സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

By Sutheesh
|

കുറഞ്ഞ വില പരിധിയിലുളളതും മദ്ധ്യ വില നിലാവരത്തിലും മുന്തിയ ഇനം ഫോണുകളും അടക്കം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ അരങ്ങ് കൊഴുത്തു കൊണ്ടിരിക്കുകയാണ്. വിപണിയിലെ സാങ്കേതികതയുടെ അതിര്‍ വരമ്പുകള്‍ ഭേദിക്കാന്‍ ഒരുപിടി സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളാണ് കച്ച കെട്ടി തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്.

പുതിയ ആന്‍ഡ്രോയിഡ് ഫോണില്‍ തീര്‍ച്ചയായും വേണ്ട ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യൂ...!

സാംസങ്, ആപ്പിള്‍, എച്ച്ടിസി തുടങ്ങിയ വമ്പന്‍മാരുടെ ഫോണുകള്‍ വരും മാസങ്ങളില്‍ വിപണിയെ തൊടാനിരിക്കുകയാണ്. അടുത്ത നാളുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെയാണെന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

മോട്ടറോള മോട്ടോ എക്‌സ് (3-ആം തലമുറ)
 

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.2 inches AMOLED capacitive touchscreen with Corning Gorilla Glass 3

Android OS, v5.1.1 (Lollipop)

4 GB RAM

32/64 GB internal memory

16 MP Rear Camera

ആപ്പിള്‍ ഐഫോണ്‍ 6എസ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

4.7 inches LED-backlit IPS LCD, capacitive touchscreen

iOS 9

Apple A9 Chipset

16/64/128 GB Expandable memory

2 GB RAM

12 MP REar Camera

സാംസങ് ഗ്യാലക്‌സി എസ്6 പ്ലസ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.5 inches Super AMOLED capacitive touchscreen

Android OS, v5.0.2 (Lollipop) OS

Qualcomm MSM8992 Snapdragon 808 Dual-core Cortex-A57 & quad-core Cortex-A53 CPU

32 GB of Internal Memory

2 GB of RAM

16 MP of Rear Camera

ആപ്പിള്‍ ഐഫോണ്‍ 6എസ് പ്ലസ്
 

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.5 inches LED-backlit IPS LCD, capacitive touchscreen

iOS 9

Apple A9 Chipset

16/64/128 GB of Expandable memory

2 GB RAM

12 MP of Rear Camera

വണ്‍പ്ലസ് 2

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.5-inch JDI 1080 full HD display with 401 pixels per inch

It runs CyanogenMod 11S based on Android 4.4

13 MP rear-facing camera

സാംസങ് ഗ്യാലക്‌സി എസ്7

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.5 Inch, 1440x2560 px display, Super AMOLED

Android v5.0 (Lollipop) or upper version

Octa core 2000 MHz processor

20 MP Primary Camera

മോട്ടറോള മോട്ടോ ജി (3-ആം തലമുറ)

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.0 inches IPS LCD capacitive touchscreenwith Corning Gorilla Glass 3

Android OS, v5.1 (Lollipop)

Qualcomm MSM8936 Snapdragon 610

Quad-core 1.7 GHz Cortex-A53 CPU

microSD, up to 128 GB

ഷവോമി എംഐ5

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.7-inch display with quad HD 2560 x 1440 screen resolution

64-bit quad-core Qualcomm Snapdragon 810 processor paired with Adreno 430 graphics chipset

3 GB of RAM and 4G LTE support

16GB internal memory

20.7mp with Sony Exmor RS sensor

എച്ച്ടിസി വണ്‍ (എം8ഐ)

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.0 inches of Super LCD3 capacitive touchscreen with Corning Gorilla Glass 4

Android OS, v5.0.1 (Lollipop)

Qualcomm MSM8939 Snapdragon 615 Chipset

Quad-core 1.7 GHz Cortex-A53 & quad-core 1.0 GHz Cortex-A53 CPU

microSD, up to 128 GB of Expandable memory

Dual 13 MP + 2 MP of Rear Camera

5 MP of Front camera

മൈക്രോസോഫ്റ്റ് ലൂമിയ 940 എക്‌സ്എല്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉടന്‍ വരാനിരിക്കുന്ന "വെടിക്കോപ്പുകള്‍"...!

പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

5.7 inches AMOLED capacitive touchscreen with Corning Gorilla Glass 4

Microsoft Windows 10

Qualcomm MSM8994 Snapdragon 810 Chipset

Quad-core 1.5 GHz Cortex-A53 & Quad-core 2 GHz Cortex-A57

32 GB Internal memory

3 GB RAM

20 MP Rear camera

Most Read Articles
Best Mobiles in India

English summary
Top 10 Upcoming Rumored Smartphones Expected To Launch in Q3, Q4 2015.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more