Just In
- 26 min ago
പ്രോമോഷൻ ഡിസ്പ്ലേയും എം 1 ചിപ്സെറ്റുമായി പുതിയ ആപ്പിൾ ഐപാഡ് പ്രോ രണ്ട് മോഡലുകളിൽ അവതരിപ്പിച്ചു
- 1 hr ago
ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവയുടെ പർപ്പിൾ കളർ വേരിയന്റ് പുറത്തിറങ്ങി
- 1 hr ago
റിയൽമി എക്സ് 7 പ്രോ എക്സ്ട്രീം ഇന്ത്യയിൽ റിയൽമി എക്സ് 7 മാക്സായി അവതരിപ്പിച്ചേക്കും
- 3 hrs ago
റിയൽമി സ്മാർട്ട്ഫോണുകൾക്കും ആക്സസറികൾക്കും ഓഫറുകളുമായി റിയൽമി ഡെയ്സ് സെയിൽ ഇന്ന് ആരംഭിക്കുന്നു
Don't Miss
- News
മഹാരാഷ്ട്രയിലെ നാസികില്‍ ഓക്സിജന്‍ ടാങ്കറില്‍ ചോര്‍ച്ച; നിരവധി മരണം, ഒക്സിജന്‍ കിട്ടാതെ രോഗികള്‍
- Finance
കൊവിഡ് കേസുകള്‍ കുതിക്കുന്നു; ഇന്ത്യയിലെ ഉല്‍പ്പാദനം ഹീറോ മോട്ടോകോര്‍പ്പ് താല്‍ക്കാലികമായി നിര്‍ത്തി
- Sports
IPL 2021: ഒരു ബൗളറും ആഗ്രഹിക്കില്ല, നാണംകെട്ട റെക്കോഡില്‍ ബുംറ തലപ്പത്ത്, ശ്രീശാന്തിനെ മറികടന്നു
- Automobiles
ഇന്ത്യയില്‍ സോളിഡ്-സ്റ്റേറ്റ് ബാറ്ററി സജ്ജീകരിച്ച ഇവികള്‍ അവതരിപ്പിക്കാന്‍ ഒമേഗ സെയ്കി
- Movies
അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു; സത്യത്തില്‍ അമ്പിളി പാവമാണ്, വിഷയത്തില്‍ പ്രതികരണവുമായി നടി ജീജ സുരേന്ദ്രന്
- Lifestyle
റംസാന് വ്രതം നിങ്ങളെ പൂര്‍ണ ആരോഗ്യവാനാക്കും
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള സാംസങ് ഗാലക്സി എ 32 മാർച്ച് 5 ന് അവതരിപ്പിക്കും
മാർച്ച് 5 ന് ഇന്ത്യയിൽ വിപണിയിലെത്തുന്ന സാംസങ് ഗാലക്സി എ 32 സ്മാർട്ഫോൺ അതേ ദിവസം തന്നെ വിൽപ്പനയ്ക്കെത്തും. ഈ സ്മാർട്ട്ഫോണിൻറെ മൈക്രോസൈറ്റിൽ വരുന്ന തീയതിയും വിൽപ്പനയും കമ്പനിവെബ്പേജിൽ കാണിക്കുന്നുണ്ട്. റഷ്യ, യുകെ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിൽ യഥാക്രമം 4 ജി, 5 ജി കണക്റ്റിവിറ്റി സപ്പോർട്ടുമായാണ് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. ഈ രണ്ട് ഫോൺ വേരിയന്റുകളും 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയുമായാണ് വിപണിയിൽ വരുന്നത്.

സാംസങ് ഗാലക്സി എ 32 യുടെ മൈക്രോസൈറ്റ് ഈ ഡിവൈസിൻറെ പ്രധാന സവിശേഷതകളെക്കുറിച്ച് വിശേഷിപ്പിക്കുന്നുണ്ട്. കൂടാതെ, ഈ സ്മാർട്ട്ഫോൺ വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾക്ക് പൂരിപ്പിക്കാൻ കഴിയുന്ന ഒരു ഫോം ഇതോടപ്പം നൽകിയിട്ടുണ്ട്. ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്യുമ്പോൾ ഈ ഫോം പൂരിപ്പിച്ച് നൽകിയവരെ അറിയിക്കും. ഈ ഹാൻഡ്സെറ്റിൻറെ സവിശേഷതകളിൽ സാംസങ് 5 ജിയെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടില്ല, അതിനാൽ സാംസങ് ഈ പുതിയ ഹാൻഡ്സെറ്റിൻറെ 4 ജി വേരിയന്റ് മാത്രമേ മാർച്ച് 5 ന് രാജ്യത്ത് അവതരിപ്പിക്കുകയുള്ളൂ.

സാംസങ് ഗാലക്സി എ 32 സവിശേഷതകൾ
6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1080x2400 പിക്സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേ 90 ഹെർട്സ് റിഫ്രഷ് റേറ്റാണ് സാംസങ് ഗാലക്സി എ 32ൽ അവതരിപ്പിക്കുന്നത്. ഈ ഹാൻഡ്സെറ്റിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത് ഒരു ഒക്ട കോർ SoC ആപ്രോസസറാണ്. ഈ ഡിവൈസിൻറെ കൃത്യമായ മോഡൽ ഇതുവരെ സാംസങ് വെളിപ്പെടുത്തിയിട്ടില്ല. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 SoC പ്രോസസറുമായി റഷ്യയിൽ ഈ മോഡൽ അവതരിപ്പിച്ചു. ഇന്ത്യയിൽ, 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും വരുന്ന സാംസങ് ഗാലക്സി എ 32 പട്ടികപ്പെടുത്തിയിട്ടുണ്ട്. 1 ടിബി വരെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് സ്റ്റോറേജ് കൂടുതൽ എക്സ്പാൻഡ് ചെയ്യുവാനുള്ള ഓപ്ഷനും ഇതിലുണ്ട്.
ഐക്യു 3 സ്മാർട്ട്ഫോൺ ഇപ്പോൾ വിലക്കുറവിൽ നിങ്ങൾക്ക് സ്വന്തമാക്കുവാൻ അവസരം

സാംസങ് ഗാലക്സി എ 32 ക്യാമറ സവിശേഷതകൾ
64 മെഗാപിക്സൽ പ്രൈമറി ക്യാമറ (എഫ് / 1.8 അപ്പർച്ചർ), 8 മെഗാപിക്സൽ ക്യാമറ, അൾട്രാ വൈഡ് ആംഗിൾ ലെൻസ് (എഫ് / 2.2 അപ്പർച്ചർ), 5 മെഗാപിക്സൽ മാക്രോ സെൻസർ (എഫ് / 2.4 അപ്പർച്ചർ), മറ്റൊരു 5 മെഗാപിക്സൽ സെൻസർ (എഫ് / 2.4 അപ്പർച്ചർ) എന്നിങ്ങനെ ക്യാമറ സെറ്റപ്പിൽ വരുന്നു. മുൻവശത്ത്, എഫ് / 2.2 അപ്പർച്ചർ വരുന്ന 20 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. 15W ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എ 32 4 ജിയിൽ വരുന്നത്. ഈ ഹാൻഡ്സെറ്റിന് അണ്ടർ സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനർ ഉണ്ട്. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് വിപണിയിൽ നിന്നും ലഭ്യമാകും.
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999