സാംസങ് ഗാലക്സി എസ്21 എഫ്ഇ
 

സാംസങ് ഗാലക്സി എസ്21 എഫ്ഇ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.4 ഇഞ്ച് (2400 x 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഇൻഫിനിറ്റി- ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രെഷ് റേറ്റ്

• ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം

• 6 ജിബി / 8 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി / 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1

• സിംഗിൾ / ഡ്യുവൽ സിം

• 12എംപി+ 12എംപി പിൻ ക്യാമറകൾ

• 32 എംപി മുൻ ക്യാമറ

• വാട്ടർ റസിസ്റ്റൻസ് (IP68)

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി

• 4,500 എംഎഎച്ച് ബാറ്ററി

മോട്ടറോള എഡ്ജ് 20 പ്രോ

മോട്ടറോള എഡ്ജ് 20 പ്രോ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.67 ഇഞ്ച് (2400 × 1080 പിക്സൽസ്) എഫ്എച്ച്ഡി+ ഒലെഡ് 144Hz ഡിസ്പ്ലേ

• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 650 ജിപിയു

• 126ജിബി LPDDR5 റാം 256GB UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 11

• ഡ്യുവൽ സിം (നാനോ + നാനോ)

• 108MP + 16MP + 8MP പിൻ ക്യാമറകൾ

• 32MP (ഗ്ലോബൽ) മുൻ ക്യാമറ

• 5ജി SA/NSA, ഡ്യൂവൽ 4ജി വോൾട്ടി

• 4,500 എംഎഎച്ച് ബാറ്ററി

ഗൂഗിൾ പിക്സൽ 6

ഗൂഗിൾ പിക്സൽ 6

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ

• ഗൂഗിൾ പ്രൊസസ്സർ

• 8 ജിബി റാം, 128 ജിബി / 256 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + ഇസിം)

• 50 എംപി പിൻ ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ

• 8 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

• യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ

• 5ജി SA/NA, 4ജി വോൾട്ടി

• 4,614 mAh ബാറ്ററി

ഗൂഗിൾ പിക്സൽ 6 പ്രോ

ഗൂഗിൾ പിക്സൽ 6 പ്രോ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.71 ഇഞ്ച് കർവ്ഡ് പോൾഡ് ഡിസ്പ്ലേ

• ഗൂഗിൾ പ്രൊസസ്സർ

• 12 ജിബി റാം, 128 ജിബി / 256 ജിബി / 512 ജിബി സ്റ്റോറേജ്

• ആൻഡ്രോയിഡ് 12

• ഡ്യുവൽ സിം (നാനോ + ഇസിം)

• 50 എംപി പിൻ ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, 48 എംപി ടെലിഫോട്ടോ ക്യാമറ

• 12 എംപി മുൻ ക്യാമറ

• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ

• യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ

• 5ജി SA/NA, 4ജി വോൾട്ടി, Wi-Fi 6E 802.11ax (2.4/5 GHz), ബ്ലൂടൂത്ത് 5.2 LE, GPS, USB ടൈപ്പ് C 3.1 (1st Gen), NFC

• 5,000 mAh ബാറ്ററി

ഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽഐഫോൺ 13 കേടായാൽ പണി പാളും, ശരിയാക്കാൻ ആപ്പിൾ തന്നെ വേണം, ചിലവും കൂടുതൽ

ഓപ്പോ എ55 4ജി

ഓപ്പോ എ55 4ജി

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.5 ഇഞ്ച് ഐപിഎസ് എൽസിഡി സ്ക്രീൻ

• ആൻഡ്രോയിഡ് 11, കളർഒഎസ് 11.1

• 64 ജിബി 4 ജിബി റാം, 128 ജിബി 4 ജിബി റാം

• 50 എംപി+ 2 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• 5,000 mAh ബാറ്ററി

അസൂസ് 8Z

അസൂസ് 8Z

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 5.9 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ

• ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 5ജി എസ്ഒസി, അഡ്രിനോ 660 ജിപിയു

• 16ജിബി LPDDR5 റാം, 256ജിബി UFS 3.1 സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് സെൻയുഐ 8

• 64MP + 12 MP പിൻ ക്യാമറ

• 12 എംപി മുൻ ക്യാമറ

• 5ജി, 4ജി എൽടിഇ

• 4,000 mAh ബാറ്ററി

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 26,999 രൂപ മുതൽഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 26,999 രൂപ മുതൽ

റിയൽമി ജിടി നിയോ 2

റിയൽമി ജിടി നിയോ 2

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.62 ഇഞ്ച് (2400 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ 120Hz ഇ4 അമോലെഡ് ഡിസ്പ്ലേ

• ഒക്ട കോർ (1 x 3.2GHz + 3 x 2.42GHz + 4 x 1.8GHz ഹെക്സ) സ്നാപ്ഡ്രാഗൺ 870 7nm മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 650 ജിപിയു

• 8 ജിബി എൽപിഡിഡിആർ 5 റാം 128 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ് / 8 ജിബി / 12 ജിബി എൽപിഡിഡിആർ 5 റാം 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്

• ആൻഡ്രോയിഡ് 11 ബേസ്ഡ് റിയൽമി യുഐ 2.0

• ഡ്യുവൽ സിം (നാനോ + നാനോ)

• 64എംപി + 8എംപി + 2എംപി പിൻ ക്യാമറ

• 16 എംപി മുൻ ക്യാമറ

• 5ജി SA/ NSA, ഡ്യൂവൽ 4ജി വോൾട്ടി

• 5,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Here is the list of best smartphones that are expected to hit the market in October. Devices like the OnePlus 9RT and Samsung Galaxy S21 FE are expected to launch this month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X