പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഈ കിടിലൻ സ്മാർട്ട്ഫോണുകൾ ഡിസംബറിൽ വിപണിയിലെത്തും

|

2021 അവസാനിക്കാൻ പോവുകയാണ്. വർഷത്തിലെ അവസാന മാസമായ ഡിസംബറിൽ നിരവധി സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 ഗംഭീരമായി അവസാനിപ്പിക്കാനും പുതുവത്സരത്തിൽ വിപണി പിടിക്കാനുമായി എല്ലാ മുൻനി ബ്രാന്റുകളും ഡിസംബറിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയേക്കും. റിയൽമി ജിടി 2, ഷവോമി 12 പോലുള്ള ഡിവൈസുകൾ വൈകാതെ വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളവയാണ്. ഇത് കൂടാതെ മികച്ച മറ്റ് ചില സ്മാർട്ട്ഫോണുകളും ഈ മാസം വിപണിയിലെത്തും.

 

സ്മാർട്ട്ഫോണുകൾ

ആഗോള വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള വൺപ്ലസ് 9ആർടി സ്മാർട്ട്ഫോൺ ഡിസംബറിൽ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 11 സീരിസിലെ പ്രോ മോഡലുകളും ചിലപ്പോൾ ഈ മാസം തന്നെ ഇന്ത്യയിലെത്തിയേക്കും. മോട്ടറോളയുടെ മോട്ടോ ജി200 എന്ന ഡിവൈസും വരും ദിവസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇന്ത്യൻ ബ്രാന്റായ മൈക്രോമാക്സിന്റെ ഇൻ1 പ്രോ എന്ന മോഡലും വൈകാതെ വിപണിയിൽ എത്തും. ഈ മാസം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

വൺപ്ലസ് 9ആർടി
 

വൺപ്ലസ് 9ആർടി

പ്രധാന സവിശേഷതകൾ

• 6.62-ഇഞ്ച് (1080 x 2400 പിക്സൽസ്) ഫുൾ എച്ച്ഡി+ 397 പിപിഐ 20:9 ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 8 ജിബി LPDDR5 റാം, 128 ജിബി / 256 ജിബി (UFS 3.1) സ്റ്റോറേജ്

• 256 ജിബി (UFS 3.1) സ്റ്റോറേജ്, 12 ജിബി LPDDR5 റാം

• ആൻഡ്രോയിഡ് 12 ബേസ്ഡ് കളർഒഎസ് 12

• ഡ്യുവൽ സിം (നാനോ + നാനോ)

• 50 എംപി + 16 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ഫ്രണ്ട് ക്യാമറ

• ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി വോൾട്ടി

• 4,500 mAh ബാറ്ററി

കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്കഴിഞ്ഞയാഴ്ച്ചയിലെ ഏറ്റവും ട്രന്റിങ് ആയ കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

മോട്ടോ ജി200

മോട്ടോ ജി200

പ്രധാന സവിശേഷതകൾ

• 6.8-ഇഞ്ച് (2460 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി+ എൽസിഡി സ്ക്രീൻ

• അഡ്രിനോ 660 ജിപിയു, ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 888+ 5nm മൊബൈൽ പ്ലാറ്റ്‌ഫോം

• 128 ജിബി (UFS 3.1) സ്റ്റോറേജ്,. 8 ജിബി LPPDDR5 റാം

• ഡ്യുവൽ സിം (നാനോ + നാനോ)

• ആൻഡ്രോയിഡ് 11

• 108 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 16 എംപി ക്വാഡ് പിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ

• 5ജി എസ്എ/എൻഎസ്എ, ഡ്യുവൽ 4ജി

• 5,000 mAh ബാറ്ററി

മൈക്രോമാക്‌സ് നോട്ട് 1 പ്രോ

മൈക്രോമാക്‌സ് നോട്ട് 1 പ്രോ

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.67 ഇഞ്ച്, പഞ്ച് ഹോളോടുകൂടിയ 1080 x 2460 px ഡിസ്‌പ്ലേ

• ആൻഡ്രോയിഡ് v11

• 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്

• 16 എംപി ഫ്രണ്ട് ക്യാമറ

• 4 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി

• മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം

• ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററി

റിയൽമി സി35

റിയൽമി സി35

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.6 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ

• 4 ജിബി റാം

• 16 എംപി പ്രൈമറി ക്യാമറ + 5 എംപി ക്യാമറ + 2 എംപി ക്യാമറ

• 12 എംപി പ്രൈമറി ക്യാമറ

• 6,000 mAh ലി-പോളിമർ ബാറ്ററി

ഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളുംഞെട്ടിച്ച് ഷവോമി, കിടിലൻ ഫീച്ചറുകളുമായി റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിലെത്തി; വിലയും സവിശേഷതകളും

റിയൽമി നാർസോ 50എ പ്രൈം

റിയൽമി നാർസോ 50എ പ്രൈം

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.5 ഇഞ്ച് സ്‌ക്രീൻ

• ഒക്ടാകോർ സിപിയു

• 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ

• 8 എംപി ഫ്രണ്ട് ക്യാമറ

• 4 ജിബി റാം

• 64 ജിബി/ 128 ജിബി സ്റ്റോറേജ്

• 6,000 mAh ബാറ്ററി

ഐക്യുഒഒ 8 ലെജൻഡ്

ഐക്യുഒഒ 8 ലെജൻഡ്

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.78 ഇഞ്ച് സ്‌ക്രീൻ

• സ്നാപ്ഡ്രാഗൺ 888 പ്ലസ്

• 50 എംപി + 48 എംപി + 16 എംപി പിൻ ക്യാമറകൾ

• 16 എംപി മുൻ ക്യാമറ

• 8 ജിബി റാം

• 256 ജിബി ഇന്റേണൽ മെമ്മറി

• 4,500 mAh ബാറ്ററി

മോട്ടറോള മോട്ടോ ജി51 5ജി

മോട്ടറോള മോട്ടോ ജി51 5ജി

പ്രധാന സവിശേഷതകൾ

• 6.8 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ

• ക്വാൽകോം സ്നാപ്ഡ്രാഗൺ 480 ചിപ്‌സെറ്റ്

• 8 ജിബി റാം

• 50 എംപി + 8 എംപി + 2 എംപി പിൻ ക്യാമറകൾ

• 13 എംപി ഫ്രണ്ട് ക്യാമറ

• 5,000 mAh ബാറ്ററി

വിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾവിദ്യാർത്ഥികൾക്കായി വാങ്ങാവുന്ന 10,000 രൂപയിൽ താഴെ വിലയുള്ള ബജറ്റ് സ്മാർട്ട്ഫോണുകൾ

റെഡ്മി കെ50

റെഡ്മി കെ50

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ

• ഒക്ടാ കോർ സിപിയു

• 6 ജിബി റാം

• 48 എംപി + 8 എംപി + 5 എംപി പിൻ ക്യാമറ സെറ്റപ്പ്

• 16 എംപി മുൻ ക്യാമറ

• 5,000 mAh ബാറ്ററി

ഷവോമി 12

ഷവോമി 12

പ്രതീക്ഷിക്കുന്ന സവിശേഷതകൾ

• 6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

• ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ്

• 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും

• 108 എംപി +13 എംപി + 8 എംപി+ 5 എംപി പിൻ ക്യാമറ സെറ്റപ്പ്

• 32 എംപി സെൽഫി ക്യാമറ

• 5,000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Several smartphones are expected to launch in December. Devices like OnePlus 9RT and Moto G200 will be launched in India this month. There will also be a launch of phones this month, including the Xiaomi 12.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X