Just In
- 1 hr ago
പുതിയ ഓപ്പോ സ്മാർട്ട്ഫോൺ ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ കണ്ടെത്തി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
- 1 hr ago
ഫ്യൂജിഫിലിം GFX 100S ലാർജ് ഫോർമാറ്റ് ക്യാമറ ലോഞ്ച് ചെയ്തു; വിലയും സവിശേഷതകളും
- 3 hrs ago
വിവോ വി 2072 എ 5 ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഗൂഗിൾ പ്ലേ കൺസോളിൽ: നിങ്ങൾക്ക് അറിയേണ്ടതെല്ലാം
- 3 hrs ago
കാത്തിരിപ്പിനൊടുവിൽ പോക്കോ എം3 ഇന്ത്യയിലെത്തുന്നു, ലോഞ്ച് ഫെബ്രുവരി 2ന്
Don't Miss
- News
നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ടര ലക്ഷം ലൈഫ് മിഷന് വീടുകള്‍; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
- Finance
ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില
- Automobiles
ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Sports
IPL 2021: സിഎസ്കെയുടെ അടുത്ത ക്യാപ്റ്റന്‍ സ്മിത്തോ? ധോണിക്കു പകരം നയിച്ചു, ടീം ഫൈനലിലുമെത്തി!
- Movies
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
പോക്കോ എം 3 ഇന്ന് അവതരിപ്പിക്കും: ലൈവ്സ്ട്രീം ഇവന്റ് വിശദാംശങ്ങളറിയാം
ഇന്ന് നടക്കുന്ന ഒരു ഓൺലൈൻ ഇവന്റിൽ കമ്പനിയുടെ അടുത്ത ബജറ്റ് സ്മാർട്ഫോണായ പോക്കോ എം 3 അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോണിനെ കുറിച്ച് കമ്പനി ഏതാനും സവിശേഷതകളെ കുറിച്ച് പറയുകയുണ്ടായി. ഈ ഹാൻഡ്സെറ്റിൻറെ ലോഞ്ച് നടക്കുവൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് സവിശേഷതകൾ പുറത്തുവരുന്നത്. എന്തായാലും ലോഞ്ച് ചെയ്യുവാൻ പോകുന്ന ഈ സ്മാർട്ഫോണിനെ കുറിച്ച് ലഭ്യമായ വിശദാംശങ്ങൾ ഇവിടെ നമുക്ക് പരിശോധിക്കാം.
പോക്കോ എം 3: ലൈവ് സ്ട്രീം ലോഞ്ച്
കമ്പനിയുടെ പുതിയ ബജറ്റ് സ്മാർട്ഫോണിൻറെ ലോഞ്ച് പോക്കോ തത്സമയം സംപ്രേഷണം ചെയ്യും. ചുവടെ നൽകിയിരിക്കുന്ന തത്സമയ സ്ട്രീം വീഡിയോ കാണുന്നതിലൂടെ തന്നെ ഇവന്റിൽ നിന്നുള്ള കൂടുതൽ ലൈവ് അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. വൈകുന്നേരം 5:30 മണിക്കാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. കൂടാതെ, കൂടുതൽ അപ്ഡേറ്റുകൾക്കായി നിങ്ങൾക്ക് ഈ ബ്രാൻഡിന്റെ സാമൂഹ്യമാധ്യമ പേജുകൾ സന്ദർശിക്കാവുന്നതാണ്.

പോക്കോ എം 3: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
പോക്കോ എം 3 ലോഞ്ച് ചെയ്യുന്നതിന് മുൻപായി ഗ്ലോബൽ പോക്കോ ട്വിറ്റർ ഹാൻഡിൽ പ്രധാന സവിശേഷതകൾ സ്ഥിരീകരിച്ചു. സെൽഫി ക്യാമറ സെൻസറിനായി വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള 6.53 ഇഞ്ച് ഡിസ്പ്ലേ എഫ്എച്ച്ഡി + ഡിസ്പ്ലേയുമായി വരാനിരിക്കുന്ന സ്മാർട്ട്ഫോൺ ലഭിക്കും. 4 ജിബി റാമുമായി ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. എന്നാൽ, വരാനിരിക്കുന്ന പോക്കോ സ്മാർട്ട്ഫോണിന്റെ സ്റ്റോറേജ് കപ്പാസിറ്റിയെ കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല.
ഗൂഗിൾ, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവ പാക്കിസ്ഥാനിൽ നിന്നും പുറത്താകുമോ?, പുതിയ നിയമങ്ങളുമായി സർക്കാർ

'സൂപ്പർ ട്രിപ്പിൾ ക്യാമറ' എന്ന് അവകാശപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി പോക്കോ എം 3 ലോഞ്ച് ചെയ്യും. ഈ മൊഡ്യൂൾ 48 എംപി പ്രൈമറി ക്യാമറ സെൻസറുമായി വരാൻ സാധ്യതയുണ്ട്. സെൽഫി ക്യാമറയെ കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോൾ വ്യക്തമല്ല. പുറകിലത്തെ ക്യാമറ പാനൽ ഒരു എൽഇഡി ഫ്ലാഷ് മൊഡ്യൂളുമായി വരുമെന്ന് പറയുന്നു. 18W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ സപ്പോർട്ട് വരുന്ന 6000 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എം 3യിൽ വരുന്നത്. ആൻഡ്രോയിഡ് 10 എംഐയുഐ 12 ഔട്ട്-ഓഫ്-ബോക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

വീഡിയോ ടീസറിലൂടെ പരിശോധിക്കുമ്പോൾ അറിയുവാൻ കഴിയുന്നത് മുമ്പത്തെ ചോർച്ചകളിൽ നമ്മൾ കണ്ടതിന് സമാനമായ രൂപകൽപ്പനയാണ് പോക്കോ എം 3ക്ക് വരുന്നുവെന്നാണ്. ട്രിപ്പിൾ ക്യാമറകൾക്കായി മുകളിൽ കറുത്ത ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ വരുന്ന സവിശേഷമായ ഡ്യൂവൽ-പാലറ്റ് രൂപകൽപ്പന സ്മാർട്ട്ഫോണിനുണ്ടെന്ന് കാണിക്കുന്നു. പുറകിലത്തെ പാനലിന്റെ ബാക്കി ഭാഗങ്ങൾ കറുപ്പ്, നീല അല്ലെങ്കിൽ മഞ്ഞ ടെക്സ്ചർഡ് ഫിനിഷുമായി വരുന്നു.
48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി ജിയോണി M12 പുറത്തിറങ്ങി; വില, സവിശേഷതകൾ
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190