Just In
- 2 min ago
പുതിയ റെഡ്മി നോട്ട് 11ടി പ്രോ, റെഡ്മി നോട്ട് 11ടി പ്രോ+ എന്നിവയുടെ സവിശേഷതകൾ അറിയാം
- 13 hrs ago
2022ൽ ലോകത്തേറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്ഫോണുകൾ
- 14 hrs ago
ഐഫോൺ 13 പ്രോ മാക്സ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം
- 16 hrs ago
199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
Don't Miss
- Movies
അടിയുടെ പൂരപ്പറമ്പായി ബിഗ് ബോസ്; ഇനി നടക്കാന്‍ പോകുന്നത് അതിരുവിട്ട കളികള്‍
- News
വ്യാജ ഒപ്പിട്ട് ബാങ്കില്‍ നിന്ന് വായ്പ; ഭര്‍ത്താവിനെതിരെ പരാതിയുമായി നടി
- Sports
IPL 2022: രണ്ടു സീസണിലും മുംബൈയുടെ വാട്ടര്‍ ബോയ്- അര്ജുന് സച്ചിന്റെ ഉപദേശം
- Automobiles
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
- Lifestyle
Daily Rashi Phalam: സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് ഇന്ന് പതിവിലും നല്ല നാള്; രാശിഫലം
- Finance
ഗ്രീന്‍ സിഗ്നല്‍ ലഭിച്ചു; ഇനി വാങ്ങാവുന്ന 3 ബ്രേക്കൗട്ട് ഓഹരികള്‍ ഇതാ; നോക്കുന്നോ?
- Travel
മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്
കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്
എല്ലാ ആഴ്ച്ചയിലെയും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് നമ്മൾ പരിശോധിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് റെഡ്മി തന്നെയാണ്. പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയ ആഴ്ച്ചകളിലും റെഡ്മി നോട്ട് 11 പ്രോ സ്മാർട്ട്ഫോൺ ട്രന്റിങ് ആയി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് കൂടാതെ സാംസങ്, ആപ്പിൾ, ഗൂഗിൾ, പോക്കോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളും ട്രന്റിങ് സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഉണ്ട്.

കഴിഞ്ഞയാഴ്ച്ച ട്രന്റിങ് ആയ ഡിവൈസുകളിൽ രണ്ടാം സ്ഥാനത്തുള്ളത് സാംസങ് ഗാലക്സി എ52എസ് 5ജി സ്മാർട്ട്ഫോണാണ്. ഇതിന് മുമ്പുള്ള ആഴ്ച്ചയിലും ഈ ഡിവൈസ് രണ്ടാം സ്ഥാനം നേടിയിരുന്നു. മൂന്നാമത് ഉള്ളത് ആപ്പിൾ ഐഫോൺ 13 പ്രോ എന്ന ഡിവൈസാണ്. റെഡ്മി നോട്ട് 10 പ്രോ സ്മാർട്ട്ഫോൺ നാലാം സ്ഥാനത്തും സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി സ്മാർട്ട്ഫോൺ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.
കിടിലൻ ഡിസ്പ്ലെയുള്ള സ്മാർട്ട്ഫോൺ വേണോ?, 20,000 രൂപയിൽ താഴെ വിലയിൽ 120Hz റിഫ്രഷ് റേറ്റുള്ള ഫോണുകൾ

റെഡ്മി നോട്ട് 11 പ്രോ
പ്രധാന സവിശേഷതകൾ
• 6.67-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) അമോലെഡ് ഡിസ്പ്ലേ
• മീഡിയടെക് ഡൈമെൻസിറ്റി 920 6nm പ്രോസസർ, ഒക്ട കോർ, മാലി-G68 MC4 ജിപിയു
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് / 8 ജിബി LPDDR4X റാം, 256 ജിബി യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
• ഡ്യുവൽ സിം (നാനോ + നാനോ)
• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ
• 16 എംപി മുൻ ക്യാമറ
• 5ജി എസ്എ/ എൻഎസ്എ ഡ്യുവൽ 4ജി വോൾട്ടി
• 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,160 mAh ബാറ്ററി

സാംസങ് ഗാലക്സി എ52എസ് 5ജി
പ്രധാന സവിശേഷതകൾ
• 6.5-ഇഞ്ച് എഫ്എച്ച്ഡി+ (1080×2400 പിക്സൽസ്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്പ്ലേ
• അഡ്രിനോ 642L ജിപിയു, ഒക്ടാകോർ സ്നാപ്ഡ്രാഗൺ 778G 6nm മൊബൈൽ പ്ലാറ്റ്ഫോം
• 6 ജിബി / 8 ജിബി LPDDR4X റാം, 128 ജിബി (UFS 2.1) ഇന്റേണൽ സ്റ്റോറേജ്
• മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാം
• ആൻഡ്രോയിഡ് 11 ബേസ്ഡ് സാംസങ് വൺ യുഐ 3.1
• ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
• 64 എംപി + 12 എംപി + 5 എംപി + 5 എംപി പിൻ ക്യാമറ സെറ്റപ്പ്
• എഫ്/2.2 അപ്പേർച്ചർ ഉള്ള 32 എംപി ഫ്രണ്ട് ക്യാമറ
• ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ
• 5ജി, ഡ്യുവൽ 4ജി വോൾട്ടി
• 4,500 mAh ബാറ്ററി
വിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
പ്രധാന സവിശേഷതകൾ
• 6.7-ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ, വേഗതയേറിയതും കൂടുതൽ റസ്പോൺസീവുമായ അനുഭവം നൽകുന്ന പ്രോ മോഷൻ മോഡ്
• സിനിമാറ്റിക് മോഡ് ഷാലോ ഡെപ്ത്ത് ഫീൽഡ് ചേർക്കുകയും നിങ്ങളുടെ വീഡിയോകളിൽ ഫോക്കസ് സ്വയമേവ മാറ്റുകയും ചെയ്യുന്നു
• 12 എംപി + 12 എംപി + 12 എംപി പിൻ ക്യാമറ
• 12 എംപി ഫ്രണ്ട് ക്യാമറ
• മിന്നൽ വേഗത്തിലുള്ള പെർഫോമൻസിന് A15 ബയോണിക് ചിപ്പ്
• 28 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്, ഐഫോണിലെ എക്കാലത്തെയും മികച്ച ബാറ്ററി ലൈഫ്
• സെറാമിക് ഷീൽഡിനൊപ്പം മോടിയുള്ള ഡിസൈൻ
• 4,352 mAh ബാറ്ററി

റെഡ്മി നോട്ട് 10 പ്രോ
പ്രധാന സവിശേഷതകൾ
• 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് 120Hz ഡിസ്പ്ലേ
• 2.3GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 732ജി പ്രോസസർ
• 6 ജിബി /8 ജിബി റാം, 64 ജിബി /128 ജിബി റോം
• എൽഇഡി ഫ്ലാഷോടു കൂടിയ 64 എംപി +8 എംപി +2 എംപി +5 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
• 16 എംപി ഫ്രണ്ട് ക്യാമറ
• ഡ്യുവൽ 4ജി വോൾട്ടി
• വൈഫൈ 5
• ബ്ലൂടൂത്ത് 5.0
• എൻഎഫ്സി
• യുഎസ്ബി ടൈപ്പ്-സി
• 5,020 mAh ബാറ്ററി
50 എംപി ക്യാമറയുള്ള മോട്ടോ ജി31 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില വെറും 12,999 രൂപ മാത്രം

സാംസങ് ഗാലക്സി എസ്21 അൾട്ര 5ജി
പ്രധാന സവിശേഷതകൾ
• 6.8-ഇഞ്ച് (3200 x 1440 പിക്സൽസ്) ക്വാഡ് എച്ച്ഡി+ ഇൻഫിനിറ്റി-ഒ-എഡ്ജ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേ
• ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്ഫോം / ഒക്ടാ കോർ സാംസങ് എക്സിനോസ് 2100 പ്രോസസർ
• 12 ജിബി/ 16 ജിബി LPDDR5 റാം, 128 ജിബി /256 ജിബി /512 ജിബി സ്റ്റോറേജ്
• ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1
• 108 എംപി + 12 എംപി + 10 എംപി + 10 എംപി പിൻ ക്യാമറകൾ
• 40 എംപി ഫ്രണ്ട് ക്യാമറ
• 5ജി എസ്എ/എൻഎസ്എ, 4ജി വോൾട്ടി
• 5,000 mAh ബാറ്ററി
-
54,535
-
1,19,900
-
54,999
-
86,999
-
49,975
-
49,990
-
20,999
-
1,04,999
-
44,999
-
64,999
-
20,699
-
49,999
-
11,499
-
54,999
-
7,999
-
8,980
-
17,091
-
10,999
-
34,999
-
39,600
-
25,750
-
33,590
-
27,760
-
44,425
-
13,780
-
1,25,000
-
45,990
-
1,35,000
-
82,999
-
17,999