Just In
- 10 hrs ago
ജിയോ വരിക്കാർ നെറ്റ്ഫ്ലിക്സിനായി പ്രത്യേകം പണം മുടക്കേണ്ട, ഈ പ്ലാനുകൾ തിരഞ്ഞെടുത്താൽ മതി
- 11 hrs ago
7000 mAh Batteryഉള്ള Smartphone വേണോ? അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്
- 13 hrs ago
149 രൂപ മുതൽ 649 രൂപ വരെ വിലയുള്ള പ്രതിമാസ നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ പ്ലാനുകൾ
- 15 hrs ago
സാംസങ് പ്രീമിയം സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാം
Don't Miss
- News
നഞ്ചിയമ്മയുടേത് പ്രകൃതിയുടെ സംഗീതമെന്ന് ടി.പത്മനാഭന്; ആദരവുമായി ഫോക്ലോര് അക്കാദമി
- Movies
സഹിച്ച് മടുത്തെന്ന് ബ്ലെസ്ലി, ബിഗ് ബോസിനകത്തും പുറത്തും ഒരേ പോലെ ആയിരിക്കണമെന്ന് ലക്ഷ്മിപ്രിയ
- Sports
ടി20യില്‍ കോലിയെന്നു കേട്ടാല്‍ പാകിസ്താന്റെ മുട്ട് ഇടിക്കും! ഇതാണ് കാരണം
- Finance
5 ലക്ഷം നിക്ഷേപിച്ചാൽ 8,125 രൂപ വീതം പലിശ തരും; അറിയാം ഐസിഐസിഐ ബാങ്ക് പദ്ധതി
- Travel
കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി
- Lifestyle
ഈ രാശിക്കാരെ സ്നേഹിക്കാന്‍ എളുപ്പമാണ്: നിങ്ങളുണ്ടോ ഈ കൂട്ടത്തില്‍?
- Automobiles
ഇന്ത്യയിലെ ഏറ്റവും മികച്ച ടൂവീലർ ടയർ ബ്രാൻഡുകൾ
25,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന 8 ജിബി റാം സ്മാർട്ട്ഫോണുകൾ
നിങ്ങളൊരു പുതിയ സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിൽ വിലയും റാമും ഉണ്ടായിരിക്കും. മികച്ച പെർഫോമൻസ് ലഭിക്കാൻ നിലവിൽ 8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ എങ്കിലും ആവശ്യമാണ്. നമ്മൾ ഉപയോഗിക്കുന്ന ആപ്പുകളും മറ്റും ഇന്ന് കൂടുതൽ റാം ആവശ്യപ്പെടുന്നുണ്ട്. യാതൊരു കുഴപ്പവുമില്ലാതെ മൾട്ടി ടാസ്കിങ് അടക്കമുള്ളവ ചെയ്യാൻ 8 ജിബി റാം സ്മാർട്ട്ഫോണുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

8 ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ തന്നെ പല വില വിഭാഗത്തിലും വരുന്നുണ്ട്. മികച്ച ഡിസ്പ്ലെ, കരുത്തൻ പ്രോസസർ, നല്ല ക്യാമറ സെറ്റപ്പ് എന്നിവ ആവശ്യമുള്ള ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഫോണുകളെല്ലാം 25000 രൂപയിൽ താഴെ വിലയുമായിട്ടാണ് വരുന്നത്.

വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി
വില: 21,999 രൂപ
പ്രധാന സവിശേഷതകൾ
• 6.59-ഇഞ്ച് (2412 x 1080 പിക്സൽസ്) 120Hz റിഫ്രഷ് റേറ്റ് ഫുൾ HD+ LCD സ്ക്രീൻ
• അഡ്രിനോ 619L ജിപിയു, ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) സ്ലോട്ട്
• 64 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
5ജി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

മോട്ടോ ജി82
വില: 22,999 രൂപ
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ HD+ പോൾഇഡ് ഡിസ്പ്ലേ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി / 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
• ആൻഡ്രോയിഡ് 12 ബേസ്ഡ് മൈയുഎക്സ്
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

പോക്കോ എക്സ്4 പ്രോ
വില: 21,999 രൂപ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് FHD+ (1080×2400 പിക്സൽസ്) AMOLED ഡിസ്പ്ലേ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി LPDDR4X റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് MIUI 13
• ഹൈബ്രിഡ് സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ഓപ്പോ കെ10 5ജി
വില: 17,499 രൂപ
പ്രധാന സവിശേഷതകൾ
• 6.56 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ IPS LCD സ്ക്രീൻ
• മീഡിയടെക് ഡൈമൻസിറ്റി 810 5G എസ്ഒസി
• 8 ജിബി LPDDR4x റാം, 128 ജിബി UFS 2.2 ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12.1
• 48 എംപി + 2 എംപി പിൻ ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
ഓഗസ്റ്റിൽ തന്നെ വാങ്ങണം 30,000 രൂപയിൽ താഴെ വില വരുന്ന ഈ വിവോ ഫോണുകൾ

റിയൽമി നാർസോ 50 പ്രോ 5ജി
വില: 23,999 രൂപ
പ്രധാന സവിശേഷതകൾ
• 6.43-ഇഞ്ച് (2400×1080 പിക്സൽസ്) ഫുൾ HD+ AMOLED സ്ക്രീൻ
• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ
• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.2) സ്റ്റോറേജ്
• ഡ്യുവൽ സിം (നാനോ + നാനോ)
• ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0
• 48 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

വിവോ ടി1 പ്രോ 5ജി
വില: 24,999 രൂപ
പ്രധാന സവിശേഷതകൾ
• 16.36 സെ.മീ (6.44 ഇഞ്ച്) ഫുൾ എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ
• ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി 5ജി മൊബൈൽ പ്ലാറ്റ്ഫോം പ്രോസസർ
• 8 ജിബി റാം, 128 ജിബി റോം
• 64 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യൂവൽ സിം കാർഡ്
• 4700 mAh ലിഥിയം ബാറ്ററി

iQOO Z6 5G
വില: 16,990 രൂപ
പ്രധാന സവിശേഷതകൾ
• 6.58-ഇഞ്ച് (2408×1080 പിക്സൽസ്) ഫുൾ HD+ LCD സ്ക്രീൻ
• അഡ്രിനോ 619L ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 695 8nm മൊബൈൽ പ്ലാറ്റ്ഫോം
• 8 ജിബി LPDDR4x റാം, 128 ജിബി (UFS 2.1) സ്റ്റോറേജ്
• ഡ്യുവൽ സിം
• ആൻഡ്രോയിഡ് 12 ബേസ്ഡ് ഫൺടച്ച് ഒഎസ് 12
• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ (n77/n78), ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086