Just In
- 6 hrs ago
അതിശയകരം ഈ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാൻ; അറിയേണ്ടതെല്ലാം
- 15 hrs ago
Jio Plans: ജിയോയെ താരമാക്കിയ 15 രൂപ മുതൽ ആരംഭിക്കുന്ന ഡാറ്റ പ്ലാനുകൾ
- 1 day ago
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- 1 day ago
പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കുക, അടുത്ത ആഴ്ച ഈ ഫോണുകൾ ആദ്യ വിൽപ്പനയ്ക്കെത്തും
Don't Miss
- Sports
IND vs IRE: മടങ്ങിവരവില്‍ സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡെക്ക്, യുവരാജിനെ മറികടന്ന് ഇഷാന്
- News
വാഹനാപകടത്തില്‍ മരിച്ച വ്യാപാരിക്കെതിരെ പൊലീസ് കുറ്റപത്രം: പരാതി നല്‍കുമെന്ന് ബന്ധുക്കള്‍
- Finance
ഈയാഴ്ച നിര്‍ണായക ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്ന 24 കമ്പനികള്‍ ഇതാ; നോക്കിവച്ചോളൂ
- Movies
'അച്ഛന്റെ കുറ്റം പറഞ്ഞ് ഞങ്ങളിൽ വിഷം നിറയ്ക്കാൻ അമ്മ ശ്രമിച്ചിട്ടില്ല'; അർജുൻ കപൂർ!
- Travel
തിരുപ്പതി ദര്‍ശനം പൂര്‍ണ്ണമാക്കും പത്മാവതി ക്ഷേത്രം.. സന്ദര്‍ശിക്കണം ലക്ഷ്മി ദേവിയുടെ അവതാരക്ഷേത്രം
- Automobiles
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോള്‍ എങ്ങനെ ആരോഗ്യത്തോടെയിരിക്കാം, അസുഖം തടയാം; ടിപ്സുകള്‍ ഇതാ
- Lifestyle
Daily Rashi Phalam: കുടുംബ ജീവിതത്തില്‍ സന്തോഷം, സാമ്പത്തികം ശക്തം; ഇന്നത്തെ രാശിഫലം
ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സാംസങ് ഗാലക്സി എ53 5ജി
കഴിഞ്ഞയാഴ്ചയിലെ ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ സാംസങ് മുന്നേറ്റം. ഇതിന് മുമ്പുള്ള ആഴ്ചയിൽ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം സാംസങ് ഗാലക്സി എ53 5ജി തിരിച്ച് പിടിച്ചു. സോണിയുടെ പുതിയ സ്മാർട്ട്ഫോണിനെ പിന്നിലാക്കിയാണ് സാംസങ് ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ളത് റെഡ്മി നോട്ട് 11 ആണ്. ഈ മൂന്ന് ഡിവൈസുകളും കുറച്ച് കാലമായി ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉള്ളവയാണ്.

കഴിഞ്ഞയാഴ്ച ട്രന്റിങ് ആയ മികച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് ഓപ്പോ റെനോ8 പ്രോ+ ആണ്. അഞ്ചാം സ്ഥാനത്തുള്ളത് ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് ആണ്. കഴിഞ്ഞ വാരം ട്രന്റിങ് ആയ സ്മാർട്ട്ഫോണുകളുടെ പട്ടിക നോക്കാം.
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം

സാംസങ് ഗാലക്സി എ53 5ജി
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്
• ഒക്ട കോർ (2.4GHz ഡ്യുവൽ + 2GHz ഹെക്സ സിപിയു) എക്സിനോസ് 1200 പ്രോസസർ
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറകൾ
• 32 എംപി മുൻ ക്യാമറ
• വാട്ടർ റെസിസ്റ്റന്റ് (IP67)
• 5ജി എസ്എ / എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

സാംസങ് ഗാലക്സി എസ്22 അൾട്രാ 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3088 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ടാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2200 പ്രോസസർ
• 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി/512 ജിബി/1 ടിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ

റെഡ്മി നോട്ട് 11
പ്രധാന സവിശേഷതകൾ
• 6.6-ഇഞ്ച് (1080 × 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 20:9 എൽസിഡി സ്ക്രീൻ
• ഒക്ടാകോർ മീഡിയടെക് ഡൈമൻസിറ്റി 810 6nm പ്രോസസർ, മാലി-ജി57 എംസി2 ജിപിയു
• 4 ജിബി/ 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.2) സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി (UFS 2.2) സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 50 എംപി + 8 എംപി അൾട്രാ വൈഡ് ക്യാമറകൾ
• 16 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി

ഓപ്പോ റെനോ8 പ്രോ+
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് എഫ്എച്ച്ഡി+ (1080 x 2400 പിക്സൽസ്) അമോലെഡ് 120Hz ഡിസ്പ്ലേ
• ബിൽഡ്: ഗ്ലാസ് ഫ്രണ്ട് (ഗോറില്ല ഗ്ലാസ് 5), അലുമിനിയം ഫ്രെയിം
• മീഡിയടെക് ഡൈമെൻസിറ്റി 8100-മാക്സ് (5 എൻഎം) മാലി-ജി610 എംസി6 പ്രോസസർ
• 8 ജിബി/ 12 ജിബി LPDDR5 റാം, 256 ജിബി UFS 3.1 സ്റ്റോറേജ്
• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറ
• 32 എംപി ഫ്രണ്ട് ക്യാമറ
• ആൻഡ്രോയിഡ് 12, കളർ ഒഎസ് 12.1
• 5ജി എസ്എ/എൻഎസ്എ
• 4,500 mAh ബാറ്ററി
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.7 ഇഞ്ച് ലിക്വിഡ് റെറ്റിന എക്സ്ഡിആർ മിനി-എൽഇഡി എൽസിഡി ഡിസ്പ്ലെ
• ഐഒഎസ് 15
• ആപ്പിൾ A15 ബയോണിക് (5 nm) ചിപ്പ് സെറ്റ്
• 256ജിബി സ്റ്റോറേജ്, 8ജിബി റാം
• 512ജിബി സ്റ്റോറേജ്, 8ജിബി റാം
• 12 എംപി + 12 എംപി + 12 എംപി റിയർ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• 4352 mAh ബാറ്ററി

സാംസങ് ഗാലക്സി എ73 5ജി
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
• അഡ്രിനോ 642L ജിപിയു, സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി റാം, 128 ജിബി / 8 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 108 എംപി+ 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ
• 32എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
പുതിയ സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റുമായി വരുന്ന സ്മാർട്ട്ഫോണുകൾ

സോണി എക്സ്പീരിയ 1 IV
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് (1644x3840പിക്സൽസ്) 4കെ ഒലെഡ് എച്ച്ഡിആർ ഡിസ്പ്ലേ
• അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 1 4nm മൊബൈൽ പ്ലാറ്റ്ഫോം
• 12ജിബി LPDDR5 റാം, 512 ജിബി (UFS 3.1) ഇന്റേണൽ മെമ്മറി
• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 12
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 12എംപി + 12 എംപി + 12 എംപി പിൻ ക്യാമറകൾ
• 12 എംപി ഫ്രണ്ട് ക്യാമറ
• 5ജി (സബ്-6GHz / mmWave) / 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999