Just In
- 4 hrs ago
റെഡ്മി നോട്ട് 8 പ്രോയ്ക്ക് ആമസോണിൽ വൻ വിലകിഴിവ്: വിശദാംശങ്ങൾ
- 8 hrs ago
ഇപ്പോൾ നോക്കിയ സ്മാർട്ഫോൺ മോഡലുകൾക്ക് വൻ കിഴിവുകൾ: വിശദാംശങ്ങൾ
- 11 hrs ago
വമ്പിച്ച വിലക്കുറവിൽ മോട്ടറോള ഇ6എസ്, മോട്ടോ വൺ സീരിസ്, ലെനോവോ കെ10 പ്ലസ് എന്നിവ സ്വന്തമാക്കാം
- 23 hrs ago
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
Don't Miss
- News
വാഹനങ്ങളിൽ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള സമയപരിധി ജനുവരി 15 വരെ നീട്ടി, തീരുമാനം ഗതാഗതക്കുരുക്കുമൂലം
- Automobiles
രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ
- Lifestyle
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- Movies
എനിക്ക് ഇഷ്ടമുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും! വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി മീര നന്ദന്
- Sports
മുന്‍ അര്‍ജന്റീന ഫുട്ബോള്‍ താരം ലാവേസി വിരമിക്കല്‍ പ്രഖ്യാപിച്ചു
- Finance
എസ്ബിഐയുടെ വിവിധ സേവിംസ് അക്കൗണ്ടുകൾ — അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
മികച്ച ഓഫറുകളുമായി വിവോ Z1 പ്രോ സ്മാർട്ഫോൺ വിപണിയില്‍ നിന്നും ഇപ്പോൾ സ്വന്തമാക്കാം
ഇൻ ഡിസ്പ്ലേ സെൽഫി ക്യാമറയുമായി വിവോയുടെ Z1പ്രോ സ്മാർട്ഫോൺ ഇപ്പോൾ വിപണിയിൽ. ഇന്ത്യയിൽ ആദ്യമായി ക്വാൽകോം സ്നാപ്ഡ്രാഗൺ 712 പ്രോസസ്സർ, എ.ഐ എഞ്ചിൻ സ്പോർട്സ് എന്നീ സവിശേഷതകൾ അടങ്ങുന്ന സ്മാർട്ഫോണാണ് വിവോ Z1 പ്രോ. 4 ജി.ബി+64 ജി.ബി, 6 ജി.ബി+64 ജി.ബി, 6 ജി.ബി+128 ജി.ബി എന്നിങ്ങനെ വിവോ Z 1പ്രോയുടെ വ്യത്യസ്തമായ മൂന്ന് വരിയന്റുകളിലായിട്ടാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്.
14990, 16990, 17990 എന്നിങ്ങനെയാണ് ഈ സ്മാർട്ഫോണുകളുടെ നിരക്കുകൾ. ഈ ഹാൻഡ്സെറ്റ് മിറർ ബ്ലാക്ക്, സോണിക് ബ്ലാക്ക്, സോണിക് ബ്ലൂ എന്നി നിറങ്ങളിൽ ലഭ്യമാണ്.10 എൻ.എം ഡിസൈനോടു കൂടിയ 64 ബിറ്റ് സി.പി.യു ക്വാൽകോം ക്രയോ 360, 2.3 ജിഗാ ഹെട്സ് ക്ലോക്ക് സ്പീഡ്, അഡ്രിനോ 616 ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് എന്നിവ ഈ സ്മാർട്ഫോണിൻറെ വേഗത പത്ത് മടങ്ങ് വർധിപ്പിക്കുന്നു.

വിവോ Z1 പ്രോ സ്മാർട്ഫോൺ
6.53 ഇഞ്ച് വലുപ്പമുള്ള വിശാലമായ ഫുൾ എച്ച്ഡി ഡിസ്പ്ലേ, 90.77 ശതമാനം വരുന്ന സ്ക്രീൻ ബോഡി റെഷിയോ, എന്നിവ മികച്ച കാഴ്ച അനുഭവം ലഭ്യമാക്കുന്നു. ഡിസ്പ്ലേയിൽ എം.പി ഇൻഡിസ്പ്ലെ ഫ്രണ്ട് ക്യാമറ, 16 എം.പി പ്രാഥമിക ക്യാമറ, 8 എം.പി സൂപ്പർ വൈഡ് ആംഗിൾ ക്യാമറ, 2 എം.പി ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്ന എ.ഐ ട്രിപ്പിൾ റിയർ ക്യാമറ. 18 വാട്സ് ഫാസ്റ്റ് ചാർജിങ് സവിശേഷത, 5000 എംഎഎച്ചിൻറെ കരുത്തുറ്റ ബാറ്ററി, ഒ.ടി.ജി റിവേഴ്സ് ചാർജിങ് സവിശേഷത എന്നിവ Z1 പ്രോയിൽ കൊണ്ടുവന്നിരിക്കുന്നു.

ഫാസ്റ്റ് ചാർജിങ് സവിശേഷത
ഗൂഗിൾ അസിസ്റ്റന്റിനെയും ഗൂഗിൾ ലെൻസിനെയും ബന്ധിപ്പിക്കുന്ന ഒരു സമർപ്പിത ഫിസിക്കൽ ബട്ടണും ഇതിലുണ്ട്. മൾട്ടി ടർബോ എ.ആർ.ടി++ കോംപ്ലെയർ എൻഹാൻസ്മെന്റ് വിവോയുടെ ഈ സ്മാർട്ഫോണിൻറെ പ്രകടനത്തിന് കരുത്തേകുന്നു. ഇത് വഴി മികച്ച നെറ്റ്വർക്ക് ഉറപ്പാക്കുന്നു, ഒപ്പം സെന്റർ ടർബോ പ്രോസസറിൻറെ പ്രവർത്തനം ഗെയിമിൻറെ സി.പി.യു, മെമ്മറി എന്നിവയുടെ സുഗമമായ പ്രവർത്തനം ഉറപ്പുവരുത്തുന്നു.

മികച്ച ഗെയിമിങ് അനുഭവം
4D ഗെയിമിംഗ് വൈബ്രേഷനും 3D സറൗണ്ടഡ് ശബ്ദ സംവിധാനവും ഗെയിമിങ് അനുഭവം മികച്ചതാക്കുന്നു. ഐസിഐസിഐ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ 750 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. വിവോ ഇന്ത്യ ഇ-സ്റ്റോറിൽ 6000 രൂപ വിലമതിക്കുന്ന ജിയോ ആനുകൂല്യങ്ങളും ഇതോടപ്പം ലഭ്യമാകും. ഇപ്പോൾ നടക്കുന്ന ഫ്ലിപ്കാർട്ടിൻറെ 'ബിഗ് ഷോപ്പിംഗ് ഡേ' വിൽപ്പനയിൽ Z1 പ്രോയ്ക്ക് ഡിസ്കൗണ്ട് ഓഫർ വിവോ ലഭ്യമാക്കിയിരുന്നു.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
32,990
-
33,530
-
14,030
-
6,990
-
20,340
-
12,790