റിയൽ‌മി ജിടി സീരീസ് റിയൽ‌മി ജിടി മാസ്റ്റർ എഡിഷനൊപ്പം ഓഗസ്റ്റ് 18 ന് അവതരിപ്പിക്കും

|

റിയൽ‌മി ജിടി സ്മാർട്ഫോൺ ഇപ്പോൾ ഇന്ത്യയിൽ വളരെയധികം പ്രചാരം നേടി കഴിഞ്ഞു. മാത്രവുമല്ല, കമ്പനി ഈ പുതിയ റിയൽ‌മി സ്മാർട്ഫോൺ ഔദ്യോഗികമാക്കി കഴിഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് അഭിമുഖത്തിൽ, റിയൽമി സിഇഒ മാധവ് ഷെത്ത് ആഗസ്റ്റ് 18 റിയൽ‌മി ജിടി സീരീസ് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. റിയൽമി ജിടി, റിയൽമി ജിടി മാസ്റ്റർ എഡിഷൻ എന്നീ രണ്ട് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. റിയൽ‌മി ജിടി നിലവിൽ കമ്പനി നിർമ്മിക്കുകയും അന്തർ‌ദ്ദേശീയമായി വിൽക്കുകയും ചെയ്യുന്ന രണ്ടാമത്തെ മികച്ച സ്മാർട്ട്ഫോണാണ്. മിഡ്‌റേഞ്ച് വിഭാഗത്തിൽ വരുന്ന ഡിസൈൻ കേന്ദ്രീകരിച്ചുള്ള എക്സ്പ്ലോറർ എഡിഷൻ സീരീസിൻറെ ഭാഗമാണ് റിയൽമി ജിടി എക്സ്പ്ലോറർ എഡിഷൻ. റിയൽമി ജിടി മാസ്റ്റർ എക്സ്പ്ലോറർ എഡിഷനും ജിടി നിയോയും ഇന്ത്യയിൽ എത്തിക്കാൻ റിയൽമി പദ്ധതിയിടുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു റിപ്പോർട്ടും ഇപ്പോൾ ലഭ്യമായിട്ടുണ്ട്.

 

റിയൽ‌മി ജിടി സീരീസ് റിയൽ‌മി ജിടി മാസ്റ്റർ എഡിഷനൊപ്പം ഓഗസ്റ്റ് 18 ന് അവതരിപ്പിക്കും

റിയൽ‌മി ജിടി 5 ജിയുടെ ബേസിക് എഡിഷൻ ഏകദേശം 30,000 രൂപ വിലവരുമെന്ന് ഷെത്ത് പറയുന്നു. ഇത് ശരിയാണെങ്കിൽ സ്നാപ്ഡ്രാഗൺ 888 പ്രോസസറിൻറെ ഉയർന്ന നിലവാരത്തിലുള്ള പ്രകടനം നൽകുന്ന ഈ വർഷം ഏറ്റവും താങ്ങാവുന്ന സ്മാർട്ട്‌ഫോണായിരിക്കും റിയൽമി ജിടി. നിലവിൽ, നിങ്ങൾക്ക് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ സ്നാപ്ഡ്രാഗൺ 888 സ്മാർട്ഫോണുകളാണ് ഐക്യുഒ 7 ലെജന്റ്, ഷവോമി എംഐ 11 എക്‌സ് പ്രോ എന്നിവ.

സ്നാപ്ഡ്രാഗൺ 778 ജി പ്രോസസ്സറുമായി എംഐ 11 ലൈറ്റ് എൻഇ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തുംസ്നാപ്ഡ്രാഗൺ 778 ജി പ്രോസസ്സറുമായി എംഐ 11 ലൈറ്റ് എൻഇ സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിലെത്തും

റിയൽ‌മി ജിടി സീരീസ് റിയൽ‌മി ജിടി മാസ്റ്റർ എഡിഷനൊപ്പം ഓഗസ്റ്റ് 18 ന് അവതരിപ്പിക്കും
 

റിയൽ‌മി ജിടി അടിസ്ഥാനപരമായി കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച റിയൽ‌മി എക്‌സ് 7 മാക്സിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എക്‌സ് 7 മാക്‌സ് ഒരു പ്ലാസ്റ്റിക് യൂണിബോഡി ഡിസൈനും മീഡിയടെക് ഡൈമെൻസിറ്റി 1200 പ്രോസസറുമായി വരുന്നു, അതേസമയം ജിടി മെറ്റൽ-ഗ്ലാസ് ബോഡിയും സ്നാപ്ഡ്രാഗൺ 888 പ്രോസസറും ഉപയോഗിക്കുന്നു. ബാക്കി വരുന്ന സവിശേഷതകൾ ഈ രണ്ട് സ്മാർട്ട്ഫോണുകൾക്കും ഒരുപോലെയാണ്.

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5ജി ഫോണുകൾ ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 3, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5ജി ഫോണുകൾ ഇപ്പോൾ പ്രീ-ഓർഡറുകൾക്കായി ലഭ്യമാണ്

റിയൽ‌മി ജിടി സീരീസ് റിയൽ‌മി ജിടി മാസ്റ്റർ എഡിഷനൊപ്പം ഓഗസ്റ്റ് 18 ന് അവതരിപ്പിക്കും

റിയൽ‌മി എക്‌സ് 7 മാക്‌സ് ഒരു മികച്ച യൂസർ എക്സ്‌പീരിയൻസും എന്നാൽ ശരാശരി ക്യാമറകളുമുള്ള ഒരു പെർഫോമൻസ്-അധിഷ്ഠിത സ്മാർട്ട്‌ഫോണായി വരുന്നു. റിയൽ‌മി ജിടിയും സമാനമായ കാഴ്ചപ്പാട് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രധാന സവിശേഷതകളിൽ 6.4 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേ, 360Hz ടച്ച് സാമ്പിൾ റേറ്റും 120Hz റിഫ്രെഷ് റേറ്റും, 65W ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുള്ള 4500 എംഎഎച്ച് ബാറ്ററി, 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, അടിപൊളി ഡിസൈൻ എന്നിവയും ഉൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ള ക്വാൽകോം അല്ലെങ്കിൽ മീഡിയാടെക് ചിപ്പുകൾക്ക് പകരം സ്നാപ്ഡ്രാഗൺ 778 ജി പ്രോസസറാണ് ജിടി മാസ്റ്റർ എഡിഷൻ ഉപയോഗിക്കുന്നത്. റിയൽ‌മി ജിടിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് മറ്റൊരു ഡിസൈനുമായി വരുമെന്ന് പറയുന്നു. ജിടി മാസ്റ്റർ എഡിഷന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 870 പ്രോസസറാണ്.

Most Read Articles
Best Mobiles in India

English summary
Realme GT is the company's second-best phone, which it sells internationally; the Realme Flash is now the best. The Realme GT Explorer Edition is part of the intermediate Explorer Edition line, which is cheaper and focused on design.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X