വിവോ എക്സ് 50 പ്രോ 5ജിയുടെ സവിശേഷതകൾ ചോർന്നു; ലോഞ്ച് ഉടൻ

|

വിവോ ഇതിനകം തന്നെ ഈ വർഷം നിരവധി മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഈ നിരയിലേക്ക് വരും മാസങ്ങളിൽ കുറച്ച് ഡിവൈസുകൾ കൂടി കൂട്ടിച്ചേർക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി വിവോ എക്സ് 50 സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. പുറത്തിറങ്ങാനിരിക്കെ ഈ ഡിവൈസിന്റെ സവിശേഷതകൾ വെളിപ്പെടുത്തികൊണ്ട് ചില ലീക്ക് റിപ്പോർട്ടുകൾ പുറത്തിറങ്ങി.

വിവോ എക്സ് 50 പ്രോ: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
 
ലീക്ക് റിപ്പോർട്ടിലെ ഹാർഡ്വെയർ സവിശേഷതകൾ പരിശോധിച്ചാൽ വിവോ എക്സ് 50പ്രോ ഒരു മിഡ് റേഞ്ച് 5 ജി സ്മാർട്ട്‌ഫോണാണെന്ന് വ്യക്തമാകും. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ജനപ്രിയ മിഡ് റേഞ്ച് ഡിവൈസുകളായ ഷവോമി റെഡ്മി കെ 30 5 ജി, മോട്ടോ എഡ്ജ്, എൽജി വെൽവെറ്റ് എന്നിവയിലുള്ള അതേ പ്രോസസർ തന്നെയാണ് ഇത്.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ ഇന്ത്യയിലെത്തുക 40,000 രൂപ മുതലുള്ള വിലയിൽ

സ്റ്റോറേജ്

8 ജിബി റാമും 128 ജിബി / 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് വിവോ എക്സ് 50 പ്രോ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്‌ഫോൺ എത്തുക. ഈ ഡിവൈസിൽ എക്സ്റ്റേണൽ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല. ചോർന്ന വിവരങ്ങൾ ക്യാമറ ഹാർഡ്‌വെയറിനെക്കുറിച്ചുള്ള കാര്യങ്ങളാണ് വ്യക്തമാക്കുന്നത്.

ലീക്ക് റിപ്പോർട്ട്

ലീക്ക് റിപ്പോർട്ട് അനുസരിച്ച് വിവോ എക്സ് 50 പ്രോ ഒരു ക്വാഡ് ക്യാമറ സെറ്റപ്പോടെയായിരിക്കും പുറത്തിറങ്ങുക. 48 എംപി സോണി ഐഎംഎക്സ് 598 സെൻസറുള്ള പ്രധാന ക്യാമറയ്ക്കൊപ്പം 2x സൂം ഉള്ള 8 എംപി പെരിസ്‌കോപ്പ് സെൻസർ, 13 എംപി ടെലിഫോട്ടോ സെൻസർ, അൾട്രാ വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസർ എന്നിവയും ഉണ്ടായിരിക്കും.

കൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ ഷവോമി സ്മാർട്ട്ഫോണുകൾ വിലക്കിഴിവിൽ സ്വന്തമാക്കാം

ഡിസ്‌പ്ലേ

6.56 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുക. എഫ്‌എച്ച്‌ഡി + റെസല്യൂഷൻ നൽകുന്ന ഒഎൽഇഡി പാനലായിരിക്കും ഇത്. ഡിസ്പ്ലേ കർവ്ഡ് എഡ്ജസോടെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസ്പ്ലെയിൽ ഒരു പഞ്ച്-ഹോൾ ഡിസൈനും ഉണ്ടായിരിക്കും. സെൽഫികൾ എടുക്കുന്നതിനും വീഡിയോ കോളിംഗിനുമായി 32 എംപി ക്യാമറയാണ് പഞ്ച് ഹോളിൽ നൽകുന്നത്.

യുഎസ്ബി

യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്ഫോൺ ജാക്ക് കണക്റ്റിവിറ്റി ഓപ്ഷനുമായാണ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 4,135 mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിന്റെ കരുത്ത്. 33W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്കുള്ള സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്. എക്സ് 50 പ്രോയുടെ ലോഞ്ച് തിയ്യതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സ്റ്റാൻഡേർഡ് മോഡൽ ജൂൺ 1 ന് പുറത്തിറങ്ങുന്നതിനാൽ പ്രോ മോഡലും അധികം വൈകാതെ പുറത്തിറക്കും.

കൂടുതൽ വായിക്കുക: ഹോണർ പ്ലേ 4 സിരീസ് ജൂൺ 3ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

എക്സ് 50 പ്രോ

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് എക്സ് 50 പ്രോ ചൈനയിൽ സി‌എൻ‌വൈ 3,998 ആരംഭ വിലയിലായിരിക്കും പുറത്തിറക്കുക. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 42,336 രൂപയോളം വരും. വിവോയുടെ ഈ വില നിലവാരത്തിലുള്ള സ്മാർട്ട്ഫോൺ ഇന്ത്യയിൽ ഏത് വിധത്തിലായിരിക്കും പുറത്തിറങ്ങുകയെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
Vivo has launched a bunch of mid-range smartphones already this year and has a few lined up for the coming months. The Vivo X50 is one such handset that has been tipped to be under development a couple of times. Its features and renders have also been shared online multiple times. But now, the Vivo X50 Pro has been spotted online and its complete specifications have also been revealed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X