Just In
- 1 hr ago
108 മെഗാപിക്സൽ ക്യാമറ വരുന്ന റിയൽമി 8 സീരീസ് മാർച്ച് 2 ന് അവതരിപ്പിക്കും
- 3 hrs ago
120 ഹെർട്സ് ഡിസ്പ്ലേയുള്ള റെഡ്മി കെ 40, കെ 40 പ്രോ, കെ 40 പ്രോ പ്ലസ് സ്മാർട്ഫോണുകൾ അവതരിപ്പിച്ചു
- 6 hrs ago
സാംസങ് ഗാലക്സി എ 32 5 ജി സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും
- 7 hrs ago
പോക്കോ എക്സ് 3, ഐഫോൺ 11, റിയൽമി നർസോ 20 എ ഫോണുകൾക്ക് ഡിസ്കൗണ്ട് ഓഫറുകളുമായി ഫ്ലിപ്കാർട്ട് മൊബൈൽ ബോണൻസ സെയിൽ
Don't Miss
- News
പ്രവാസികള്‍ക്ക് കൈത്താങ്ങ്; വിമാനത്താവളത്തിലെ കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍
- Automobiles
R നയൺ T, R നയൺ T സ്ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു
- Sports
വത്സല്‍ വെടിക്കെട്ട്, തകര്‍ത്തടിച്ച് അസ്ഹറും സച്ചിന് ബേബിയും- കേരളത്തിന് മികച്ച സ്കോര്‍
- Movies
സിംപതി പിടിച്ചു പറ്റുകയാണ് പുള്ളിയുടെ സ്ട്രാറ്റജി; ഫിറോസിനെ കുറിച്ച് സായ്
- Lifestyle
മാര്ച്ചമാസത്തില് ജനിച്ചവര്‍ നിര്‍ബന്ധമായും അറിയണം
- Finance
സ്വര്‍ണവില ഇന്നും കുറഞ്ഞു; 3 ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപ
- Travel
ഇനി യാത്ര കാരവാനിലാക്കാം!! പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ കാരവാന് വാടകയ്ക്കെടുക്കാം
റിയൽമി എക്സ് 7, എക്സ് 7 പ്രോ സ്മാർട്ഫോണുകൾ ഫെബ്രുവരി 4 ന് അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
ഏതാനും ദിവസങ്ങളായി അഭ്യുഹങ്ങളിൽ മാത്രം നിറഞ്ഞുനിന്ന റിയൽമി എക്സ് 7 സീരീസ് സ്മാർട്ട്ഫോണുകളുടെ ലോഞ്ച് തീയതി കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. റിയൽമി എക്സ് 7, എക്സ് 7 പ്രോ എന്നിവ ഉൾപ്പെടുന്ന എക്സ് 7 സീരീസ് ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 12:30 മണിക്ക് ഇന്ത്യയിൽ അവതരിപ്പിക്കും. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റുകളുടെ ലഭ്യത കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ, അടുത്തിടെ പങ്കിട്ട ഔദ്യോഗിക ചിത്രവും റിയൽമി വി 15 രാജ്യത്ത് റിയൽമി എക്സ് 7 ആയി അവതരിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇതിൻറെ കളർ, സ്റ്റോറേജ് വേരിയന്റുകളുടെ വിശദാംശങ്ങൾ ഓൺലൈനിൽ ചോരുകയും ചെയ്യ്തു.

റിയൽമി എക്സ് 7, എക്സ് 7 പ്രോ: ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
റിയൽമി എക്സ് 7 ന് ചൈനയിൽ സിഎൻവൈ 1,799 (ഏകദേശം 19,000 രൂപ), പ്രോ മോഡൽ സിഎൻവൈ 2,199 (ഏകദേശം 23,400 രൂപ) വിലയിൽ ആരംഭിക്കുന്നു. ഇതുവഴി റിയൽമി എക്സ്, എക്സ് 7 പ്രോ സ്മാർട്ഫോണുകളുടെ വില ഏകദേശം 20,000 രൂപ, 24,000 രൂപ എന്നിങ്ങനെ വരുന്നു. റിയൽമി എക്സ് 7 നെബുല, സ്പേസ് സിൽവർ തുടങ്ങിയ കളർ ഓപ്ഷനുകളിൽ വരാൻ സാധ്യതയുണ്ട്. എക്സ് 7 പ്രോ ഫാന്റസി, മിസ്റ്റിക് ബ്ലാക്ക് നിറങ്ങളിൽ വരുമെന്ന് വിശ്വസിക്കപ്പെടുന്നു.

റിയൽമി എക്സ് 7, എക്സ് 7 പ്രോ: സവിശേഷതകൾ
റിയൽമി എക്സ് 7 സീരീസ് സ്മാർട്ട്ഫോണുകൾ 2020 സെപ്റ്റംബറിലാണ് ചൈനയിൽ ആവതെറിപ്പിച്ചത്. ഇന്ത്യൻ വേരിയന്റും ചൈനീസ് മോഡലുകളുടെ സവിശേഷതകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാൻഡേർഡ് മോഡലിന് 6.4 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് വരുന്നത്, അതേസമയം റിയൽമി എക്സ് 7 പ്രോയ്ക്ക് 6.5 ഇഞ്ച് എഫ്എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രെഷ് റേറ്റുമുണ്ട്.

റിയൽമി എക്സ് 7 സ്മാർട്ഫോൺ മീഡിയടെക് ഡൈമെൻസിറ്റി 800 യു ചിപ്സെറ്റിലാണ് പ്രവർത്തിക്കുന്നത്. പ്രോ മോഡലിന് മീഡിയടെക് ഡൈമെൻസിറ്റി 1000+ ചിപ്സെറ്റിൽ നിന്ന് കരുത്ത് ലഭിക്കുന്നു. എന്നാൽ, രണ്ട് മോഡലുകൾക്കും സമാനമായ ക്വാഡ് ക്യാമറ സെറ്റപ്പാണ് വരുന്നത്. അതിൽ 64 എംപി മെയിൻ ലെൻസും 32 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. റിയൽമി എക്സ് 7, എക്സ് 7 പ്രോ എന്നിവയ്ക്ക് യഥാക്രമം 4,300 എംഎഎച്ച്, 4,500 എംഎഎച്ച് ബാറ്ററി യൂണിറ്റുകൾ വരുന്നു. എന്നാൽ, ഇവ രണ്ടും 65W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു.
-
92,999
-
17,999
-
39,999
-
29,400
-
38,990
-
29,999
-
16,999
-
23,999
-
18,170
-
21,900
-
14,999
-
17,999
-
42,099
-
16,999
-
23,999
-
29,495
-
18,580
-
64,900
-
34,980
-
45,900
-
17,999
-
54,153
-
7,000
-
13,999
-
38,999
-
29,999
-
20,599
-
43,250
-
32,440
-
16,190