സാംസങ് ഗ്യാലക്സി A7, ഗ്യാലക്സി A9 സ്മാർട്ഫോണുകൾ വിലക്കുറവിൽ

|

ഇൻഡ്യയിൽ ഗ്യാലക്സി A7, ഗ്യാലക്സി A9 എന്നി സ്മാർട്ഫോണുകളുടെ വില സാംസങ് കുറച്ചു, സാംസങ് ഗാലക്സി A7 (4 ജി.ബി/ 64 ജി.ബി) ഇപ്പോൾ 18,990 രൂപ വിലയിളവിൽ ലഭ്യമാണ്. 23,990 രൂപയാണ് ഇതിൻറെ യഥാർത്ഥ വില. ഗ്യാലക്സി A9 (6 ജി.ബി/128 ജി.ബി) ഇപ്പോൾ 33,990 രൂപയാണ്, ഇതിന്റെ യഥാർത്ഥ വില 39,990 രൂപയാണ്.

സാംസങ് ഗ്യാലക്സി A7, ഗ്യാലക്സി A9 സ്മാർട്ഫോണുകൾ വിലക്കുറവിൽ

 

6 ജി.ബി / 128 ജി.ബി വരുന്ന ഗ്യാലക്സി A7 നും വില കുറവിൽ ലഭ്യമാണ്, ഇതിന്റെ ഇപ്പോഴത്തെ വില 22,990 രൂപയാണ്. അതുപോലെ, 8 ജി.ബി/ 28 ജി.ബി വരുന്ന ഗ്യാലക്സി A9 ഇപ്പോൾ വിൽക്കുന്നത് 36,990 രൂപയ്ക്കാണ്.

സൂക്ഷിക്കുക! നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളെ ഹാക്ക് ചെയ്‌തേക്കാം ഈ 6 ആപ്പുകള്‍

എന്നാൽ ഈ സ്മാർട്ഫോണുകളുടെ വെബ്‌പേജിൽ ഈ പുതിയ വിലകൾ പ്രതിഫലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സാംസങും, ആമസോണും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സാംസങ് ഗ്യാലക്സി A7

സാംസങ് ഗ്യാലക്സി A7

സാംസങ് ഗ്യാലക്സി A7-ന് പുറകിലായി നാല് ക്യാമറകളാണ്, ഇത് ഒരു ഡ്യൂവൽ ക്യാമറ സെറ്റപ്പ് ആണെന്ന് തോന്നാം. 24 എം.പി സെൻസറിനോടപ്പം തന്നെ 5 എം.പി സെൻസറും കൂടിയതാണ്. എന്നാൽ, നിങ്ങൾക്ക് ലഭിക്കുന്നത്: 12 മിലിമീറ്റർ അൾട്രാ വൈഡ് ലെൻസിനോടപ്പം 8 എം.പി സെൻസറും, കൂടാതെ, 2X ഒപ്റ്റിക്കൽ സൂം, 10 എം.പി ടെലിഫോട്ടോ ക്യാമറയും ഉണ്ട്.

എക്സ്‍യനോസ് 7885

എക്സ്‍യനോസ് 7885

ക്വാൽകോം സ്നാപ്ഡ്രാഗൺ 660, 8 ജി.ബി റാം, 129 ജി.ബി ഇന്റെര്നെൽ സ്റ്റോറേജ്, ഇത് മൈക്രോ എസ്.ഡി കാർഡുപയോഗിച്ച് 512 ജി.ബി വരെ വർദ്ധിപ്പിക്കാം. ആൻഡ്രോയിഡ് ഓറിയോ 8.1 ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം കൂടാതെ സാംസങ് എക്സ്പീരിയൻസ് യൂസർ ഇന്റർഫേസും ഉൾപ്പെട്ടിരിക്കുന്നു. 3,800 mAh ബാറ്ററിയാണ് ഇതിൽ ഉൾക്കൊളിച്ചിരിക്കുന്നത്.

സാംസങ് ഗ്യാലക്സി A9
 

സാംസങ് ഗ്യാലക്സി A9

6.3 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗ്യാലക്സി A9, ഇതിൻറെ റെസൊല്യൂഷൻ എന്നത് 2220x1080 എന്ന അളവിലാണ്. ഈ സ്മാർട്ഫോണിന് നോച്ച് ഇല്ലാത്തതിനാൽ 24 എം .പി സെൽഫി ക്യാമറയാണ് ഇതിൽ ഉള്ളത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 660

ക്വാൽകോം സ്നാപ്ഡ്രാഗൺ 660

സാംസങ് ഗ്യാലക്സി A7, രണ്ട്‌ ക്യാമറയിൽ കൂടുതൽ കൊണ്ടുവരുന്നതിനായി നടത്തിയ ഒരു ശ്രമമാണ്. സാംസങ് ഗ്യാലക്സി A7ന്റെ ക്യാമറ സജ്ജീകരണം സാംസങ് ഗ്യാലക്സി A9-ലേത് പോലെയാണ്, ഇതിൽ വ്യത്യാസമായി നിലനിൽക്കുന്നത് 10 എം.പി ടെലിഫോട്ടോ ക്യാമറയാണ്.

എക്സ്‍യനോസ് 7885 എന്ന ചിപ്‌സെറ്റാണ് സാംസങ് ഗ്യാലക്സി A9-ൽ ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ 6 ജി.ബി റാം, 128 ജി.ബി ഇന്റർനാൽ സ്റ്റോറേജ്, ഇത് മൈക്രോ എസ്.ഡി കാർഡുപയോഗിച്ച് 512 ജി.ബി വരെ വർദ്ധിപ്പിക്കാം.

6 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗ്യാലക്സി A7, ഇതിൻറെ റെസൊല്യൂഷൻ എന്നത് 2220x1080 എന്ന അളവിലാണ്. 24 എം .പി ഫ്രണ്ട് ക്യാമറയാണ് ഇതിൽ ഉള്ളത്.

Most Read Articles
Best Mobiles in India

English summary
The Samsung Galaxy A7 is Samsung’s first try at making a smartphone with more than two cameras. The Galaxy A7 has a camera configuration very similar to the Galaxy A9, just that it skips the 10MP telephoto camera.Both of the smartphones enable the smart features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X