Just In
- 4 min ago
ഡ്രോണുകൾ പറത്താനിറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- 1 hr ago
ഐഫോണിലെ ബാഗ്രൌണ്ട് സൌണ്ട് ഉപയോഗിച്ച് നിങ്ങളുടെ ശ്രദ്ധ മെച്ചപ്പെടുത്താം
- 3 hrs ago
ഇൻഫിനിക്സ് നോട്ട് 12 സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങാം, വില 11,999 രൂപ മാത്രം
- 3 hrs ago
വോഡഫോൺ ഐഡിയയും എയർടെല്ലും നൽകുന്ന 839 രൂപ പ്ലാനുകളിൽ മികച്ചത് ഏത്?
Don't Miss
- Movies
'അടിവസ്ത്രം വിടാതെ ജാസ്മിൻ', 'സ്ത്രീകളുടെ തെറ്റ് മാത്രം കാണുന്ന വികൃത സ്വഭാവമാണ് ബ്ലെസ്ലി'ക്കെന്നും ജാസ്മിൻ
- News
വില കേട്ട് ഞെട്ടേണ്ട; അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കാനൊരുങ്ങി യൂസഫലി
- Sports
IPL 2022:'ഫാന്‍സ് അല്ല തെമ്മാടിക്കൂട്ടം', സിറാജിന്റെ പിതാവിനടക്കം അവഹേളനം, ട്വിറ്റര്‍ പോര്
- Finance
കീശയിലെ കാശ് ചോരുന്നതാണോ? 2,000 രൂപ നോട്ട് എവിടെ പോകുന്നു
- Travel
ഗുജറാത്ത് കാഴ്ചകളിലെ അഞ്ചിടങ്ങള്‍... കാണാന്‍ മറക്കരുത്!!
- Lifestyle
ജൂണ്‍ മാസത്തില്‍ നിര്‍ഭാഗ്യം ഈ രാശിക്കാരെ വിട്ടൊഴിയില്ല
- Automobiles
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയടക്കം കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾ
പുതുവർഷത്തിലും പുതിയ ഫോണുകൾ അവതരിപ്പിക്കുന്നതിൽ സ്മാർട്ട്ഫോൺ കമ്പനികൾ വീഴ്ച വരുത്തിയിട്ടില്ല. 2022ന്റെ ആദ്യ ആഴ്ചയിൽ തന്നെ നിരവധി സ്മാർട്ട്ഫോണുകളാണ് പുറത്തിറങ്ങിയത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറുകളുടെ അരങ്ങേറ്റത്തിനും കഴിഞ്ഞയാഴ്ച സാക്ഷ്യം വഹിച്ചു. ഷവോമി, റിയൽമി തുടങ്ങിയ പ്രധാന ബ്രാൻഡുകളെല്ലാം 2022ന്റെ തുടക്കത്തിൽ തന്നെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു.

അത് പോലെ, സാംസങിന്റെ ഏറ്റവും കാത്തിരുന്ന മോഡലായ ഗാലക്സി എസ്21 എഫ്ഇയും വിപണിയിൽ എത്തി. വൺപ്ലസ് 10 പ്രോ പോലുള്ള ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ചില ഔദ്യോഗിക വിവരങ്ങളും ഈ സമയത്ത് പുറത്ത് വന്നിരുന്നു. ആപ്പിളിന്റെ ഐഫോൺ 13 പ്രോ മാക്സ് അടക്കമുള്ള, 2022ലെ ആദ്യ ആഴ്ചയിൽ പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
ആമസോൺ ഇഎംഐ സെയിലിലൂടെ ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾക്ക് പലിശയില്ലാത്ത ഇഎംഐ നേടാം

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി
പ്രധാന സവിശേഷതകൾ
- 6.4 ഇഞ്ച് (2340 x 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
- ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5എൻഎം മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2100 പ്രോസസർ
- 6ജിബി / 8ജിബി എൽപിഡിഡിആർ5 റാം 128ജിബി സ്റ്റോറേജ്, 8ജിബി എൽപിഡിഡിആർ5 റാം 256ജിബി സ്റ്റോറേജ്
- ആൻഡ്രോയ്ഡ് 12, വൺ യുഐ 4
- സിംഗിൾ / ഡ്യുവൽ സിം
- 12എംപി + 12എംപി + 8എംപി പിൻ ക്യാമറ
- 32എംപി മുൻ ക്യാമറ
- 5ജി എസ്എ/എൻഎസ്എ, 4ജി വോൾടി
- 4,500 എംഎഎച്ച് ബാറ്ററി
- 6.73 ഇഞ്ച് (3200 x 1440 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് 20:9 എച്ച്ഡിആർ10 + ഡിസ്പ്ലേ
- അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം
- 8ജിബി എൽപിപിഡിഡിആർ5 റാം, 128ജിബി / 256ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്, 12ജിബി എൽപിപിഡിഡിആർ5 റാം 256ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
- ഡ്യുവൽ സിം (നാനോ + നാനോ)
- ആൻഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 13
- 50എംപി + 50എംപി + 50എംപി പിൻ ക്യാമറ
- 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
- 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾടി
- 4,600 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് (3216×1440 പിക്സൽസ്) ക്വാഡ് എച്ച്ഡി പ്ലസ് അമോലെഡ് 120ഹെർട്സ് എൽടിപിഒ ഇ5 അമോലെഡ് ഡിസ്പ്ലേ
- അഡ്രിനോ നെക്സ്റ്റ്-ജെൻ ജിപിയു ഉള്ള ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം
- 8ജിബി എൽപിഡിഡിആർ5 റാം, 128ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 12ജിബി എൽപിഡിഡിആർ5 റാം, 256ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്
- ആൻഡ്രോയ്ഡ് 12, റിയൽമി യുഐ 3.0
- ഡ്യുവൽ സിം (നാനോ + നാനോ)
- 50എംപി + 50എംപി + 2എംപി പിൻ ക്യാമറ
- 32എംപി മുൻ ക്യാമറ
- 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾടി
- 5,000 എംഎഎച്ച് ബാറ്ററി
- 6.7 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ
- ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ1 4എൻഎം മൊബൈൽ പ്ലാറ്റ്ഫോം
- 128ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 8ജിബി എൽപിഡിഡിആർ5 റാം, 256ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജുള്ള 12ജിബി എൽപിഡിഡിആർ4എക്സ് റാം
- ആൻഡ്രോയ്ഡ് 12, ഓക്സിജൻ ഒഎസ് 12
- ഡ്യുവൽ സിം (നാനോ + നാനോ)
- 48എംപി + 50എംപി + 8എംപി പിൻ ക്യാമറ
- 32എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
- ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
- യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റീരിയോ സ്പീക്കറുകൾ
- യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ
- പൊടി, ജല പ്രതിരോധം (ഐപി68)
- 5,000 എംഎഎച്ച് ബാറ്ററി
- 6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
- ഒക്ട കോർ (4 x 2.4 ഗിഗാ ഹെർട്സ് + 4 x 1.8 ഗിഗാ ഹെർട്സ് ക്രിയോ 670 സിപിയുകൾ) അഡ്രിനോ 642എൽ ജിപിയു ഉള്ള സ്നാപ്ഡ്രാഗൺ 77ജി 6എൻഎം മൊബൈൽ പ്ലാറ്റ്ഫോം
- 6ജിബി / 8ജിബി എൽപിഡിഡിആർ4എക്സ് റാം, 128ജിബി (യുഎഫ്എസ് 2.1) ഇന്റേണൽ സ്റ്റോറേജ്
- മൈക്രോ എസ്ഡ് കാർഡ് വഴി 1 ടിബി വരെ വികസിപ്പിക്കാവുന്നതാണ്
- സാംസങ് വൺ യുഐ 3.1, ആൻഡ്രോയ്ഡ് 11
- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
- 64എംപി + 12എംപി + 5എംപി + 5എംപി പിൻ ക്യാമറ
- 32എംപി മുൻ ക്യാമറ
- 5ജി, ഡ്യുവൽ 4ജി വോൾടി
- 4,500 എംഎഎച്ച് ബാറ്ററി
- 6.28 ഇഞ്ച് സ്ക്രീൻ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്
- ആൻഡ്രോയ്ഡ് 12, എംഐയുഐ 13
- ക്വാൽകോംഎസ്എം8450 സ്നാപ്ഡ്രാഗൺ 8 ജെൻ1
- 128ജിബി 8ജിബി റാം, 256ജിബി 8ജിബി റാം, 256ജിബി 12ജിബി റാം
- ആൻഡ്രോയ്ഡ് 12, എംഐയുഐ 13
- ഒക്ടാകോർ സിപിയു
- 50 എംപി + 13 എംപി + 5 എംപി പിൻ ക്യാമറ
- 32 എംപി മുൻ ക്യാമറ
- ലി-പോ 4,500 എംഎഎച്ച്, നീക്കം ചെയ്യാനാവാത്ത ബാറ്ററി
- 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ
- ഐഒഎസ് 15, ഐഒഎസ് 15.2-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും
- ആപ്പിൾ എ15 ബയോണിക് (5 എൻഎം)
- 12എംപി + 12എംപി + 12എംപി പിൻ ക്യാമറ
- 12എംപി ഫ്രണ്ട് ക്യാമറ
- 128ജിബി 6ജിബി റാം, 256ജിബി 6ജിബി റാം, 512ജിബി 6ജിബി റാം, 1ടിബി 6ജിബി റാം
- ലി-ഐഒഎൻ, 4,352 എംഎഎച്ച്, നീക്കം ചെയ്യാനാവാത്ത ബാറ്ററി
- 6.81 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് 120ഹെർട്സ് ഡിസ്പ്ലേ
- സ്നാപ്ഡ്രാഗൺ 888 5എൻഎം പ്രോസസർ
- 8/12 ജിബി റാം, 128/256 ജിബി റോം
- ഡ്യുവൽ സിം
- എൽഇഡി ഫ്ലാഷോട് കൂടിയ 50എംപി + 13എംപി + 8എംപി ട്രിപ്പിൾ പിൻ ക്യാമറകൾ
- 20എംപി ഫ്രണ്ട് ക്യാമറ
- 5ജി എസ്എ/എൻഎസ്എ
- ഡ്യുവൽ 4ജി വോൾടി
- വൈഫൈ 6
- ബ്ലൂടൂത്ത് 5.1
- എൻഎഫ്സി
- യുഎസ്ബി ടൈപ്പ്-സി
- 5,000 എംഎഎച്ച് ബാറ്ററി

ഷവോമി 12 പ്രോ
പ്രധാന സവിശേഷതകൾ
സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്വന്തമാക്കാം, ഇന്ത്യയിൽ സെയ്ൽ ഡേറ്റ് പ്രഖ്യാപിച്ചു

റിയൽമി ജിടി 2 പ്രോ
പ്രധാന സവിശേഷതകൾ

വൺപ്ലസ് 10 പ്രോ
പ്രധാന സവിശേഷതകൾ
ആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾ

സാംസങ് ഗാലക്സി എ52എസ് 5ജി
പ്രധാന സവിശേഷതകൾ

ഷവോമി 12
പ്രധാന സവിശേഷതകൾ
ജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ

വിവോ V23 പ്രോ
പ്രധാന സവിശേഷതകൾ
6.56 ഇഞ്ച് (2376 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് 19.8:9 സ്ക്രീൻ
3 ഗിഗാ ഹെർട്സ് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 1200-എഐ 6എൻഎം പ്രൊസസർ, എആർഎം ജി77 എംസി9 ജിപിയു
8ജിബി എൽപിഡിഡിആർ4എക്സ് റാം 128ജിബി സ്റ്റോറേജ്, 12ജിബി എൽപിഡിഡിആർ4എക്സ് റാം 256ജിബി സ്റ്റോറേജ്
ഫൺടച്ച് ഒഎസ് 12, ആൻഡ്രോയ്ഡ് 12
ഡ്യുവൽ സിം (നാനോ + നാനോ)
108എംപി + 8എംപി + 2എംപി പിൻ ക്യാമറ
50എംപി + 8എംപി പിൻ ക്യാമറ
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
യുഎസ്ബി ടൈപ്പ്-സി ഓഡിയോ
5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾടി
4,300 എംഎഎച്ച് ബാറ്ററി
2022 ജനുവരി മാസം വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഷവോമി റെഡ്മി നോട്ട് 11 പ്രോ
പ്രധാന സവിശേഷതകൾ

ഷവോമി റെഡ്മി നോട്ട് 10 പ്രോ
പ്രധാന സവിശേഷതകൾ
6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് 120ഹെർട്സ് ഡിസ്പ്ലേ
2.3ഗിഗാ ഹെർട്സ് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസർ
6/8ജിബി റാം, 64/128ജിബി റോം
എൽഇഡി ഫ്ലാഷോട് കൂടിയ 64എംപി+8എംപി+2എംപി+5എംപി ക്വാഡ് റിയർ ക്യാമറകൾ
16എംപി ഫ്രണ്ട് ക്യാമറ
ഡ്യുവൽ 4ജി വോൾടി
വൈഫൈ 5
ബ്ലൂടൂത്ത് 5.0
എൻഎഫ്സി
യുഎസ്ബി ടൈപ്പ്-സി
5,020 എംഎഎച്ച് ബാറ്ററി
ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999