മികച്ച ഗെ​​യിമിം​​ഗ് സ്മാ​​ർ​​ട്ഫോ​​ണ്‍ ബ്ലാക് ഷാര്‍ക്ക് 2 ഇന്ന് ഇന്ത്യൻ വിപണിയിൽ

|

ഗെയിമിങ് പ്രേമികൾക്കായിതാ പുതിയ മികച്ച ഗെ​​യിമിം​​ഗ് സ്മാ​​ർ​​ട്ഫോ​​ണ്‍ ബ്ലാക് ഷാര്‍ക്ക് ഇന്ത്യൻ വിപണിയിലേക്ക് ഉടൻ. മാർച്ച് മാസം ചൈ​​നീ​​സ് വി​​പ​​ണി​​യി​​ലെ​​ത്തി​​യ​​ ബ്ലാ​​ക് ഷാ​​ർ​​ക്ക് 2 എ​​ന്നു പേ​​രി​​ട്ടി​​രി​​ക്കു​​ന്ന പുതിയ ​​മോ​​ഡ​​ൽ ഫോൺ ഈ ​​മാ​​സം 27ന് ​​ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

മികച്ച ഗെ​​യിമിം​​ഗ് സ്മാ​​ർ​​ട്ഫോ​​ണ്‍ ബ്ലാക് ഷാര്‍ക്ക് 2 ഇന്ന്

 

ഇന്ത്യൻ സമയം കൃത്യം 1:30-ന് ഈ ഗെയിമിംഗ് സ്മാർഫോൺ വിപണിയിൽ അവതരിപ്പിക്കും.

ബ്ലാ​​ക് ഷാ​​ർ​​ക്ക് 2

ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്ന ഈ ഗെയിമിങ് ഫോണിൻറെ വരവിനായി അനവധി പേരാണ് കാത്തിരിക്കുന്നത്. സ്മാ​​ർ​​ട്ഫോ​​ണ്‍ ഗെ​​യിം പ്രേമികളെ ലക്ഷ്യമിടുന്ന ബ്ലാ​​ക് ഷാ​​ർ​​ക്ക് 2 വി​​ന് ഗെ​​യി​​മു​​ക​​ളി​​ൽ മി​​ക​​ച്ച ആ​​സ്വാ​​ദ്യ​​ത ല​​ഭി​​ക്കു​​ന്ന​​തി​​നായി മ​​ർ​​ദം ചെ​​ലു​​ത്തു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് പ്ര​​തി​​ക​​രി​​ക്കു​​ന്ന ഡിസ്‌പ്ലേയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സാംസങ് സെൻസിറ്റീവ് ഡിസ്പ്ലേ

ബ്ലാക്ക് ഷാർക് ഹെലോ ഗെയിമിംഗ് ഫോണിൻറെ പിൻഗാമിയായ ബ്ലാക് ഷാർക് 2, സാംസങ് സെൻസിറ്റീവ് ഡിസ്പ്ലേ, ഇൻ-ഡിസ്പ്ലെ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുൾപ്പെടെ ചില രസകരമായ വസ്തുതകൾ അവതരിപ്പിക്കുന്നു.

ലി​​ക്വി​​ഡ് കൂ​​ളിം​​ഗ് സം​​വി​​ധാനം
 

ലി​​ക്വി​​ഡ് കൂ​​ളിം​​ഗ് സം​​വി​​ധാനം

6.39 ഇ​​ഞ്ച് ഡി​​സ്പ്ലെ, സ്നാ​​പ് ഡ്രാ​​ഗ​​ണ്‍ 855 പ്രോ​​സ​​സ​​ർ, 48 എം.​​പി​​+12 എം​​.പി​​ ഇരട്ട പിൻക്യാമറ, 20 എം​​.പി​​യു​​ടെ മു​​ൻ ക്യാമറ, ലി​​ക്വി​​ഡ് കൂ​​ളിം​​ഗ് സം​​വി​​ധാനം എന്നിവ പ്രധാന പ്രത്യേകതകൾ. 6 ജി​​.ബി റാം/128 ​​ജി​​.ബി സ്റ്റോ​​റേ​​ജ്, 12 ജി​​.ബി റാം/ 256 ​​ജി.​​ബി സ്റ്റോ​​റേ​​ജ് വേ​​രി​​യ​​ന്റുകളിൽ ഫോൺ ലഭ്യമാണ്.

വേഡ് ചാർജ്ജിംഗ് കപ്പാസിറ്റി

4000 mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. 27 W വേഡ് ചാർജ്ജിംഗ് കപ്പാസിറ്റിയുമുണ്ട്. യഥാർത്ഥ ഷവോമി ബ്ലാക്ക് ഷാർക്ക് പോലെ, ഷവോമി ബ്ലാക്ക് ഷാർക്ക് 2 ഫോണുമായി ബന്ധിപ്പിക്കാനായി ഓപ്ഷണൽ സാമഗ്രികളും ഇതോടപ്പം ലഭ്യമാണ്.

ഓൺലൈൻ ഗെ​​യി​​മു​​ക​​ൾ

ഒ​​ട്ടു​​മി​​ക്ക ഏ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളിലും ത​​ങ്ങ​​ളു​​ടെ ഫോണുകൾ അ​​വ​​ത​​രി​​പ്പി​​ച്ചി​​ട്ടു​​ള്ള ബ്ലാ​​ക്ക് ഷാ​​ർ​​ക്ക് ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ​​​​യി​​ലെത്തുന്നത്. ഓൺലൈൻ ഗെ​​യി​​മു​​ക​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ൽ ആരാ​​ധ​​ക​​രേ​​റു​​ന്ന​​താ​​ണ് വ​​ര​​വി​​നു പി​​ന്നി​​ലെ കാരണമെന്നാണ് വിലയിരുത്തൽ.

Most Read Articles
Best Mobiles in India

English summary
Xiaomi is all set to take the wraps of its latest gaming phone called the Black Shark 2 in India. The device has already been announced in China in March and as the rise of PUBG Mobile grips the nation, the Chinese smartphone maker has decided that the time is ripe to enter into the Indian gaming mobile market. The launch is set to happen 27 May at 1.30 pm IST and here is all we know about the device.

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more