Just In
- 9 hrs ago
അൺലിമിറ്റഡ് പ്ലാനുകളിൽ 12 ശതമാനം വിലകുറവുമായി എയർടെലും വോഡാഫോണും
- 11 hrs ago
സൂസൻ വോജ്സിക്കി; ഗൂഗിൾ സ്ഥാപകർക്ക് ഗാരേജ് വാടകയ്ക്ക് കൊടുത്ത് തുടക്കം, ഇപ്പോൾ യൂട്യൂബ് സിഇഒ
- 14 hrs ago
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- 15 hrs ago
മികച്ച ഫീച്ചറുകളുമായി റെഡ്മി കെ 30, റെഡ്മി ലാപ്ടോപ്പ് എന്നിവ പുറത്തിറങ്ങി
Don't Miss
- News
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി
- Lifestyle
ഈ ജ്യൂസിലുണ്ട് കൊഴുപ്പുരുക്കും മാജിക്
- Automobiles
വില്‍പ്പന വര്‍ധിച്ചു; ഉത്പാദനം 4 ശതമാനം ഉയര്‍ത്തി മാരുതി
- Sports
ഇന്ത്യക്കെതിരേ രണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വേണ്ട; ഓസീസിന് മുന്നറിയിപ്പുമായി ഇയാന്‍ ചാപ്പല്‍
- Finance
ഭാരത് ബോണ്ട് ഇടിഎഫ് വ്യാഴായ്ച ആരംഭിക്കും
- Movies
ഫഹദിനൊപ്പമുളള പുതിയ ചിത്രവുമായി നസ്രിയ! ഹാപ്പി കപ്പിള്‍സെന്ന് ആരാധകര്‍
- Travel
പുതുവർഷം യാത്ര ചെയ്തു തുടങ്ങാം..മുസരിസ് ബാക്ക് വാട്ടർ പാഡിൽ ജനുവരിയിൽ
2019ൻറെ ആദ്യപകുതിയിൽ വിപണികീഴടക്കിയ 10 സ്മാർട്ട്ഫോണുകൾ
ഈ വർഷത്തിൻറെ ആദ്യ പകുതിയിൽ തന്നെ മുൻനിര ബ്രാൻറുകളുടെ നിരവധി മികച്ച സ്മാർട്ട്ഫോൺ മോഡലുകൾ പുറത്തിറങ്ങിയിട്ടുണ്ട്. വിപണി കീഴക്കിയ സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആപ്പിളിൻറെ ഐ ഫോൺ എക്സ്ആർ ആണുള്ളത്. 30 മില്ല്യൺ യൂണിറ്റ് എക്സ് ആർ സ്മാർട്ട്ഫോണുകളാണ് ആപ്പിൽ വിപണിയിലെത്തിച്ചത്. സാംസങിൻറെയും റെഡ്മിയുടെയും കണക്കുകളും ഒട്ടും പിന്നിലല്ല. 2019ൻറെ രണ്ടാം പകുതിയിൽ ആപ്പിളടക്കമുള്ള മുൻനിര ബ്രാൻഡുകൾ പുതിയ ബ്രാൻഡുകൾ പുറത്തിറക്കികൊണ്ടിരിക്കുമ്പോൾ 2019ൻറ ആദ്യ പകുതിയിൽ പുറത്തിറങ്ങുകയും വിപണിയിൽ മുന്നേറുകയും ചെയ്യുന്ന പുറത്തിറങ്ങിയ പത്ത് മികച്ച സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം.

Apple iPhone XR
വില: 51,900 രൂപ
സവിശേഷതകൾ
- 6.1 ഇഞ്ച് (1792 x 828 പിക്സലുൽ) എൽസിഡി 326PP ലിക്വിഡ് റെറ്റിന ഡിസ്പ്ലേ
- നാല് കോർ ജിപിയു, ന്യൂറൽ എഞ്ചിൻ ഉള്ള ആറ് കോർ എ 12 ബയോണിക് 64-ബിറ്റ് 7 എൻഎം പ്രോസസർ
- 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ
- iOS 12
- വാട്ടർ ഡസ്റ്റ് റസിസ്റ്റൻറ് (IP67)
- ഡ്യൂവൽ സിം ( നാനോ + ഇസിം / ചൈനയിൽ ഫിസിക്കൽ സിം)
- 12 എംപി വൈഡ് ആംഗിൾ (എഫ് / 1.8) ക്യാമറ
- 7 എംപി മുൻ ക്യാമറ
- 4 ജി VoLTE
- ഇൻബിൾഡ് റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

Samsung Galaxy A10
വില : 7,990 രൂപ
സവിശേഷതകൾ
- 6.2 ഇഞ്ച് (1520 × 720 പിക്സൽ) എച്ച്ഡി + ഇൻഫിനിറ്റി-വി ഡിസ്പ്ലേ
- ഒക്ട-കോർ എക്സിനോസ് 7884 പ്രോസസർ
- 2 ജിബി റാം 32 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
- Android 9.0 (Pie) സാംസങ് വൺ UIയ്ക്കൊപ്പം
- ഡ്യൂവൽ സിം
- 13 എംപി പിൻക്യാമറ
- 5 എംപി മുൻക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 3,400 mAh ബാറ്ററി

Samsung Galaxy A50
വില : 18,490 രൂപ
സവിശേഷതകൾ
- 6.4 ഇഞ്ച് (2340 x 1080 പിക്സൽ) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ AMOLED ഡിസ്പ്ലേ
- ഒക്ടാ കോർ എക്സിനോസ് 9610 10 nm പ്രോസസർ, മാലി-ജി 72 GPU
- 4 ജിബി / 6 ജിബി റാം 64 ജിബി സ്റ്റോറേജോടെ
- മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാവുന്ന 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
- Android 9.0 (Pie)സാംസങ് വൺ UIയ്ക്കൊപ്പം
- ഡ്യൂവൽ സിം
- 25 എംപി പിൻ ക്യാമറ + 5 എംപി + 8 എംപി 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ക്യാമറ
- 25 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 4000 mAh ബാറ്ററി ഫാസ്റ്റ് ചാർജ്ജിങ്ങോടെ

Apple iPhone 8
വില : 52,989 രൂപ
സവിശേഷതകൾ
- 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലേ, 3D ടച്ച്
- ഹെക്സ കോർ ആപ്പിൾ എ 11 ബയോണിക് പ്രോസസർ
- ഫോഴ്സ് ടച്ച് ടെക്നോളജി
- 2 ജിബി റാം, 64/256 ജിബി റോം
- ഡ്യൂവൽ 12MP ISight ക്യാമറ OIS ഓടുകൂടി
- 7 എംപി ഫ്രണ്ട്ഫേസിംഗ് ക്യാമറ
- ടച്ച് ഐഡി
- ബ്ലൂടൂത്ത് 5.0
- LTE സപ്പോർട്ട്
- വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്
- നോൺ റിമൂവബിൾ ലിഥിയം-അയോൺ 1821 mAh ബാറ്ററി

Redmi 6A
വില : 5,999 രൂപ
സവിശേഷതകൾ
- 5.45-ഇഞ്ച് (1440 × 720 പിക്സൽ) എച്ച്ഡി + 18: 9 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ, 1000: 1 കോൺട്രാസ്റ്റ് റേഷ്യോ
- 2 ജിഗാഹെർട്സ് ക്വാഡ് കോർ മീഡിയടെക് ഹെലിയോ A22 12nm പ്രോസസർ, IMG PowerVR GE- ക്ലാസ് ജിപിയുവിനൊപ്പം
- 2 ജിബി റാം
- 16 ജിബി / 32 ജിബി ഇന്റേണൽ സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്പാൻഡബിൾ മെമ്മറി
- Android 8.1 (Oreo) MIUI 9 ഓടുകൂടി , MIUI 10 ലേക്ക് അപ്ഗ്രേഡുചെയ്യാനാകും
- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- 13 എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷോടുകൂടി
- 5 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 3000mAh (ടിപ്പിക്കൽ) / 2900mAh (മിനിമം) ബാറ്ററി

Redmi Note 7
വില : 10,999 രൂപ
സവിശേഷതകൾ
- 6.3-ഇഞ്ച് (2340 × 1080 പിക്സൽ) ഫുൾ എച്ച്ഡി + 19: 5: 9 2.5 ഡി കർവ്ഡ് ഗ്ലാസ് LTPS ഇൻ സെൽ ഡിസ്പ്ലേ
- ഒക്ട കോർ സ്നാപ്ഡ്രാഗൺ 660 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 512 GPU വിനൊപ്പം
- 3 ജിബി LPDDR4x റാം 32 ജിബി സ്റ്റോറേജോടെ
- 4 ജിബി LPDDR4x റാം 64 ജിബി സ്റ്റോറേജോടെ
- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്പാൻഡബിൾ മെമ്മറി
- Android 9.0 (Pie) MIUI 10 ഓടുകൂടി
- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)
- 12 എംപി പിൻ ക്യാമറ + 2 എംപി സെക്കൻഡറി ക്യാമറ
- 13 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- 4000mAh (ടിപ്പിക്കൽ) ബാറ്ററി

Samsung Galaxy J2 Core
വില : 6,190 രൂപ
സവിശേഷതകൾ
- 5 ഇഞ്ച് (540 x 960 പിക്സൽ) qHD TFT ഡിസ്പ്ലേ
- 1.4GHz ക്വാഡ് കോർ എക്സിനോസ് 7570 14nm പ്രോസസർ, മാലി-ടി 720 എംപി 1 ജിപിയു
- 1 ജിബി റാം
8 ജിബി ഇൻറേണൽ സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന എക്പാൻഡബിൾ മെമ്മറി
- Android 8.1 Oreo (Go എഡിഷൻ)
- ഡ്യൂവൽ സിം
- 8 എംപി പിൻ ക്യാമറ എൽഇഡി ഫ്ലാഷോടെ
- 5 എംപി മുൻ ക്യാമറ
- 4 ജി VoLTE
- 2600mAh ബാറ്ററി

Oppo A5
വില : 11,990 രൂപ
സവിശേഷതകൾ
- 6.2 ഇഞ്ച് (1520 x 720 പിക്സൽ) 18: 9 ഫുൾവ്യൂ 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ
- 1.8GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 450 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 506 GPUവിനൊപ്പം
- 4 ജിബി റാം 32 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
- Android 8.1 (Oreo) ബേസ്ഡ് ColorOS 5.1
- ഡ്യൂവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- 13 എംപി പിൻ ക്യാമറ + 2 എംപി സെക്കൻഡറി ക്യാമറ
- 8 എംപി മുൻ ക്യാമറ
- 4 ജി VoLTE
- 4230mAh (ടിപ്പിക്കൽ) / 4100mAh (മിനിമം) ബിൽഡ് ഇൻ ബാറ്ററി

Apple iPhone XS MAX
വില : 82,000
സവിശേഷതകൾ
- 6.5 ഇഞ്ച് സൂപ്പർ റെറ്റിന OLED ഡിസ്പ്ലേ, 3 ഡി ടച്ച്
- ഹെക്സ്-കോർ ആപ്പിൾ എ 12 ബയോണിക്
- 4 ജിബി റാം, 64/256/512 ജിബി റോം
- ഫോഴ്സ് ടച്ച് ടെക്നോളജി
- ഡ്യൂവൽ 12MP ISight ക്യാമറ OIS ഓടുകൂടി
- 7 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ
- ഫെയ്സ് ഐഡി
- ബ്ലൂടൂത്ത് 5.0
- LTE സപ്പോർട്ട്
- IP68 വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ്
- ആനിമോജി
- നോൺ റിമൂവബിൾ ലി-അയോൺ 3174 mAh ബാറ്ററി

Samsung Galaxy A30
വില : 15,490 രൂപ
സവിശേഷതകൾ
- 6.4 ഇഞ്ച് (2340 x 1080 പിക്സൽ) ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ AMOLED ഡിസ്പ്ലേ
- ഒക്ടാ കോർ എക്സിനോസ് 7904 14nm പ്രോസസർ, മാലി-ജി 71 GPUവിനൊപ്പം
- 4 ജിബി റാം 64 ജിബി സ്റ്റോറേജ്
- മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ എക്സ്പാൻഡബിൾ മെമ്മറി
- Android 9.0 (Pie) സാംസങ് വൺ യുഐയ്ക്കൊപ്പം
- ഡ്യൂവൽ സിം
- 16 എംപി പിൻ ക്യാമറ + 5 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ
- 16 എംപി മുൻ ക്യാമറ
- ഡ്യൂവൽ 4 ജി VoLTE
- ഫാസ്റ്റ് ചാർജിംഗുള്ള 4000 എംഎഎച്ച് ബാറ്ററി
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,990
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090